Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജാതി പോയില്ലന്ന് ആരു പറഞ്ഞു; നിയമ സഭയിലേക്ക് നോക്കു; 37 ജാതി പേരുകള്‍ രണ്ടായി

നായര്‍-9, മേനോന്‍-8, പിള്ള-8, നമ്പ്യാര്‍-4, കുറുപ്പ്-2, തമ്പി-2, നമ്പൂതിരിപ്പാട്-1, അയ്യര്‍-1, റാവു-1, നാടാര്‍-1

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Feb 18, 2021, 03:17 pm IST
in Kerala

തിരുവനന്തപുരം:   കേരളത്തില്‍ ജാതി  ചിന്ത കൂടിവരുന്നു.  കുട്ടികളെ സ്‌ക്കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി പേരുകൂടി ഉള്‍പ്പെടുത്തുന്നവരുടെ എണ്ണം കൂടുന്നു.  തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഎം നേതാവിന്റെ മകള്‍ പേരിനൊപ്പം ജാതിപ്പേര്  ചേര്‍ത്തത്‌ വാര്‍ത്തയാകുന്നു.

എന്നാല്‍  കേരള നിയമസഭയിലേക്ക് നോക്കിയാല്‍  മറിച്ചാണ് കാര്യങ്ങള്‍.  ജാതി വാലില്ലാത്തവരെ തെരഞ്ഞെടുക്കുന്നതില്‍ ജനം ശ്രദ്ധിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.  

ആദ്യ നിയമസഭയില്‍ 37 പേര്‍ ജാതി തിരിച്ചറിയുന്ന പേരുകാര്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ സഭയില്‍ പേരിന് രണ്ടുപേര്‍ മാത്രം

നായര്‍-9, മേനോന്‍-8, പിള്ള-8, നമ്പ്യാര്‍-4, കുറുപ്പ്-2, തമ്പി-2, നമ്പൂതിരിപ്പാട്-1, അയ്യര്‍-1, റാവു-1, നാടാര്‍-1 എന്നിങ്ങനെയായിരുന്ന 1957 ലെ ജാതി പേരുകാര്‍.

ഇപ്പോള്‍  രണ്ടുപേര്‍ . കെ. സുരേഷ് കുറുപ്പും അയിഷ പോറ്റിയും. യഥാക്രമം ഏറ്റുമാനൂര്‍, കൊട്ടാരക്കര എം എല്‍ എമാര്‍.  2016 ല്‍  തെരഞ്ഞെടുപ്പുകഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് കൂട്ടായി ഒരു നായരും ഒരു പിള്ളയും സഭയില്‍ എത്തിയിരുന്നു.  ചവറയില്‍നിന്ന് എന്‍ വിജയന്‍പിള്ളയും ചെങ്ങന്നൂരില്‍ നിന്ന് കെ കെ രാമചന്ദ്രന്‍ നായരും. ഇരുവരും മരിച്ചതിനാല്‍ കുറുപ്പും പോറ്റിയും മാത്രമായി. എല്ലാവരും ഇടതുപക്ഷക്കാന്‍ എന്നതും ശ്രദ്ധേയമാണ്

1957 ലെ ജാതി പേരുകാര്‍ ഇവരായിരുന്നു.

പറശ്ശാല-കുഞ്ചുകൃഷ്ണന്‍ നാടാര്‍ എം,നെയ്യാറ്റിന്‍കര -ജനാര്‍ദ്ധനന്‍ നായര്‍ ഒ,തിരുവനന്തപുരം- പട്ടം താണു പിള്ള എ,അര്യനാട് – ബാലകൃഷ്ണ പിള്ള ആര്‍,ഹരിപ്പാട് -രാമകൃഷ്ണ പിള്ള വി,കുന്നത്തൂര്‍ -മാധവന്‍ പിള്ള പി,കൊട്ടാരക്കര -ചന്ദ്രശേഖരന്‍ നായര്‍ ഇ,പത്തനാപുരം – രാജഗോപാലന്‍ നായര്‍,

