Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മാമാങ്ക ഭൂമിയില്‍ വീണ്ടും കുതിരാരവം

പനങ്ങാട്ടുകര, തെക്കുംകര, പുന്നം പറമ്പ് എന്നി വിഭാഗങ്ങള്‍ ഊഴമിട്ട് നടത്തുന്ന പൂരത്തിന്റെ നടത്തിപ്പു ചുമതല ഇത്തവണ പനങ്ങാട്ടുകര വിഭാഗത്തിനായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2021, 10:53 am IST
in Thrissur

വടക്കാഞ്ചേരി: മച്ചാടിന്റെ മാമാങ്ക ഭൂമിയില്‍ വീണ്ടും കുതിരാരവം മുഴങ്ങി. ആചാര വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ മച്ചാട് മാമാങ്കം ആഘോഷിച്ചു. പൊടിപടലങ്ങള്‍ക്കിടയിലൂടെ ഓംങ്കാരാരവങ്ങളുടെ അകമ്പടിയോടെ പൊയ്‌ക്കുതിരകള്‍ പാടശേഖരങ്ങള്‍ കടന്നെത്തിയത് വിസ്മയക്കാഴ്ചയൊരുക്കി. തിറയും പൂതനും കുംഭക്കുടങ്ങളുമൊക്കെ ദൃശ്യവിരുന്നായി.

പനങ്ങാട്ടുകര, തെക്കുംകര, പുന്നം പറമ്പ് എന്നി വിഭാഗങ്ങള്‍ ഊഴമിട്ട് നടത്തുന്ന പൂരത്തിന്റെ നടത്തിപ്പു ചുമതല ഇത്തവണ പനങ്ങാട്ടുകര വിഭാഗത്തിനായിരുന്നു. തെക്കുംകര വിരുപ്പാക്ക രണ്ട്, മണലിത്തറ മൂന്ന്, കരുമത്ര രണ്ട്, മംഗലം ഒന്ന്, പാര്‍ളിക്കാട് ഒന്ന് എന്നിങ്ങനെയാണ് ദേശങ്ങള്‍ ഉത്സവത്തില്‍ കുതിരകളെ എഴുന്നെള്ളിച്ചത്.  

ഇന്നലെ  രാവിലെ  നടതുറന്ന്, വിശേഷാല്‍ പൂജ ഗണപതി ഹോമം എന്നിവയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.  ഉച്ചയോടെ തട്ടകദേശക്കാരുടെ കുതിര വരവ്, മണലിത്തറ ദേശക്കാരുടെ കുംഭക്കുടം എന്നിവയോടെ വേല ആരംഭിച്ചു. തുടര്‍ന്ന് ക്ഷേത്രാങ്കണത്തില്‍ മേജര്‍സെറ്റ് മേളം നടന്നു. വൈകിട്ട് കുതിരകളുടെ എഴുന്നള്ളിപ്പും പുതന്‍, തിറ, മീത്തികുന്ന്, മങ്കര, മണലിത്തറ, പുന്നം പറമ്പ്, കരുമത്ര കോളനികളുടെ വേല കാവേറ്റവും നടന്നു. സന്ധ്യയ്‌ക്ക് നിറമാല, സമ്പൂര്‍ണ്ണ നെയ് വിളക്ക്, ദീപാരാധന എന്നിവയുമുണ്ടായി

Tags: MachaduMamangam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മച്ചാട് വനമേഖലയില്‍ വൻ ചന്ദനക്കൊള്ള; ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങള്‍ വ്യാപകമായി മുറിച്ചുകടത്തി, ചന്ദന മാഫിയക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

Thrissur

മാമാങ്കത്തിന് കാതോര്‍ത്ത് മച്ചാട്; പറ പുറപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.