Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇമ്രാന്‍ഖാന് ശ്രീലങ്കന്‍ പാര്‍ലമെന്‍റില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കാതെ ശ്രീലങ്ക ; ഇമ്രാന് നരേന്ദ്രമോദിയുടെ തുല്ല്യപരിഗണനവേണ്ടെന്ന് തീരുമാനമെന്ന്

പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുല്ല്യപരിഗണനനല്‍കേണ്ടെന്ന തീരുമാനവും ഈ അവസരം നിഷേധിച്ചതിന് പിന്നില്‍ ശ്രീലങ്കയ്‌ക്കുണ്ടെന്ന് ഒരു പ്രമുഖ ശ്രീലങ്കന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2021, 04:19 pm IST
in World

കൊളംബോ: ഫിബ്രവരി 22ന് ശ്രീലങ്ക സന്ദര്‍ശിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ശ്രീലങ്കന്‍ പാര്‍ലമെന്‍റില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കേണ്ടെന്ന് ശ്രീലങ്ക തീരുമാനിച്ചു.  പ്രസംഗിക്കാന്‍ അവസരം നല്‍കിയാല്‍  ഇമ്രാന്‍ഖാന്‍ കശ്മീര്‍ പ്രശ്‌നം ഉന്നയിക്കുമോ എന്ന ആശങ്കയാണ് ശ്രീലങ്കയുടെ ഈ തീരുമാനത്തിന് പിന്നിലെന്നും പറയുന്നു.

ഏത് ആഗോളപ്ലാറ്റ്‌ഫോം കിട്ടിയാലും കശ്മീരിനെക്കുറിച്ച് നുണ പറയുക എന്നത് ഇമ്രാന്‍ഖാന്‍ ശീലമാക്കിയിരിക്കുകയാണ്. മോദി സര്‍ക്കാര്‍ ജമ്മുകശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം പ്രത്യേകിച്ചും. ഇത് തന്നെയാണ് പാക് പ്രധാനമന്ത്രിയ്‌ക്ക് തിരിച്ചടിയായതും.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുല്ല്യപരിഗണനനല്‍കേണ്ടെന്ന തീരുമാനവും ഈ അവസരം നിഷേധിച്ചതിന് പിന്നില്‍ ശ്രീലങ്കയ്‌ക്കുണ്ടെന്ന് ഒരു പ്രമുഖ ശ്രീലങ്കന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2015ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയിലെ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചിരുന്നു.  

അതേ സമയം പാകിസ്ഥാന്‍ പ്രധാനമന്ത്രി നേരത്തെ തീരുമാനിച്ചതുപോലെ ശ്രീലങ്ക സന്ദര്‍ശിക്കുമെന്ന് ശ്രീലങ്ക വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഫിബ്രവരി 22നാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പാക് പ്രധാനമന്ത്രി ശ്രീലങ്കയില്‍ എത്തുക.

കോവിഡ് 19 മഹാമാരിയ്‌ക്ക് ശേഷം ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ രാഷ്‌ട്രത്തലവനായിരിക്കും ഇമ്രാന്‍ഖാന്‍. സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രസിഡന്റ് ഗോത്തബായ രാജപക്‌സ, പ്രധാനമന്ത്രി മഹിന്ദ രാജപക്‌സ, വിദേശകാര്യമന്ത്രി ദിനേഷ് ഗുണവര്‍ധന എന്നിവരുമായി ഇമ്രാന്‍ഖാന്‍ ചര്‍ച്ചകള്‍ നടത്തും. 46ാം യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗം ജനീവയില്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഇമ്രാന്‍ഖാന്‍ ശ്രീലങ്ക സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം സാര്‍ക്ക് സമ്മേളനത്തിനിടെ കശ്മീരിന്റെ പേരില്‍ മനുഷ്യാവകാശപ്രശ്‌നം ഉന്നയിക്കാന്‍ ശ്രമിച്ച പാകിസ്ഥാനെ ഇന്ത്യ അപലപിച്ചിരുന്നു.

Tags: imrankhanMahinda Rajapaksaഗോത്തബായ രാജപക്‌സindianarendramodiപാര്‍ലമെന്റ്pakistanപ്രസംഗംനരേന്ദ്രമോദിശ്രീലങ്കപാക്കിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.