Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിൻ‌വാതിൽ നിയമനം: സെക്രട്ടേറിയറ്റിന് മുന്നിൽ മീന്‍ വില്പന നടത്തി ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം, തലകുത്തിമറിഞ്ഞ് കായികമെഡല്‍ ജേതാക്കളും

നിയമനസമരവുമായി ബന്ധപ്പെട്ട ഉദ്യോഗാര്‍ഥികള്‍ സമരം തുടരുന്നതിനിടെ, പ്രശ്‌ന പരിഹാരത്തിന് ഗവര്‍ണറുടെ ഇടപെടലുണ്ടാകുമെന്ന പ്രത്യാശ ഉദ്യോഗാര്‍ഥികള്‍ പങ്കുവെക്കുന്നു. ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രന്‍ ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2021, 01:51 pm IST
in Kerala

തിരുവനന്തപുരം : ശയനപ്രദക്ഷിണം നടത്തിയും തലമൊട്ടയടിച്ചും മുട്ടിലിഴഞ്ഞും തങ്ങളുടെ പ്രതിഷേധം സര്‍ക്കാരിനെതിരെ രേഖപ്പെടുത്തിയ ഉദ്യോഗാര്‍ഥികള്‍ പിൻ‌വാതിൽ നിയമനത്തിനെതിരെ മീന്‍ വില്പന നടത്തിയും പ്രതിഷേധിച്ചു. സി.പി.ഒ. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളാണ് പ്രതീകാത്മക വില്പനനടത്തി പ്രതിഷേധിച്ചത്. 

സെക്രട്ടറിയേറ്റിനുമുന്നിലെ റോഡിലാണ് ഉദ്യോഗാര്‍ഥികള്‍ മീന്‍ വില്പന നടത്തിയത്. യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ ഇവരെ സന്ദര്‍ശിച്ചു. ഉദ്യോഗാര്‍ഥികളില്‍ നിന്നും മീന്‍ വാങ്ങിക്കൊണ്ട് പ്രതിഷേധത്തില്‍ ഹസന്‍ പങ്കുചേര്‍ന്നു. നിയമനസമരവുമായി ബന്ധപ്പെട്ട ഉദ്യോഗാര്‍ഥികള്‍ സമരം തുടരുന്നതിനിടെ, പ്രശ്‌ന പരിഹാരത്തിന് ഗവര്‍ണറുടെ ഇടപെടലുണ്ടാകുമെന്ന പ്രത്യാശ ഉദ്യോഗാര്‍ഥികള്‍ പങ്കുവെക്കുന്നു. ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രന്‍ ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 

അതേസമയം, വ്യത്യസ്ത സമരവുമായി കായികമെഡല്‍ ജേതാക്കളും സെക്രട്ടറിയേറ്റിനുമുന്നിലുണ്ട്. 35-ാമത് ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾ നടുറോഡിൽ തലകുത്തി മറിഞ്ഞും ശയനപ്രദക്ഷിണം ചെയ്തും പ്രതിഷേധിച്ചു. സർക്കാരിൽ നിന്നും ഇതുരവരെ ഒരു ഉറപ്പും ലഭിച്ചില്ലെന്ന് ഇവർ ആരോപിക്കുന്നു. ആറ് വർഷമായി ജോലിക്കായി കാത്തിരിക്കുകയാണെന്നും സർക്കാർ നൽകിയ ഉറപ്പ് പാലിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇന്നലെ ഇവർ തല മുണ്ഡനം ചെയ്തും സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. 

Tags: കലാപംappointmentfishസെക്രട്ടറിയേറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Kerala

സംസ്ഥാനത്തെ ജയിലുകളില്‍ ഇനി മീനെത്തിക്കുക മത്സ്യഫെഡ്,തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ ആഴ്ചയില്‍ 2 ദിവസം മത്സ്യവിഭവം

Kerala

വേമ്പനാട് കായലിലെ മല്‍സ്യങ്ങള്‍ കഴിക്കുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മുന്നറിയിപ്പ്

Kerala

തിരുവനന്തപുരത്ത് ചന്തയില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ ജീവനുള്ള പുഴുക്കള്‍, വിരകളാണെന്ന് കച്ചവടക്കാര്‍

Kerala

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോർട്ട് ആരോപണം : കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പോലീസ് പരിശോധന

പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം,ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി സമസ്ത എപി വിഭാഗം

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.