തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നയിക്കു ‘വിജയയാത്ര’ 21 ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 07ന് തിരുവനന്തപുരത്ത് നടക്കു സമാപന സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.
‘അഴിമതി വിമുക്ത കേരളം, പ്രീണന വിരുദ്ധ രാഷ്ട്രീയം, കേരളത്തിന്റെ സമഗ്രവികസനം’ എീ മുദ്രാവാക്യം ആണ് യാത്രയില്‍ ഉയര്‍ത്തുത്.
യാത്രയോടനുബന്ധിച്ച് 14 മഹാറാലികളും, 80 പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. മഹാറാലികളില്‍ ബി.ജെ.പി അഖിലേന്ത്യാ നേതാക്കളും, കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. മഹാറാലികളുടെ തീയതി, സ്ഥലം, നേതാക്കള്‍
ഫെബ്രുവരി 22 കണ്ണൂര്‍ : കേന്ദ്രമന്ത്രി വി.കെ.സിംഗ്
ഫെബ്രുവരി 24 കോഴിക്കോട് : ദേവേന്ദ്ര ഫഡ്നാവിസ് (മുന്‍ മുഖ്യമന്ത്രി, മഹാരാഷ്ട്ര)
ഫെബ്രുവരി 25 മലപ്പുറം : ഷാനവാസ് ഹുസൈന് (ദേശീയ വക്താവ്)
ഫെബ്രുവരി 26 പാലക്കാട് : ഖുഷ്ബു സുന്ദര്‍
ഫെബ്രുവരി 27 തൃശ്ശൂര്‍ : കേന്ദ്രമന്ത്രി പ്രഹഌദ് ജോഷി
ഫെബ്രുവരി 28 എറണാകുളം : കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്
മാര്‍ച്ച് 02 കോട്ടയം : കേന്ദ്രമന്ത്രി സ്മൃതി ഇറാനി
മാര്‍ച്ച് 03 ആലപ്പുഴ : തേജസ്വീ സൂര്യ (യുവമോര്‍ച്ച ദേശീയ പ്രസിഡന്റ്)
മാര്‍ച്ച് 04 പത്തനംതിട്ട : മീനാക്ഷിലേഖി എംപി (ദേശീയ വക്താവ്)
മാര്‍ച്ച് 05 കൊല്ലം : അണ്ണാമലെ ഐ.പി.എസ് (സംസ്ഥാന വൈസ് പ്രസിഡന്റ്, തമിഴ്നാട്)
ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, ജോര്‍ജ് കുര്യന്, സി.കൃഷ്ണകുമാര്‍,പി.സുധീര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫൂല്‍ കൃഷ്ണന്, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന് എന്നിവര്‍ യാത്രയില്‍ സ്ഥിരാംഗങ്ങളായിരിക്കും. എം.ടി.രമേശാണ് യാത്രയുടെ സംയോജകന്‍.
‘വിജയയാത്ര’ കടന്നുപോകുന്ന ജില്ലകളും തീയതിയും
ഫെബ്രുവരി 22 കണ്ണൂര്‍.
ഫെബ്രു 23 കോഴിക്കോട് ,വയനാട്
ഫെബ്രു 24 കോഴിക്കോട്.
ഫെബ്രു 25 മലപ്പുറം.
ഫെബ്രു 26 പാലക്കാട്.
ഫെബ്രു 27 തൃശ്ശൂര്‍.
ഫെബ്രു 28 എറണാകുളം.
മാര്‍ച്ച് 01 എറണാകുളം ,ഇടുക്കി
മാര്‍ച്ച് 02 കോട്ടയം.
മാര്‍ച്ച് 03 ആലപ്പുഴ.
മാര്‍ച്ച് 04 പത്തനംതിട്ട.
മാര്‍ച്ച് 05 കൊല്ലം.
മാര്‍ച്ച് 06 തിരുവനന്തപുരം.
മാര്‍ച്ച് 07 സമാപനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: