Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൂജ ചവാന്റെ ആത്മഹത്യ ശിവസേന മന്ത്രി സഞ്ജയ് റാത്തോഡ് രാജിനല്‍കിയെന്ന്; മൗനം പാലിച്ച് ഉദ്ധവ് താക്കറെ

സഞ്ജയ് റാത്തോഡിന്റെ രാജി ബിജെപി നേതാവ് കിരിത്ത് സോമയ്യ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രാജി പോരാ, സഞ്ജയ് റാത്തോഡിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ കിരിത്ത് സോമയ്യ ട്വിറ്റര്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നു. ശിവസേനയുടെ സഞ്ജയ് റാവുത്ത് ഈ സംഭവത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2021, 07:58 pm IST
in India

മുംബൈ:  പ്രമുഖ ടിക് ടോക് സ്റ്റാര്‍ പൂജ ചവാന്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത കേസില്‍  ശിവസേന നേതാവും മഹാരാഷ്‌ട്ര വനംവകുപ്പ് മന്ത്രിയുമായ  സഞ്ജയ് റാത്തോ‍ഡ് രാജിക്കത്ത് നല്‍കിയതായി അഭ്യൂഹം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസിലേക്ക് രാജിക്കത്ത് അയച്ചതായാണ് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

അതേ സമയം ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ഉദ്ധവ് താക്കറെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സഞ്ജയ് റാത്തോഡിന്റെ രാജി ബിജെപി നേതാവ് കിരിത്ത് സോമയ്യ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രാജി പോരാ, സഞ്ജയ് റാത്തോഡിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ കിരിത്ത് സോമയ്യ ട്വിറ്റര്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നു. ശിവസേനയുടെ സഞ്ജയ് റാവുത്ത് ഈ സംഭവത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്.  

പൂജ ചവാന്റെ മരണത്തില്‍ ശിവസേന മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. ഇതിനകം പൂജ ചവാന്റെ 11 വോയ്സ് ക്ലിപ്പുകളോളം സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഇതില്‍ മന്ത്രി സഞ്ജയ് റാത്തോഡിന്റെ ശബ്ദവും കേള്‍ക്കാം.  

മഹാരാഷ്‌ട്രയില്‍ നിന്നുള്ള പ്രമുഖ ടിക് ടോക് സ്റ്റാറായ പൂജ ചവാന്‍ ഞായറാഴ്ചയാണ് പൂനെയിലെ ഹര്‍ദാസ്പര്‍ പ്രദേശത്തെ ഒരു ഹൗസിംഗ് സൊസൈറ്റിയുടെ മൂന്നാം നിലയില്‍ നിന്നും  ചാടി ആത്മഹത്യ ചെയ്തത്.

ബിജെപിയുടെ വനിതാ വിഭാഗം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭമാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത്  ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി കൂട്ടുമുന്നണിയായ മഹാരാഷ്‌ട്രയിലെ മഹാവികാസ് അഘാധി സര്‍ക്കാരിന് മേല്‍ കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. വന്‍വാടി പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.  

പൂനെയിലെ മഹമ്മദ് വാടിയിലെ ഹവന്‍ പാര്‍ക്കില്‍ ഞായറാഴ്ച അര്‍ധരാത്രിയാണ് ഈ സംഭവം ഉണ്ടായത്.  കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൂനെ പൊലീസ് കമ്മീഷണര്‍ അമിതാഭ് ഗുപ്തയ്‌ക്കും ബിജെപി വനിതാവിഭാഗം ഹര്‍ജി നല്‍കിയിട്ടുണ്ട്. ശരിയായ ദിശയില്‍ അന്വേഷണം നടന്നില്ലെങ്കില്‍ ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്ന് പൂനെ സിറ്റി വനിതാവിഭാഗം പ്രസിഡന്‍റ് അര്‍ച്ചനാ പാട്ടീല്‍ അറിയിച്ചു.പൂനെ പൊലീസ് കമ്മീഷണര്‍ അമിതാഭ് ഗുപ്ത കേസ് സംബന്ധിച്ച് പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് ഉദ്ധവ് താക്കറെയ്‌ക്ക് കൈമാറിയിട്ടുണ്ട്.    

കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൂനെ പൊലീസ് കമ്മീഷണര്‍ അമിതാഭ് ഗുപ്തയ്‌ക്കും ബിജെപി വനിതാവിഭാഗം ഹര്‍ജി നല്‍കിയിട്ടുണ്ട്. ശരിയായ ദിശയില്‍ അന്വേഷണം നടന്നില്ലെങ്കില്‍ ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്ന് പൂനെ സിറ്റി വനിതാവിഭാഗം പ്രസിഡന്‍റ് അര്‍ച്ചനാ പാട്ടീല്‍ അഭിപ്രായപ്പെട്ടു.  

കേസില്‍ ബന്ധുമുള്ള മന്ത്രിയുടേതെന്ന് സംശയിക്കുന്ന ശബ്ദരേഖ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതില്‍ കേസ് എങ്ങിനെയെങ്കിലും ഇല്ലാതാക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. ലാപ്‌ടോപുകളും മൊബൈലും എല്ലാം ഭദ്രമായി കസ്റ്റഡിയില്‍ വെക്കണമെന്നും ഈ പ്രശ്‌നം ഒരിക്കലും ഉയര്‍ന്നുവന്നുകൂടെന്നും അജ്ഞാതന്‍ നിര്‍ദേശം കൊടുക്കുന്നത് കേള്‍ക്കാം.

ഈ ശബ്ദരേഖ പുറത്തുവന്നത് സംബന്ധിച്ചും തര്‍ക്കം നടക്കുന്നുണ്ട്. ചിലര്‍ മനപൂര്‍വ്വം റെക്കോഡ് ചെയ്തതാണ് ഈ ശബ്ദരേഖയെന്നും ആദ്യം ആരോപണമുണ്ടായിരുന്നു. എന്നാല്‍ തുടരെത്തുടരെ മന്ത്രിയുടെ ശബ്ദം പുറത്തുവന്ന സാഹചര്യത്തില്‍ സഞ്ജയ് റാത്തോഡിന് മേല്‍ സമ്മര്‍ദ്ദം കൂടി. 

Tags: മഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്Uddhav ThackerayShiv Senaസഞ്ജയ് റാവത്ത്സഞ്ജയ് റാത്തോഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

India

ബാല്‍താക്കറെയുടെ പൈതൃകം തിരിച്ചുപിടിക്കാനാകാതെ ഉദ്ധവ്, ബിജെപിയെ വഞ്ചിച്ചതിന് ശേഷം കിരീടവും ചെങ്കോലും നഷ്ടമായി ഉദ്ധവ്

പുതിയ വാര്‍ത്തകള്‍

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.