Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്; റോയല്‍ റയല്‍

സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാം പാദത്തിന്റെ 34-ാം മിനിറ്റില്‍ കരീം ബെന്‍സേമയിലൂടെയാണ് റയല്‍ ആദ്യ ഗോള്‍ നേടിയത്. ലൂക്ക മോഡ്രിച്ച് ഒരുക്കിയ അവസരത്തില്‍ നിന്നായിരുന്നു ബെന്‍സേമയുടെ ഗോള്‍. ഈ ഗോളിന് ആദ്യപകുതിയില്‍ അവര്‍ മുന്നിട്ടുനിന്നു. പിന്നീട് 60-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സെര്‍ജിയോ റാമോസ് ലീഡ് രണ്ടാക്കി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 18, 2021, 04:48 pm IST
in Football
റയല്‍ മാഡ്രിഡിനായി കരിം ബെന്‍സേമ ഗോള്‍ നേടുന്നു

റയല്‍ മാഡ്രിഡിനായി കരിം ബെന്‍സേമ ഗോള്‍ നേടുന്നു

മാഡ്രിഡ്: സ്പാനിഷ് കരുത്തന്മാരായ റയല്‍ മാഡ്രിഡ് റോയലായി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചു. ഇറ്റാലിയന്‍ കരുത്തരായ അറ്റ്‌ലാന്റയെ രണ്ടാം പാദത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് മാഡ്രിഡ് ടീമിന്റെ മുന്നേറ്റം. ആദ്യ പാദത്തില്‍ 1-0ന് ജയിച്ച റയല്‍ ഇരുപാദങ്ങളിലുമായി 4-1ന്റെ ആധികാരിക വിജയമാണ് കരസ്ഥമാക്കിയത്. മൂന്ന് സീസണിന്റെ ഇടവേളയ്‌ക്കു ശേഷമാണ് റയല്‍ ടൂര്‍ണമെന്റിന്റെ അവസാന എട്ടില്‍ ഇടം നേടുന്നത്.  

സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാം പാദത്തിന്റെ 34-ാം മിനിറ്റില്‍ കരീം ബെന്‍സേമയിലൂടെയാണ് റയല്‍ ആദ്യ ഗോള്‍ നേടിയത്. ലൂക്ക മോഡ്രിച്ച് ഒരുക്കിയ അവസരത്തില്‍ നിന്നായിരുന്നു ബെന്‍സേമയുടെ ഗോള്‍. ഈ ഗോളിന് ആദ്യപകുതിയില്‍ അവര്‍ മുന്നിട്ടുനിന്നു. പിന്നീട് 60-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സെര്‍ജിയോ റാമോസ് ലീഡ് രണ്ടാക്കി. വിനീഷ്യസ് ജൂനിയറിനെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനാണ് സ്‌പോട്ട് കിക്ക് ലഭിച്ചത്. 83-ാം മിനിറ്റില്‍ അറ്റ്ലാന്റക്കായി മ്യൂറിയേല്‍ ഫ്രൂട്ടോ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ മാര്‍ക്കോ അസെന്‍സിയോ റയലിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

ഈ വിജയത്തോടെ ഏറ്റവുമധികം തവണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്തുന്ന ടീം എന്ന റെക്കോഡ് റയല്‍ ഊട്ടിയുറപ്പിച്ചു. 36-ാം തവണയാണ് റയല്‍ ക്വാര്‍ട്ടറില്‍ ഇടം നേടിയത്. 30 തവണ പ്രവേശിച്ച ബയേണ്‍ മ്യൂണിക്കാണ് രണ്ടാമത്.

ആധികാരികമായി മാഞ്ചസ്റ്റര്‍ സിറ്റി

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്ക് കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി ആധികാരിക ജയത്തോടെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍. രണ്ടാംപാദത്തില്‍ ജര്‍മ്മന്‍ ക്ലബ് ബൊറുസിയ മോചെന്‍ഗ്ലാഡ്ബാഷിനെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി അവസാന എട്ടില്‍ ഇടം നേടിയത്. രണ്ട് പാദങ്ങളിലുമായി എതിരില്ലാത്ത നാല് ഗോളിന് സിറ്റിയുടെ ജയം.  

സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തില്‍ കെവിന്‍ ഡി ബ്രൂയിന്‍, ഗുണ്ടോഗന്‍ എന്നിവര്‍ സിറ്റിയുടെ ഗോളുകള്‍ നേടി. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 12-ാം മിനിറ്റില്‍ റിയാദ് മെഹ്റസിന്റെ അസിസ്റ്റിലാണ ഡി ബ്രൂയിന്‍ വല കുലുക്കിയത്. ആറ് മിനിറ്റുകള്‍ക്ക് ശേഷം ഗുണ്ടോഗനും സിറ്റിക്ക് ലീഡ് സമ്മാനിച്ചു. ഇത്തവണ ഫില്‍ ഫോഡനാണ് ഗോളിന് വഴിയൊരുക്കിയത്.

Tags: യുവേഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്‌പെയിനിന്

Football

യുവേഫ നേഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ക്രൊയേഷ്യ ഫൈനലില്‍

Football

യുവേഫ നേഷന്‍സ് കപ്പ്: ഇന്ന് സ്‌പെയിന്‍-ഇറ്റലി സെമി

Football

യുവേഫ നേഷന്‍സ് ലീഗ്: ആദ്യസെമിയില്‍ ഇന്ന് നെതര്‍ലന്‍ഡ്‌സും ക്രൊയേഷ്യയും

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ; മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.