Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിന് സര്‍ക്കാരിന്റെ ‘പാരിതോഷികം’ 10 കോടി

അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം കൈക്കൊള്ളും. ക്ലബ്ബിന്റെ പാട്ടകുടിശ്ശിക കുറച്ച യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കാന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിയോഗിച്ച എ.കെ. ബാലന്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതു കണ്ടില്ലെന്ന് നടിച്ചാണ് പുതിയ തീരുമാനം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 17, 2021, 05:38 pm IST
in Kerala

തിരുവനന്തപുരം: പാട്ടക്കുടിശ്ശികയ്‌ക്ക് ഇളവു നല്‍കിയതിന് മുന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും തീരുമാനം റദ്ദാക്കുകയും ചെയ്ത ഇടതു സര്‍ക്കാര്‍ വേണ്ടപ്പെട്ടവരെ കണ്ടപ്പോള്‍ വേണ്ടതു പോലെ ഉദാരമതികളായി. പാട്ടക്കുടിശ്ശിക വരുത്തിയതിന് റവന്യു വകുപ്പ് ഏറ്റെടുക്കാന്‍ തീരുമാനിച്ച തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിനായി സര്‍ക്കാരിന്റെ  10 കോടിയുടെ ‘പാരിതോഷികം’.  11 കോടി ഉണ്ടായിരുന്ന കുടിശ്ശിക ഒരു കോടി രൂപയാക്കി കുറയ്‌ക്കാന്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നിര്‍ദേശിച്ചു.

അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം കൈക്കൊള്ളും. ക്ലബ്ബിന്റെ പാട്ടകുടിശ്ശിക കുറച്ച യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കാന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിയോഗിച്ച എ.കെ. ബാലന്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതു കണ്ടില്ലെന്ന് നടിച്ചാണ് പുതിയ തീരുമാനം. തിരുവനന്തപുരം കവടിയാറിലെ ടെന്നീസ് ക്ലബ്ബിന് 4.27 ഏക്കര്‍ ഭൂമി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുത്തകപ്പാട്ട വ്യവസ്ഥയ്‌ക്കു നല്‍കിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനനാളുകളില്‍ ക്ലബ്ബിന് പാട്ട കുടിശ്ശികയായി ഉണ്ടായിരുന്നത് ആറ് കോടി രൂപയാണ്. അന്നെടുത്ത തീരുമാനങ്ങളുടെ ഭാഗമായി കുടിശ്ശിക പകുതിയാക്കി നിശ്ചയിച്ചു. ഒപ്പം 30 വര്‍ഷത്തേക്ക് പാട്ടക്കാലാവധിയും നീട്ടി.  

തീരുമാനങ്ങള്‍ പരിശോധിക്കാന്‍ പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ രൂപീകരിച്ച എ.കെ. ബാലന്‍ സമിതി കുടിശ്ശിക കുറച്ച തീരുമാനം റദ്ദാക്കി.  ക്ലബ്ബ് പ്രതിനിധികളുമായി ഹിയറിങ് നടന്നെങ്കിലും തീരുമാനമുണ്ടായില്ല. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാന്‍ റവന്യുമന്ത്രി നിര്‍ദേശിച്ചു.  

എന്നാല്‍ പൊതുതാല്‍പ്പര്യമുള്ള കായികപരിശീലനം നല്‍കുന്ന സ്ഥാപനമായതിനാല്‍ ഇളവ് വേണമെന്ന് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഫയലില്‍ എഴുതിവച്ചു. എന്നാല്‍ ടെന്നീസ് ക്ലബില്‍  സാധാരണക്കാര്‍ക്ക് പ്രവേശനമില്ല. സൗജന്യ പരിശീലനവും ഇല്ല. വന്‍തുക അംഗത്വഫീസ് നല്‍കിയാലേ പ്രവേശനമുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഭൂമി ഏറ്റെടുക്കാന്‍ റവന്യു സെക്രട്ടറി വീണ്ടും ആവശ്യപ്പെട്ടു.  

 പക്ഷേ ടോം ജോസ് മാറി വിശ്വാസ് മേത്ത വന്നപ്പോഴും നിലപാട് ക്ലബ്ബിന് അനുകൂലം. ഒറ്റയടിക്ക് 11 കോടിയുടെ കുടിശ്ശിക ഒരു കോടി രൂപയാക്കി കുറച്ചു. തീരുമാനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ഫയലില്‍ എഴുതി. റവന്യു വകുപ്പിന്റെ നിലപാടുകളെ പുച്ഛിച്ച് തള്ളി മുഖ്യമന്ത്രി ഇടപെട്ട് ഫയല്‍ കായിക വകുപ്പിന് കൈമാറി. മുന്‍ സര്‍ക്കാരിന്റെ തെറ്റ് തിരുത്തുമെന്ന പ്രഖ്യാപനം എല്ലാം സ്വാധീനമുള്ളവര്‍ക്കു മുന്നില്‍ വെറും പാഴ്‌വാക്കായി മാറി.

Tags: തിരുവനന്തപുരംകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.