Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാജിയുടെ ആഗമനം കാത്ത് ജീജാബായി

എന്നാല്‍ ശിവാജിയുടെ പരാമര്‍ശകരായ ത്ര്യംബക പന്ത് ഡബീര്‍, രഘുനാഥ പന്ത് കോരഡോ എന്നിവര്‍ ആഗ്രാനഗരത്തില്‍ പോളദാഖാന്റെ കൈയിലകപ്പെട്ടു. ശിവാജിയോടുള്ള ദേഷ്യം ഖാന്‍ അവരുടെ മേല്‍ തീര്‍ത്തു. രാക്ഷസരൂപിയായ പോളാദഖാന്‍ രണ്ടുപേരുടെയും മേല്‍ നടത്തിയ വിചിത്ര ഹിംസാമുറകള്‍ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തതായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 17, 2021, 10:53 pm IST
in Samskriti

പലതവണശിവാജി ശത്രുവിന്റെ കൈയില്‍ പെട്ടതുപോലെ ആയി. ചിലപ്പോള്‍ ബുദ്ധിബലംകൊണ്ടും മറ്റു ചിലപ്പോള്‍ ധനബലംകൊണ്ടും ആത്മരക്ഷണം നടത്തി യാത്രതുടര്‍ന്നു. ഹിരോജി, മദാരി രണ്ടുപേരും സകുശലം ദക്ഷിണ ദേശത്തേക്കുള്ള യാത്രതുടര്‍ന്നു.  

എന്നാല്‍ ശിവാജിയുടെ പരാമര്‍ശകരായ ത്ര്യംബക പന്ത് ഡബീര്‍, രഘുനാഥ പന്ത് കോരഡോ എന്നിവര്‍ ആഗ്രാനഗരത്തില്‍ പോളദാഖാന്റെ കൈയിലകപ്പെട്ടു. ശിവാജിയോടുള്ള ദേഷ്യം ഖാന്‍ അവരുടെ മേല്‍ തീര്‍ത്തു. രാക്ഷസരൂപിയായ പോളാദഖാന്‍ രണ്ടുപേരുടെയും മേല്‍ നടത്തിയ വിചിത്ര ഹിംസാമുറകള്‍ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തതായിരുന്നു. എന്നിരുന്നാലും ശിവാജി എങ്ങനെ പോയി, ആരുടെ പദ്ധതി അനുസരിച്ചാണ് പോയത് തുടങ്ങിയ വിഷയങ്ങളില്‍ ഒരക്ഷരംപോലും അവരുടെ മുഖത്തുനിന്നു പുറപ്പെട്ടില്ല.  കാരണം സ്വരാജ്യനിഷ്ഠയാകുന്ന സമ്മോഹനാസ്ത്രമാണത്. ശിവാജി ഓരോരുത്തരേയും മൃത്യുഞ്ജയ വീരന്മാരായിട്ടാണ് തയ്യാറാക്കിയെടുത്തിരിക്കുന്നത്  എന്നതിന് ശ്രേഷ്ഠമായ സാക്ഷ്യം വേറൊന്നു വേണോ?

ഇവിടെ രാജഗഡില്‍ വൃദ്ധമാതാ രാപകല്‍ ശിവാജിയുടെ പ്രതീക്ഷയിലായിരുന്നു. സമഗ്രം സ്വരാജ്യം അദ്ദേഹത്തിന്റെ ദര്‍ശനത്തിനായി പ്രതീക്ഷാരതരായിരുന്നു. എന്നാല്‍ സ്വരാജ്യത്തിന്റെ ഭരണചക്രം യഥാപൂര്‍വം നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ശിവാജിയുടെ അനുപസ്ഥിതിയിലും പുതിയൊരു കോട്ട ജയിച്ച് സ്വരാജ്യത്തോട് ചേര്‍ത്തു അവര്‍.

ഒരിക്കല്‍ ഉത്തരഭാരതീയരായ സാധു സംന്യാസിമാരുടെ ഒരു കൂട്ടം മഹാരാഷ്‌ട്രയുടെ ഭൂമിയില്‍ കാല്‍വെച്ചു. ആയിരത്തിലേറെ മൈല്‍ നടന്ന് തളര്‍ന്ന് കാലുകള്‍ക്ക് മഹാരാഷ്‌ട്രയുടെ മണ്ണില്‍ കാല്‍വച്ചതോടുകൂടി തളര്‍ച്ച മാറി. അവരുടെ ഹൃദയം പുളകിതമായി. അവര്‍ നേരെ രാജഗഡിന്റെ അടിവാരത്തില്‍ വന്നു. 1666 നവംബര്‍ 20-ാം തീയതിയായിരുന്നു അത്.

ആ സംന്യാസിമാരുടെ കൂട്ടം രാജമാതാവിന്റെ ദര്‍ശനം ആഗ്രഹിക്കുന്നു. ഉത്തരഭാരതത്തില്‍ നിന്നും ഏതാനും സാധുസംന്യാസിമാര്‍ എത്തിയിട്ടുണ്ടെന്നും അവര്‍ കാണാനാഗ്രഹിക്കുന്നുവെന്നും സേവകര്‍ ജീജാബായിയെ അറിയിച്ചു. അത്തരത്തിലുള്ള പുണ്യാത്മാക്കളുടെ അനുഗ്രഹം കൊണ്ടെങ്കിലും എന്റെ പുത്രന്‍ വീട്ടിലെത്തട്ടെ എന്ന ആഗ്രഹത്തോടെ അവരെ കോട്ടക്കകത്തു പ്രവേശിക്കാനനുവദിച്ചു.

ആ സംന്യാസി ഗണം ജീജാബായിയുടെ മുന്നില്‍ വന്നുനിന്നു. രാജമാതാവിന്റെ ദര്‍ശനത്തോടെ അതിലൊരു സംന്യാസിയുടെ കണ്ണില്‍നിന്നും ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു. വികാരം അടക്കാനാവാതെ ആ സാധു നേരെ വൃദ്ധയുടെ പാദത്തില്‍ സാഷ്ടാംഗം നമസ്‌കരിച്ചു. ജീജാ മാതാ ആശ്ചര്യംകൊണ്ട് സ്തംഭിച്ചുപോയി. ഇതു വിചിത്രം തന്നെ, എന്നാല്‍ നമസ്‌കരിക്കപ്പെടേണ്ട സാധു എന്നെ നമസ്‌കരിക്കുന്നു. ആരാണിതെന്നറിയാതെ കിംകര്‍ത്തവ്യതാമൂഢയായി കുറച്ചുകാലം നിന്നു. ആ സംന്യാസി ആരാണെന്ന് അവര്‍ക്ക് മനസ്സിലായില്ല. അവിടെ ഉണ്ടായിരുന്ന ആര്‍ക്കും തന്നെ മനസ്സിലായില്ല.

മോഹന കണ്ണന്‍ 

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.