Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാജിയെ ഭയന്ന് ഔറംഗസേബ്

അപ്പോഴേക്കും പോളാദഖാന്‍ അവിടെ വന്നു. നമ്മള്‍ നോക്കിനില്‍ക്കവേ തന്നെയാണ് ശിവാജി അദൃശ്യനായത്. അയാള്‍ ഭൂമി പിളര്‍ന്നു പോയോ, ആകാശത്തുകൂടെ പറന്നുപോയോ എന്നറിയാന്‍ സാധിക്കുന്നില്ല. നമ്മുടെ രക്ഷാസൈനികര്‍ രാപകല്‍ ജാഗരൂകരായി കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു. നമ്മുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല എന്ന് നിവേദനം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2021, 05:00 am IST
in Samskriti

അത് കേട്ട് ബാദശാഹ ആകാശം തലയില്‍ പതിച്ചതുപോലെ, ആശ്ചര്യംകൊണ്ട് സ്തബ്ധനായി. ഭാവികാര്യങ്ങളെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ നെയ്തുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ രോമകൂപങ്ങള്‍ തോറും ദുഃഖത്തിന്റെ അഗ്നിജ്വലിച്ചു. തലയില്‍ കൈയും കൊടുത്ത് നിരാശനായി നിലത്തിരുന്നു. അഥവാ ശിവ ഇവിടെ പ്രത്യക്ഷപ്പെട്ടേക്കുമോ എന്ന ഭയത്തില്‍ ചാടി എഴുന്നേറ്റു, ചുറ്റുപാടും നോക്കി. ക്രോധാവേശംകൊണ്ട് പൊട്ടിത്തെറിച്ചു.

അപ്പോഴേക്കും പോളാദഖാന്‍ അവിടെ വന്നു. നമ്മള്‍ നോക്കിനില്‍ക്കവേ തന്നെയാണ് ശിവാജി അദൃശ്യനായത്. അയാള്‍ ഭൂമി പിളര്‍ന്നു പോയോ, ആകാശത്തുകൂടെ പറന്നുപോയോ എന്നറിയാന്‍ സാധിക്കുന്നില്ല. നമ്മുടെ രക്ഷാസൈനികര്‍ രാപകല്‍ ജാഗരൂകരായി കാവല്‍  നില്‍ക്കുന്നുണ്ടായിരുന്നു. നമ്മുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല എന്ന് നിവേദനം നടത്തി.

ഇപ്പോഴും ശിവാജി ആഗ്രാ നഗരത്തില്‍ എവിടെയെങ്കിലും ഉണ്ടാവും, ദൂരെ പോകാനുള്ള സമയമായിട്ടില്ല എന്ന കണക്കുകൂട്ടലില്‍ ആഗ്രാ നഗരം വിട്ട്  ഒരു ഉറുമ്പിനുപോലും പുറത്തുപോകാന്‍ സാധിക്കാത്തവിധം ജാഗരൂഗതയോടെ കാവലേര്‍പ്പെടുത്താന്‍ ആജ്ഞാപിച്ചു കൂടുതല്‍ രക്ഷാഭടന്മാരെ നിയോഗിച്ചു. ബാദശാഹയുടെ  

പ്രാസാദത്തിന് വിശേഷ സുരക്ഷാ വ്യവസ്ഥ ഏര്‍പ്പെടുത്തി. കാരണം രാമസിംഹന്റെ ഭവനത്തില്‍നിന്നും അദൃശ്യനായ ശിവാജി ബാദശാഹയുടെ പ്രാസാദത്തില്‍ പ്രത്യക്ഷപ്പെട്ടാലോ? നഗരത്തില്‍ മുഴുവന്‍ ശക്തമായ അന്വേഷണം ആരംഭിച്ചു. നഗരത്തിനു വെളിയില്‍ അഷ്ടദിക്കിലേക്കും അശ്വാരോഹികളായ സൈനികരെ അന്വേഷിക്കാനയച്ചു. വിദൂരങ്ങളായ തീര്‍ത്ഥസ്ഥാനങ്ങളിലും സ്‌നാനഘട്ടങ്ങളിലും സൂചന കൊടുത്തു. ഒരു പക്ഷേ ശിവാജി സന്യാസി വേഷത്തില്‍ അഥവാ പ്രച്ഛന്നവേഷത്തില്‍ സഞ്ചരിക്കുന്നുണ്ടാവാം. അതുകൊണ്ട് എല്ലായിടവും ജാഗരൂകത പാലിക്കാന്‍  നിര്‍ദ്ദേശം കൊടുത്തു. 

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.