Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

സമര നായകന്‍ നേരിട്ടെത്തി; പള്ളിപ്രം കോളനി വാസികള്‍ക്ക് സന്തോഷം

കോളനിയിലെ വിവിധ വീടുകളില്‍ നിന്ന് അമ്മമാരും കുട്ടികളുമടക്കം ആബാലവൃദ്ധം ജനങ്ങള്‍ സമരനായകന്‍ സുരേന്ദ്രനെ കാണാനെത്തി.

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Feb 23, 2021, 02:06 pm IST
in BJP
ചിത്രം: രണ്‍ജിത്ത് നാരായണന്‍

ചിത്രം: രണ്‍ജിത്ത് നാരായണന്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിന് സമീപത്തെ പള്ളിപ്രം കോളനി നിവാസികള്‍ക്ക് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്ര നോട് പറയാനുണ്ടായിരുന്നത് നിരവധി സങ്കടങ്ങള്‍. തങ്ങളുടെ പ്രിയ നേതാവ് കോളനിയിലേക്ക് വന്നപ്പോള്‍ കെട്ടിപ്പിടിച്ചും ഒപ്പം ചിത്രങ്ങള്‍ പകര്‍ത്തിയും അവര്‍ സന്തോഷം പങ്കിട്ടു. കോളനി നിവാസികളുടെ ഇല്ലായ്‌മകളുടെ ദുരിത ജീവിതം കണ്ടറിഞ്ഞ സുരേന്ദ്രന്‍ മാറ്റത്തിനായി അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പു നല്‍കി. കുടിവെള്ള പ്രശനം മുതല്‍ കുട്ടികളുടെ പഠനത്തിനുള്ള സൗകര്യമില്ലായ്‌മ വരെ അവര്‍ സുരേന്ദ്രനു മുന്നില്‍ നിരത്തി.

വിജയ യാത്രയുടെ മൂന്നാം ദിനം രാവിലെ  കക്കാട് പള്ളിപ്രം കോളനിയിലെത്തിയ കെ.സുരേന്ദ്രന്‍  കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ മടപ്പുരയില്‍ സജേഷിന്റെ വീട്ടില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു. സജേഷിന്റെ ഭാര്യ രജനി ,മക്കള്‍ ഗോകുല്‍ ,യദുല്‍ എന്നിവര്‍ ചേര്‍ന്ന് സുരേന്ദ്രനെ സ്വീകരിച്ചു. ബിജെപി കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് കെ.രതീഷ് , വൈസ് പ്രസിഡന്റ് എം.വി. പ്രേമരാജന്‍, ജനറല്‍ സെക്രട്ടറി കെ.കെ. ശശിധരന്‍ , എന്‍. കെ. സദാനന്ദന്‍ , എസ് സി മോര്‍ച്ച മണ്ഡലം  പ്രസിഡന്റ് അരിങ്ങളേയന്‍ ശശീന്ദ്രന്‍ , ബിജെപി ചേലോറ പഞ്ചായത്ത് സെക്രട്ടറി പി. സുമേഷ് എന്നിവരും സുരേന്ദ്രനെ സ്വീകരിക്കാനെത്തി.

കോളനിയിലെ വിവിധ വീടുകളില്‍ നിന്ന് അമ്മമാരും കുട്ടികളുമടക്കം ആബാലവൃദ്ധം ജനങ്ങള്‍ സമരനായകന്‍ സുരേന്ദ്രനെ കാണാനെത്തി. ശബരിമല സമരനായകനെ അരികില്‍ കണ്ടപ്പോള്‍ അമ്മമാര്‍ക്ക് സന്തോഷം. ആചാരവും വിശ്വാസവും സംരക്ഷിക്കാന്‍ സുരേന്ദ്രന്‍ നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്ത അവര്‍ ഓര്‍ത്തെടുത്തു.

സ്വന്തം മകനോടെന്ന പോലെ അമ്മമാര്‍ വാത്സല്യം ചൊരിഞ്ഞപ്പോള്‍ ജ്യേഷ്ഠസഹോദരനെ പോലെ യുവജനങ്ങള്‍ ചേര്‍ന്നു നിന്നു. കുട്ടികള്‍ക്ക്  സുരേന്ദ്രന്‍ എല്ലാമായി. അവരോടൊപ്പം ചിത്രമെടുത്തും കുശലം പറഞ്ഞും അദ്ദേഹം അവരിലൊരാളായി. പള്ളിപ്രം കോളനി നിവാസികള്‍ക്ക് ഇത് പുത്തന്‍ അനുഭവമായിരുന്നു. തങ്ങള്‍ ഏറെ വിശ്വസിക്കുന്ന, പ്രതീക്ഷയും ആവേശവുമായ പ്രിയ നേതാവിന്റെ സന്ദര്‍ശനം അവര്‍ക്ക് ഏറെ സന്തോഷം പകരുന്നതായി.  

കോളനി നിവാസികളോട് യാത്ര പറഞ്ഞ്, വീണ്ടും വരുമെന്ന് ഉറപ്പു നല്‍കി വിജയ യാത്രാ നായകന്‍ കെ.സുരേന്ദ്രന്‍ കോഴിക്കോട് ജില്ലയിലെ ആദ്യ സ്വീകരണയിടമായ വടകരയിലേക്ക് നീങ്ങി…

Tags: bjpകെ. സുരേന്ദ്രന്‍Vijaya yathra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

News

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.