Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതു തലമുറയ്‌ക്ക് കൈത്താങ്ങായി ജീവിത നൈപുണ്യ കോഴ്സുകള്‍, ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ആദ്യം

ആറു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സും ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ കോഴ്സുമാണ് നടത്തുന്നത്. ഇതിലേക്ക് എണ്‍പതിലധികം വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2021, 11:00 am IST
in Education

പെരിയ: സാമൂഹിക ജീവിതത്തിലും തൊഴില്‍ രംഗത്തും മികവ് പ്രകടിപ്പിക്കാന്‍ യുവതലമുറയ്‌ക്ക് കൈത്താങ്ങായി, കേരള കേന്ദ്ര സര്‍വകലാശാലയില്‍ ജീവിത നൈപുണ്യ പഠനത്തില്‍ കോഴ്സുകള്‍ ആരംഭിക്കുന്നു. മെട്രോമാന്‍ ഇ. ശ്രീധരന്റെ പേരില്‍ ആരംഭിച്ച പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ‘ജീവിത നൈപുണ്യത്തില്‍ പി.ജി.ഡിപ്ലോമയും സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ആരംഭിക്കുന്നത്. കോഴ്സുകളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച് വെങ്കടേശ്വരലു നിര്‍വഹിക്കും. കാഞ്ഞങ്ങാട് സബ് കളക്ടര്‍ മേഘശ്രീ മുഖ്യാതിഥിയാകും. 

ആറു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സും ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ കോഴ്സുമാണ് നടത്തുന്നത്. ഇതിലേക്ക് എണ്‍പതിലധികം വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഓണ്‍ലൈനിലാണ് ഇപ്പോള്‍ കോഴ്സ് നടത്തുന്നത്. പ്രായോഗിക പരിശീലനം, സമ്പര്‍ക്ക പഠനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും സാമൂഹിക ഇടപെടല്‍ ആവശ്യമുള്ള തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഏതുതരം പ്രതിസന്ധികളും തരണം ചെയ്യുന്നതിനും സഹായകമായ തരത്തിലാണ് കോഴ്സുകള്‍ രൂപകല്പന ചെയ്തിട്ടുള്ളതെന്ന് സെന്റര്‍ ഡയറക്ടര്‍ പ്രൊഫ.മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ പറഞ്ഞു.

ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ആദ്യമായാണ് ഇത്തരമൊരു കോഴ്സ് ആരംഭിക്കുന്നത്. ത്വരിതഗതിയില്‍ സാങ്കേതികവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ലോകത്ത്, മാനവിക മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനും സേവന സന്നദ്ധത ഉറപ്പു വരുത്തുന്നതിനും ജീവിത നൈപുണ്യ പഠനം അനിവാര്യമാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ പ്രീ പ്രൈമറിതലം മുതല്‍ ജീവിത നൈപുണ്യ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കുന്നുണ്ട്. ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്ന പത്ത് ജീവിത നൈപുണ്യംകൂടി ഉള്‍പ്പെടുത്തിയതാണ് ഈ കോഴ്സുകളെന്നും അദ്ദേഹം വിശദീകരിച്ചു.

കോവിഡാനന്തര കാലഘട്ടത്തില്‍ വേണ്ട തൊഴില്‍പരമായ നൈപുണ്യം സംയോജിപ്പിക്കുന്ന കോഴ്സില്‍ ആശയ വിനിമയം, സാമൂഹിക ഇടപെടലുകള്‍, ക്രിയാത്മക സംവാദം, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള നൈപുണ്യം എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളിലെ ആശങ്ക പരിഹരിക്കുന്നതിനും ആത്മവിശ്വാസം പകരുന്നതിനും നിരവധി ഓണ്‍ലൈന്‍ പരിശീലന പരിപാടികള്‍, ഇ.ശ്രീധരന്‍ ജീവിത നൈപുണ്യ പഠനകേന്ദ്രം ഇതിനകം നടത്തിക്കഴിഞ്ഞു. വൈസ് ചാന്‍സലര്‍ ചെയര്‍മാനായുള്ള എട്ടംഗ സമിതിയാണ് സെന്ററിന് മേല്‍നോട്ടം വഹിക്കുന്നത്.

Tags: UniversityപെരിയLife skills courses
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

Kerala

ഗവര്‍ണറുമായി ഏറ്റുമുട്ടാനില്ലെന്ന് മന്ത്രി ആര്‍ ബിന്ദു, ഡോ കെ എസ് അനില്‍കുമാറിനെ മാറ്റിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമല്ലെന്നും മന്ത്രി

Kerala

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ട; എസ്എഫ്ഐയുടെ നീക്കം തടഞ്ഞ് വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ

Kerala

ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കുന്നു; ചാന്‍സലര്‍ മല്ലിക സാരാഭായിയെ തള്ളി വൈസ് ചാന്‍സലര്‍ ഡോ. ആര്‍ അനന്തകൃഷ്ണന്‍

Kerala

ഡിജിറ്റല്‍,സാങ്കേതിക സര്‍വകലാശാല വി സി നിയമനത്തിനുള്ള അഭിമുഖം ഈ മാസം 8 മുതല്‍ 12 വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.