Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനം തൊട്ട് കുമ്മനം

എല്ലാ മുഖങ്ങളിലും സ്നേഹവും ആരാധനയും ആദരവും. പറഞ്ഞതിലേറെയും പരാതികള്‍. അവഗണനയുടെയും വിവേചനത്തിന്റെയും കഥകള്‍. സിപിഎം സ്വാധീന മേഖലയായിരുന്നു പാറവിള കോളനി. ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍ നേരിട്ട വിവേചനത്തിന്റെയും പകയുടെയും വേദനിപ്പിക്കുന്ന കഥകള്‍.

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Mar 20, 2021, 09:18 am IST
in Kerala

തൊഴിലെടുക്കുന്നവന്റെ താളമുണ്ട് പൂങ്കുളം വാര്‍ഡിലെ പാറവിള കോളനിയുടെ അന്തരീക്ഷത്തിലാകെ. പ്രിയപ്പെട്ട രാജേട്ടനായി ഒരുക്കിയ ബാന്‍ഡ്‌മേളത്തില്‍  നാട് ലയിച്ചുചേര്‍ന്നു. ആരതിയുഴിഞ്ഞായിരുന്നു വരവേല്‍പ്പ്. ഐരയില്‍ ശീലാന്തിവിള വീട്ടില്‍ ശ്രീധരന്റെയും മകന്‍ മനുവിന്റെയും ആതിഥ്യം സ്വീകരിച്ച് പ്രഭാത ഭക്ഷണം. കുമ്മനം രാജശേഖരന്‍ എത്തുന്നതറിഞ്ഞ് ചുറ്റുവട്ടത്തുള്ളവരും കൂടി. എല്ലാവര്‍ക്കും  രാജേട്ടനോട് പറയാന്‍ ഏറെയുണ്ട്.  

എല്ലാ മുഖങ്ങളിലും സ്നേഹവും ആരാധനയും ആദരവും. പറഞ്ഞതിലേറെയും പരാതികള്‍. അവഗണനയുടെയും വിവേചനത്തിന്റെയും കഥകള്‍. സിപിഎം സ്വാധീന മേഖലയായിരുന്നു പാറവിള കോളനി. ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍ നേരിട്ട വിവേചനത്തിന്റെയും പകയുടെയും വേദനിപ്പിക്കുന്ന കഥകള്‍. ആനുകൂല്യങ്ങള്‍ പലതും നിഷേധിക്കപ്പെട്ടു. ഗ്രാമസഭയ്‌ക്ക് പോലും വിളിക്കാതെയായി. മുമ്പ് കോളനിയില്‍ നിന്ന് ബിജെപിക്ക് ലഭിച്ചിരുന്ന 20 വോട്ട് ഇപ്പോള്‍ 300 ആയി എന്നതാണ് കോളനിക്കാര്‍ ചെയ്ത തെറ്റ്. നഗരസഭയും സര്‍ക്കാരും പീഡിപ്പിക്കുന്നു. പരാതികള്‍ക്ക് കാതോര്‍ത്ത കുമ്മനം, ഇടപെടുമെന്ന് ഉറപ്പേകിയപ്പോള്‍ അവര്‍ക്ക് വിശ്വാസം. നാടിന് ആത്മവിശ്വാസം.

സമ്പര്‍ക്കത്തിനുമുണ്ട് ഒരു രാജേട്ടന്‍ സ്റ്റൈല്‍. കാല്‍നടയായി ഓരോ കൂരയിലേക്കും. ബിജെപി ഏരിയ പ്രസിഡന്റ് രാജേഷിന്റെയും വൈസ് പ്രസിഡന്റ് രതീഷിന്റെയും ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി സരളാദേവി പൂങ്കുളത്തിന്റെയും നേതൃത്വത്തിലുള്ള സംഘം ഒപ്പം. ന്യൂനപക്ഷ സമുദായത്തിലുള്ളവര്‍ കൂട്ടമായി താമസിക്കുന്നയിടങ്ങളില്‍ വീടിനുള്ളില്‍ നിന്ന് ഇറങ്ങി വന്ന് അഭിവാദ്യം ചെയ്യുന്നവര്‍. തൊഴുകൈകളോടെ കുമ്മനം വീട്ടിലേക്ക് കയറുമ്പോള്‍ തലയില്‍ കൈവച്ച് അനുഗ്രഹിച്ചവര്‍…. കുമ്മനം ജയിക്കും, ജയിക്കുക തന്നെ ചെയ്യും. മനസ്സര്‍പ്പിച്ചുള്ള ആശംസകള്‍.

വെല്ലുവിളിയല്ല; വിജയത്തിലേക്കുള്ള രഥയാത്ര

”ആരെയും തോല്‍പ്പിക്കുമെന്ന് വെല്ലുവിളിക്കുന്നില്ല. പക്ഷേ ബിജെപിക്ക് ഇത് വിജയിക്കാനുള്ള മത്സരമാണ്. എല്‍ഡിഎഫും യുഡിഎഫും ബിജെപിയെ തോല്‍പിക്കുകയെന്ന ഒറ്റ അജണ്ടയിലാണ് മത്സരിക്കുന്നത്. അവര്‍ വര്‍ഗീയത പറയുന്നു. ബിജെപി വികസനം പറയുന്നു. നേമത്തെ ജനങ്ങള്‍ ബിജെപിക്കൊപ്പമാണ്…”

ആത്മവിശ്വാസം തുളുമ്പുന്നുണ്ട് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ  വാക്കുകളില്‍. ഒ. രാജഗോപാല്‍ ജയിച്ച മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ വെന്നിക്കൊടി പാറിക്കുമെന്ന ഉറപ്പ് ജനങ്ങള്‍ നല്‍കുന്നു. പ്രചാരണത്തിനെത്തുന്ന മേഖലകളിലെല്ലാം  ആവേശകരമായ വരവേല്‍പ്പ് നല്‍കുന്ന ഉറപ്പാണത്.

Tags: Kummanam Rajasekharanഭരണഘടന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍
Kerala

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

Kerala

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

Kerala

കേന്ദ്ര ജനക്ഷേമ പദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു: കുമ്മനം

Kerala

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

പുതിയ വാര്‍ത്തകള്‍

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.