Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രണദുന്ദുഭി മുഴങ്ങുന്ന രാജഗഡ്

പ്രതാപറാവു ഗുര്‍ജര്‍ പലായനം ചെയ്യുന്നതിനിടയ്‌ക്ക് തന്റെ സഹയോഗിയായ, വരാഡ് നഗരത്തില്‍ സംഭാജിയുടെ അധികാരക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന രാവജി സോമനാഥനെയും വിവരം ധരിപ്പിച്ചു. ചെറിയ സൂചനകൊണ്ടുതന്നെ കാര്യം മനസ്സിലാക്കി രാവജി, കരാര്‍ ലംഘനം നടന്നിട്ടുണ്ടെന്ന്. ഔറംഗസേബ് ആണ് യുദ്ധം തുടങ്ങിവച്ചത്. സൈന്യസമേതം രാജഗഡിലേക്ക് ഓടുന്ന വഴിയില്‍ ശിവാജിക്ക് മുഗള്‍ശാഹയുടെ സമ്മാനമായി നല്‍കാന്‍ വഴിയില്‍ കൊള്ള നടത്തി, വലിയ ധനരാശിയുമായി രാജഗഢില്‍ ഉപസ്ഥിതനായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 1, 2021, 07:22 pm IST
in Samskriti

രഹസ്യമായി ഞാനയച്ച സൂചന എങ്ങനെ മറാഠകള്‍ അറിഞ്ഞു? ഈ മറാഠകള്‍ എന്താ സര്‍വ്വജ്ഞരാണൊ? മറാഠകള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ സാധിക്കാത്തതില്‍ ക്രോധം കടിച്ചുപിടിച്ചിരിക്കുകയായിരുന്നു ബാദശാഹ.

പ്രതാപറാവു ഗുര്‍ജര്‍ പലായനം ചെയ്യുന്നതിനിടയ്‌ക്ക് തന്റെ സഹയോഗിയായ, വരാഡ് നഗരത്തില്‍ സംഭാജിയുടെ അധികാരക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന രാവജി സോമനാഥനെയും വിവരം ധരിപ്പിച്ചു. ചെറിയ സൂചനകൊണ്ടുതന്നെ കാര്യം മനസ്സിലാക്കി രാവജി, കരാര്‍ ലംഘനം നടന്നിട്ടുണ്ടെന്ന്. ഔറംഗസേബ് ആണ് യുദ്ധം തുടങ്ങിവച്ചത്. സൈന്യസമേതം രാജഗഡിലേക്ക് ഓടുന്ന വഴിയില്‍ ശിവാജിക്ക് മുഗള്‍ശാഹയുടെ സമ്മാനമായി നല്‍കാന്‍ വഴിയില്‍ കൊള്ള നടത്തി, വലിയ ധനരാശിയുമായി രാജഗഢില്‍ ഉപസ്ഥിതനായി.

ഔറംഗസേബ് കരാര്‍ ലംഘിച്ചു. ശിവാജിയും അതുതന്നെയാണ് ആഗ്രഹിച്ചത്. രണ്ടുവര്‍ഷം സൈന്യ ചെലവ് നടന്നു. സ്വരാജ്യ സൈന്യത്തിന്റെ സംഖ്യാബലവും വര്‍ദ്ധിച്ചു. മുഅജമുമായി നല്ല സുഹൃദ്ബന്ധം സ്ഥാപിച്ചു. ഇങ്ങനെയിരിക്കെ മുഗള്‍ പ്രദേശം ആക്രമിക്കാന്‍ തടസ്സങ്ങളൊന്നും ഇല്ല എന്ന് ശിവാജി ചിന്തിച്ചു. അദ്ദേഹത്തിന്റെ ഭവാനി ഖഡ്ഗം പുതിയ പരാക്രമത്തിന്റെ പ്രതീക്ഷയിലായിരുന്നു. മുഗളാധിപത്യത്തില്‍ സ്ഥിതിചെയ്യുന്ന കൊണ്ഡാണ, പുരന്ദര്‍ മുതലായ കോട്ടകള്‍ ശിവാജിയുടെ ശുഭാഗമനം പ്രതീക്ഷിച്ചിരിക്കയായിരുന്നു. മോചനത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കയായിരുന്നു. ഈ അവസ്ഥയില്‍ ശിവാജിയുടെ കുതിരക്ക് വിശ്രമിക്കാന്‍ എങ്ങനെ സാധിക്കും? രാജഗഡില്‍ രണദുന്ദുഭി മുഴങ്ങി. മറാഠാ വീരന്മാരുടെ ഖഡ്ഗത്തിന്റെ ഝണത്കാര ശബ്ദം കേള്‍ക്കുമാറായി. കുതിരക്കുളമ്പടികളുടെ ശബ്ദംകൊണ്ട് സഹ്യാദ്രി മലനിരകള്‍ പ്രതിധ്വനിച്ചു.

ഇക്കാലത്ത് മുഅജം-ദിലേര്‍ഖാന്‍-ജസവന്ത സിംഹ് എന്നിവരുടെ ഇടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായി, ഒപ്പം വൈമനസ്യവും. ദക്ഷിണത്തിലെ മുഗള്‍ ശക്തി ക്ഷയിച്ചു. ആദ്യമായി പുരന്ദര്‍ സന്ധിയനുസരിച്ച് മുഗളര്‍ക്കു വിട്ടുകൊടുത്ത കോട്ടകള്‍ മോചിപ്പിക്കണം. അതിനായി ശിവാജി മുഗള്‍പ്രദേശത്ത് കൊടുങ്കാറ്റുപോലെ പ്രവേശിച്ചു.

‘കൊണ്ഡാണ കോട്ട’ ജീജാബായിക്ക് പ്രാണപ്രിയമായിരുന്നു. രാജഗഡില്‍നിന്നും ആറ് മൈല്‍ അകലെയായിരുന്നു കൊണ്ഡാണ. എന്നും കൊണ്ഡാണ കോട്ടയിലെ പച്ചക്കൊടി മുള്ളുപോലെ ജീജാബായുടെ ഹൃദയത്തെ വേദനിപ്പിച്ചുകൊണ്ടിരുന്നു.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.