Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇഷാന്തിന് നൂറാം ടെസ്റ്റ്

മറ്റൊരു റെക്കോഡും ഇഷാന്തിന് സ്വന്തമാകും. ഇതിഹാസതാരം കപില്‍ ദേവിനുശേഷം 100 ടെസ്റ്റ് കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പേസറാകും ഇഷാന്ത്. നിലവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ തുടരുന്നവരില്‍ ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും മാത്രമാണ് നൂറിലേറെ ടെസ്റ്റ് കളിച്ചിട്ടുള്ള ഫാസ്റ്റ് ബൗളര്‍മാര്‍. ഇതുകൊണ്ടുതന്നെ ഒരു ഇന്ത്യന്‍ പേസര്‍ ടെസ്റ്റില്‍ നൂറിന്റെ നിറവില്‍ എത്തുന്നതിന് ഇരട്ടി തിളക്കം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 23, 2021, 10:35 pm IST
in Cricket

അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര നേട്ടത്തിനൊരുങ്ങി ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ്മ. ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇശാന്ത് ഇറങ്ങുന്നത് കരിയറിലെ നൂറാം ടെസ്റ്റിനാണ്. ഇന്ന് കളിക്കാനിറങ്ങിയാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ താരമെന്ന നാഴികക്കല്ലിലെത്തും ഇശാന്ത് ശര്‍മ്മ. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേതൃത്വം കൊടുക്കുന്ന എലൈറ്റ് പട്ടികയിലാണ് ഇശാന്ത് ഇടംപിടിക്കുക.

മറ്റൊരു റെക്കോഡും ഇഷാന്തിന് സ്വന്തമാകും. ഇതിഹാസതാരം കപില്‍ ദേവിനുശേഷം 100 ടെസ്റ്റ് കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പേസറാകും ഇഷാന്ത്. നിലവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ തുടരുന്നവരില്‍ ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും മാത്രമാണ് നൂറിലേറെ ടെസ്റ്റ് കളിച്ചിട്ടുള്ള ഫാസ്റ്റ് ബൗളര്‍മാര്‍. ഇതുകൊണ്ടുതന്നെ ഒരു ഇന്ത്യന്‍ പേസര്‍ ടെസ്റ്റില്‍ നൂറിന്റെ നിറവില്‍ എത്തുന്നതിന് ഇരട്ടി തിളക്കം. 2007 മെയ് 25ന് ബംഗ്ലാദേശിനെതിരെ ധാക്കയിലാണ് ഇഷാന്ത് ശര്‍മ ടെസ്റ്റില്‍ അരങ്ങേറിയത്. 99 ടെസ്റ്റില്‍ 302 വിക്കറ്റാണ് ഇശാന്തിന്റെ സമ്പാദ്യം. 11 തവണ അഞ്ച് വിക്കറ്റ് നേട്ടവും ഒരിക്കല്‍ പത്ത് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്് ഈ ദല്‍ഹിക്കാരന്‍. 2014-ല്‍ ഇംഗ്ലണ്ടിനെതിരെ 74 റണ്‍സിന് ഏഴ് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം.

കൂടാതെ കപില്‍ ദേവിനും സഹീര്‍ ഖാനും ശേഷം ടെസ്റ്റില്‍ 300 വിക്കറ്റ് ക്ലബിലെത്തുന്ന ഇന്ത്യന്‍ പേസ് ബൗളറെന്ന നേട്ടവും ഇഷാന്തിന് സ്വന്തമാണ്. ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഡാനിയേല്‍ ലോറന്‍സിനെ പുറത്താക്കിയാണ് ഇശാന്ത് മുന്നൂറ് വിക്കറ്റ് തികച്ചത്. 99 ടെസ്റ്റുകളില്‍ നിന്ന് 302 വിക്കറ്റുകളാണ് ഇഷാന്തിന്റെ സമ്പാദ്യം.

സച്ചിന്‍ ടെണ്ടുല്‍ക്കറാണ് (200) ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച താരം. 163 ടെസ്റ്റുമായി രാഹുല്‍ ദ്രാവിഡ് രണ്ടാം സ്ഥാനത്ത്. വി.വി.എസ്. ലക്ഷ്മണ്‍ 134 ടെസ്റ്റുമായി മൂന്നാം സ്ഥാനത്ത്. അനില്‍ കുംബ്ലെ (132), കപില്‍ദേവ് (131), സുനില്‍ ഗാവസ്‌കര്‍ (125), ദിലീപ് വെങ്‌സാര്‍ക്കര്‍ (116), സൗരവ് ഗാംഗുലി (113), ഹര്‍ഭജന്‍ സിങ് (103), വിരേന്ദര്‍ സെവാഗ് (103) എന്നിവരാണ് നൂറിലേറെ ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. 99 ടെസ്റ്റുമായി മുഹമ്മദ് അസ്ഹറുദ്ദീനൊപ്പമാണിപ്പോള്‍ ഇശാന്ത് ശര്‍മ്മയുടെ സ്ഥാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Kerala

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.