പത്താനംതിട്ട – ഭാസ്‌കര പിള്ള പി,ആറന്മുള – ഗോപിനാഥന്‍ പിള്ള കെ,തിരുവല്ല – ജി. പദ്മനാഭന്‍ തമ്പി,ചെങ്ങന്നൂര്‍ – ശങ്കരനാരായണന്‍ തമ്പി ആര്‍,ചങ്ങനാശ്ശേരി- കല്യാണകൃഷ്ണന്‍ നായര്‍ എം,കോട്ടയം-  ഭാസ്‌കരന്‍ നായര്‍ പി,പെരുമ്പാവൂര്‍ -ഗോവിന്ദ പിള്ള പി,പറവൂര്‍ -ശിവന്‍ പിള്ള എന്‍,കൊടുങ്ങല്ലൂര്‍-  ഇ. ഗോപാലകൃഷ്ണ മേനോന്‍,ഇരിങ്ങാലക്കുട – അച്ചുത മേനോന്‍ സി,തൃശ്ശൂര്‍ – എ. ആര്‍. മേനോന്‍,ആന്തത്തോട് -ഗോവിന്ദന്‍ കുട്ടി മേനോന്‍ കെ,ചിറ്റൂര്‍ -ബാലചന്ദ്ര മേനോന്‍ പി,പാലക്കാട് -രാഘവ മേനോന്‍ ആര്‍,മണ്ണാര്‍കാട് – കൃഷ്ണ മേനോന്‍ കെ,പെരിന്തല്‍മണ്ണ- ഗോവിന്ദന്‍ നമ്പ്യാര്‍,ഒറ്റപ്പാലം- കുഞ്ചുണ്ണി നായര്‍,കുന്നമംഗലം  ലീല ദാമോദര മേനോന്‍,കൊടുവള്ളി  ഗോപാലന്‍കുട്ടി നായര്‍ എം,ബാലുശ്ശേരി  നാരായണ കുറുപ് എം,കൊയിലാണ്ടി – കുഞ്ചിരാമന്‍ നമ്പ്യാര്‍,വിയനാട് -കുഞ്ഞികൃഷ്ണന്‍ നായര്‍ എന്‍,കുത്തുപറമ്പ് – രാമുണ്ണി കുറുപ്പ്, തലശ്ശേരി- കൃഷ്ണ അയ്യര്‍ വി.ആര്‍,മടായി  -ഗോപാലന്‍ നമ്പ്യാര്‍ കെ. പി,ഇരിക്കൂര്‍-  നാരായണന്‍ നമ്പ്യാര്‍ ടി,നിലേശ്വരം- ഇഎം എസ് നമ്പൂതിരിപാട്,കാസര്‍കോഡ് – കുഞ്ഞികൃഷ്ണന്‍ നായര്‍, മഞ്‌ജേശ്വര്‍  -എം. ഉമേഷ് റാവു

 ഇ എംഎസ് നന്വൂതിരിപ്പാട്, സി അച്ചുതമേനോന്‍, പി കെ വാസുദേവന്‍ നായര്‍,  ഇ കെ നായനാര്‍.മുഖ്യമന്ത്രി കസേരയിലും ജാതിപ്പേരുകാരായിരുന്നു കൂടുതലും എന്നതിനും  മാറ്റം വന്നു.

Tags: കേരള നിയമസഭelection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

Kerala

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

കോണ്‍ഗ്രസ് 55 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി, പാലക്കാട് രമേഷ് പിഷാരടി, രമ്യ ഹരിദാസ് ചിറയിന്‍കീഴ്

Kerala

മുസ്ലിം ലീഗില്‍ എം കെ മുനീറിന് സീറ്റില്ല, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് , കെ.എം. ഷാജി വേങ്ങരയില്‍,പട്ടികയില്‍ 2 വനിതകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.