Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ശബരിമലയില്‍ നീട്ടിത്തുപ്പണം’; അയ്യപ്പ ഭക്തരെ അപമാനിച്ച ദേശാഭിമാനി ജീവനക്കാരിക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്; ഹൈന്ദവരെ വെല്ലുവിളിച്ച് പിണറായി

അയ്യപ്പ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും അതുവഴി വർഗീയലഹളയുടെയും കലാപത്തിന്റെയും വിത്തുകൾ വിതയ്‌ക്കുന്നതുമാണ് ജിഷയുടെ ഒരോ ഫേസ്ബുക്ക് പോസ്റ്റും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2021, 05:20 pm IST
in Kerala

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവാർഡ് നൽകി പിണറായി സർക്കാർ ആദരിച്ചത് ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അവഹേളിച്ച നോവലിന് മാത്രമല്ല, സോഷ്യൽ മീഡയയിലൂടെ ശബരിമല സന്നിധാനത്ത് നീട്ടിത്തുപ്പാൻ ആഹ്വാനം നൽകിയ ദേശാഭിമാനി സബ് എഡിറ്റർ നിഷ അഭിനയെയും. നാടക വിഭാഗത്തിലാണ് ജിഷയ്‌ക്ക് പുരസ്കാരം. ‘മീശ’യോടൊപ്പമോ അതിന് മുകളിലോ ചേർത്തുവയ്‌ക്കാവുന്ന മറ്റൊരു അവാർഡാണ് ജിഷ അഭിനയ്‌ക്ക് പിണറായി നൽകിയത്.  

അയ്യപ്പ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും അതുവഴി വർഗീയലഹളയുടെയും കലാപത്തിന്റെയും വിത്തുകൾ വിതയ്‌ക്കുന്നതുമാണ് ജിഷയുടെ ഒരോ ഫേസ്ബുക്ക് പോസ്റ്റും. ഇതിലൂടെ ഹിന്ദുമതത്തിലെ നിരീശ്വരവാദികളും വിശ്വാസികളും തമ്മിൽ അക്രമത്തിന് കളമൊരുക്കുകയാണ് ലക്ഷ്യമിട്ടത്. ജിഷ അഭിനയയുടെ പല പോസ്റ്റുകളും അശ്ലീലവും ലൈംഗികചുവയുള്ളതും സദാചാരവിരുദ്ധതയും പൊതുസമാധാനത്തിന് ഭംഗം വരുത്തുന്നതുമാണ്.  

വിശ്വാസികളെ മാത്രമല്ല ശബരിമലയെയും അയ്യപ്പനെയും മുറിവേൽപ്പിക്കുന്നതാണ് ജിഷയുടെ പോസ്റ്റുകൾ. ജിഷയുടെ ഒരു പോസ്റ്റിൽ രഹന ഫാത്തിമയോടും കവിതയോടും ദർശനം കഴിഞ്ഞ് ഇറങ്ങും മുമ്പ് ഒന്നുനീട്ടിത്തുപ്പാൻ ആവശ്യപ്പെടുന്നു. ‘യുവതികൾ പതിനെട്ടാം പടി കയറിയാൽ ശ്രീകോവിൽ അടച്ചിടുമെന്ന് തന്ത്രി, തോന്നുമ്പോൾ പൂട്ടി താക്കോൽ കൗപീനത്തിൽ വെച്ചുപോകാൻ ഇതുതന്റെ സ്വത്താണോ… പുണ്യാഹം തളിക്കണം പോലും….രഹനാ കവിതാ ഇറങ്ങും മുമ്പ് ഒന്നു നീട്ടി തുപ്പ്…‘ ഇങ്ങനെയാണ് ജിഷ അഭിനയയുടെ ഒരു പോസ്റ്റ്.

മറ്റൊരു പോസ്റ്റ് ഇങ്ങനെ: അല്ലയോ അയ്യപ്പാ….ഏതിരുട്ടിലും ആ‍ദരവോടെ, സ്നേഹാർദ്രമായ്, വിരൽ ചേർത്തുപിടിക്കുന്ന ആൺകൂട്ടിനെയാണ് പെണ്ണ് കാംക്ഷിക്കുന്നത്…അല്ലാതെ പെണ്മുഖം കാണുമ്പോഴേക്കും ‘മുട്ടുന്നവനെയല്ല’, ആയതിനാൽ ഞങ്ങളെയും ഒന്നു കണ്ണുതുറന്നു കണ്ടാലും. ഇത്തരം പോസ്റ്റുകളിലൂടെ അയ്യപ്പ ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് കാട്ടി തൃശൂർ അയ്യന്തോളിലെ കേരള അയ്യപ്പ ഡിവോട്ടീ ഫോറം പോലീസിൽ പരാതിയും നൽകിയിരുന്നു.  

ഹിന്ദു സമൂഹത്തിന്റെ മനസിൽ മുറിവേൽപ്പിച്ച ജിഷയ്‌ക്ക് സാഹിത്യ അക്കാദമി അവാർഡ് നൽകിയതിലൂടെ പിണറായി വീണ്ടും ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കുകയാണ് ചെയ്തത്. എത്രത്തോളം ഹിന്ദുവിശ്വാസത്തെ മുറിവേൽപ്പിക്കാമോ അത്രത്തോളം അവരുടെ പുരസ്കാര ലഭ്യതയിലേക്കുള്ള ദൂരം കുറയുന്നു എന്ന് വേണം ഇത്തരം സംഭവങ്ങൾ കാട്ടിത്തരുന്നത്.  

Tags: keralaഅവാർഡ്Jisha abhinaya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.