Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കരുത്ത് പകര്‍ന്ന് ആമസോണ്‍; ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നു

ഇതിന്റെ ഭാഗമായി ഫോക്‌സ്‌കോണിന്റെ ചെന്നൈയിലുള്ള പ്രാദേശിക പങ്കാളികളായ ക്ലൗഡ് നെറ്റ്‌വര്‍ക്ക് ടെക്‌നോളജിയുമായി കരാറിലെത്തി. ആമസോണ്‍ ഫയര്‍ ടിവിയുടെ ഗാഡ്ജറ്റുകളാണ് ചെന്നൈയിലെ കമ്പനിയില്‍ നിര്‍മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഉല്‍പ്പാദനം ആരംഭിക്കുമെന്നാണ് വിവരം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 19, 2021, 07:38 pm IST
in Business

ബെംഗളൂരു: മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കരുത്ത് പകര്‍ന്ന് ആമസോണും സ്മാര്‍ട്ട് ഗാഡ്ജറ്റുകള്‍ ഇന്ത്യയില്‍  നിര്‍മിക്കാന്‍ ഒരുങ്ങുന്നു. ചൈനയില്‍ നിന്നും തായ്‌വാനില്‍ നിന്നുമുള്ള ഇറക്കുമതികള്‍ കുറച്ച് സ്മാര്‍ട്ട് ഗാഡ്ജറ്റുകള്‍ പ്രാദേശിക വിപണിയില്‍ നിര്‍മിക്കാനാണ് ആമസോണ്‍ നീക്കം.  

ഇതിന്റെ ഭാഗമായി ഫോക്‌സ്‌കോണിന്റെ ചെന്നൈയിലുള്ള  പ്രാദേശിക  പങ്കാളികളായ ക്ലൗഡ് നെറ്റ്‌വര്‍ക്ക് ടെക്‌നോളജിയുമായി കരാറിലെത്തി. ആമസോണ്‍  ഫയര്‍ ടിവിയുടെ ഗാഡ്ജറ്റുകളാണ് ചെന്നൈയിലെ കമ്പനിയില്‍ നിര്‍മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഉല്‍പ്പാദനം ആരംഭിക്കുമെന്നാണ് വിവരം. നിലവില്‍ ചൈന, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് ആവശ്യമായ ഫയര്‍ ടിവി ഗാഡജറ്റുകള്‍ ഇറക്കുമതി ചെയ്യുന്നത്. പ്രാദേശിക ആവശ്യങ്ങള്‍  പരിഗണിച്ച് ലക്ഷക്കണക്കിന് യൂണിറ്റുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്ന് ആമസോണ്‍ ഇന്ത്യ വ്യക്തമാക്കി. ആവശ്യത്തിന് അനുസരിച്ച് ഉല്‍പ്പാദനം പടിപടിയായി ഉയര്‍ത്തും. രാജ്യത്ത് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍  ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ കമ്പനികള്‍ക്ക് അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. പ്രാദേശിക വിപണിക്ക് കരുത്ത് പകരാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും

ഈ നടപടികള്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ആമസോണിന്റെ ഇന്ത്യയിലെ ആദ്യ നിര്‍മാണശാലയാണ് ചെന്നൈയില്‍ വരാന്‍ പോകുന്നതെന്ന് ആമസോണ്‍ ഇന്ത്യ തലവന്‍ അമിത് അഗര്‍വാള്‍  ട്വീറ്റ് ചെയ്തു. കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ഇടപെടലുകള്‍ ഇന്ത്യയില്‍ നിര്‍മാണം നടത്തുന്നതിന് സഹായകരമായെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: ആമസോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

അമേരിക്കയിലെ പ്രമുഖ പ്രൊഫഷണലുകളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

India

ഗൂഗിള്‍, ആമസോണ്‍, ബോയിംഗ് സിഇഒമാരുമായി ചര്‍ച്ച നടത്തി മോദി; ഇന്ത്യയുടെ വികസനത്തോടുള്ള പ്രധാനമന്ത്രിയുടെ അഭിനിവേശം ശ്രദ്ധേയം

Alappuzha

വീട്ടിലെത്തിയത് തകരാറിലായ മൈക്ക്; തിരികെ എടുത്തിട്ടും ഉപഭോക്താവിന് പണം ലഭിച്ചില്ല; ആമസോണിനെതിരെ ഉപഭോക്തൃകോടതി വിധി

Main Article

ആമസോണ്‍ അവര്‍ക്ക് പോറ്റമ്മയായ്

World

ആമസോണ്‍ വനത്തില്‍ കാണാതായ നാലു കുട്ടികളും സുരക്ഷിതര്‍; സ്ഥിരീകരിച്ച് കൊളംബിയന്‍ പ്രസിഡന്റ്, കണ്ടെത്തിയത് 40 ദിവസത്തിനുശേഷം

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.