Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആസൂത്രിത നീക്കങ്ങള്‍ക്ക് കൃത്യമായ മറുനീക്കങ്ങളുമായി കേന്ദ്ര ഏജന്‍സികള്‍; ഇഡി സുപ്രീം കോടതിയില്‍; കിഫ്ബിക്കെതിരെ ആദായ നികുതി അന്വേഷണം

ലൈഫ് മിഷന്‍ കോഴയായി ലഭിച്ച ഐ ഫോണുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസ്, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് വീണ്ടും നോട്ടീസ് നല്‍കി. 23ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2021, 09:32 am IST
in Kerala

കൊച്ചി: സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകള്‍ അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി തിരിച്ചടിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍.  അന്വേഷണം വഴിമുട്ടിക്കാനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്താനുമുള്ള ആസൂത്രിത നീക്കങ്ങള്‍ക്ക് കൃത്യമായ മറുനീക്കങ്ങളാണ് ഏജന്‍സികള്‍ നടത്തുന്നത്.

സ്വര്‍ണക്കള്ളക്കടത്തു കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ മുഖ്യപ്രതികളില്‍ ഒരാളായ എം. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഇദ്ദേഹത്തിന് സര്‍ക്കാരില്‍ വലിയ സ്വാധീനമുണ്ടെന്നും ഇത് ദുരുപയോഗം ചെയ്ത് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവരികയാണെന്നും ഇ ഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ  ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസിനെക്കൊണ്ട് കേസ് എടുപ്പിച്ചതും ഹര്‍ജിയില്‍  പരാമര്‍ശിക്കുന്നുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിവശങ്കര്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്ന് ഇ ഡി പറഞ്ഞു. കേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ സ്വപ്‌നയെ ഇ ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന, സുരക്ഷയ്‌ക്ക് നിയോഗിച്ച വനിതാ പോലീസിന്റെ മൊഴിയും  അപേക്ഷയില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഇ ഡി ചൂണ്ടിക്കാട്ടി. സ്വപ്‌ന കോടതിയില്‍ നല്‍കിയ മൊഴിയാണെന്നും സമ്മര്‍ദത്തിന് വഴങ്ങി പറഞ്ഞതല്ലെന്ന് സ്വപ്‌ന തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അപേക്ഷയില്‍ ഇ ഡി ചൂണ്ടിക്കാട്ടി.  കള്ളമൊഴികള്‍ നല്‍കി പോലീസുകാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്,  ഡെപ്യൂട്ടി ഡയറക്ടര്‍ ജിതേന്ദ്ര കുമാര്‍ ഗോഗിയ നല്‍കിയ അപേക്ഷയില്‍ പറയുന്നു.  

അതിനിടെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു പുറമേ ആദായ നികുതി വകുപ്പും കിഫ്ബിയെപ്പറ്റി അന്വേഷണം ആരംഭിച്ചു. അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് കിഫ്ബിക്ക് നോട്ടീസയച്ചു. നേരത്തേ ഇ ഡിയും പദ്ധതികളുടെ വിശദാംശങ്ങള്‍ തേടിയിരുന്നു. പദ്ധതിയുടെയും കരാറുകാര്‍ക്ക് നല്‍കിയ പണത്തിന്റെയും വിശദാംശങ്ങളും ഓരോ പദ്ധതിയുമായി ബന്ധപ്പെട്ട് നല്‍കിയ നികുതി എത്ര തുടങ്ങിയ കാര്യങ്ങളും അറിയിക്കാനാണ് നിര്‍ദേശം.  

ലൈഫ് മിഷന്‍ കോഴയായി ലഭിച്ച ഐ ഫോണുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസ്, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് വീണ്ടും നോട്ടീസ് നല്‍കി. 23ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ്  നിര്‍ദേശം. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണ്‍  വിനോദിനിയാണ് ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. മുന്‍പ് നോട്ടീസ് അയച്ചിരുന്നുവെങ്കിലും തനിക്ക് ലഭിച്ചില്ലെന്നു പറഞ്ഞ് ഹാജരായില്ല.

Tags: courtകേസ്ഇഡിഅന്വേഷണംtaxincome taxകിഫ്ബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

Entertainment

അശ്ലീല സിനിമകളില്‍ അഭിനയിച്ചതിന് കേസ്: ശ്വേത മേനോനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.