Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

തപസ്യ സംസ്ഥാന വാര്‍ഷികോത്സവം നാളെ; സംവിധായകന്‍ രണ്‍ജി പണിക്കര്‍ ഉദ്ഘാടനം ചെയ്യും

തപസ്യ സംസ്ഥാന പ്രസിഡന്റ് മാടമ്പ് കുഞ്ഞുക്കുട്ടന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍, പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ മുഖ്യാതിഥിയാവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 12:05 pm IST
in Parivar

കോഴിക്കോട്: തപസ്യ കലാസാഹിത്യവേദിയുടെ 45-ാം സംസ്ഥാന വാര്‍ഷികോത്സവം നാളെ ചെങ്ങന്നൂര്‍ ചിന്മയാ വിദ്യാലയത്തില്‍ നടക്കും. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടികള്‍. വാര്‍ഷികോത്സവം പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ രണ്‍ജി പണിക്കര്‍ ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന പ്രസിഡന്റ് മാടമ്പ് കുഞ്ഞുക്കുട്ടന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍, പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ മുഖ്യാതിഥിയാവും.  

സര്‍ഗാത്മകതയുടെ രാഷ്‌ട്രീയം എന്ന വിഷയത്തില്‍ പ്രശസ്ത ചിന്തകന്‍ ടി.ആര്‍. സോമശേഖരന്‍ പ്രഭാഷണം നടത്തും. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, ഒ.എസ്. ഉണ്ണികൃഷ്ണന്‍, വിജി തമ്പി, എം.ബി. പത്മകുമാര്‍, മുരളി പാറപ്പുറം, യു.പി. സന്തോഷ് എന്നിവര്‍ സംസാരിക്കും. കൈരളിയുടെ ആര്‍ഷ തേജസ്സും ഗോപികാവസന്തവും എന്ന വിഷയത്തില്‍ അക്കിത്തം കവിതകളെക്കുറിച്ച് ആഷാ മേനോനും, സുഗതകുമാരി കവിതകളെക്കുറിച്ച് ഡോ. അജയപുരം ജ്യോതിഷ്‌കുമാറും പ്രഭാഷണം നടത്തും. വാര്‍ഷികോത്സവ പ്രതിനിധി സഭയ്‌ക്കു ശേഷം നടക്കുന്ന സമാപന യോഗത്തില്‍ ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

Tags: thapasya kalasahitya vedhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സാംസ്‌കാരിക രംഗത്തെ മഹാമാതൃക

Kerala

സഞ്ജയന്‍ പുരസ്‌കാരം പി.ആര്‍. നാഥന്

Parivar

വി.എം. കൊറാത്ത് 18ാമത് അനുസ്മരണ സമ്മേളനം നാളെ; തപസ്യയുടെ പ്രൊഫഷണല്‍ നാടകമായ ‘ആരണ്യപര്‍വ്വം’ ഉദ്ഘാടനം ചെയ്യും

Main Article

‘വനപര്‍വ്വം’; തപസ്യ അടയാളപ്പെടുത്തുക പാരിസ്ഥിതിക വിവേകം

Main Article

തപസ്യ പകരുന്ന സര്‍ഗ്ഗാനുഭവങ്ങള്‍; തപസ്യ വാര്‍ഷികോത്സവത്തിന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

മാറാനിതാണ് നേരം

ജീവനെടുക്കുന്ന ഇടതു ഭരണം

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.