Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കത്വ കേസ് സൗജന്യയാണ് ഏറ്റെടുത്തതെന്ന വാദം നുണ; അഭിഭാഷക ദീപിക സിങ് രജാവത് പ്രതിഫലം കണക്കുപറഞ്ഞ് വാങ്ങിയെന്ന് പെണ്‍കുട്ടിയുടെ ബന്ധു

ഇനൂറ്റിപ്പത്ത് തവണ കോടതി കേസ് പരിഗണിച്ചപ്പോള്‍ രണ്ട് തവണ മാത്രമാണ് അവര്‍ കോടതിയില്‍ ഹാജരായത്. അതിനാല്‍ അവരുടെ വക്കാലത്ത് ഒഴിവാക്കേണ്ടി വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2021, 01:22 pm IST
in India

ന്യൂദല്‍ഹി :  കത്വ കേസ് വാദിച്ച അഭിഭാഷക ദീപിക സിങ് രജാവത് പ്രതിഫലം കണക്കുപറഞ്ഞ് വാങ്ങിയതായി ഇരയുടെ കുടുംബം. സൗജന്യമായി വാദിക്കാമെന്ന് പറഞ്ഞാണ് ദീപിക കേസ് ഏറ്റത്. പിന്നീട് ഒന്നര ലക്ഷം രൂപ ചെക്കായും പണമായും കൈപ്പറ്റുകയായിരുന്നെന്ന് കത്വ പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛന്‍ സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി.  

പ്രതിഫലം വാങ്ങാതെ കേസ് വാദിക്കാമെന്നാണ് ദീപിക അറിയിച്ചതെങ്കിലും വക്കാലത്ത് ഏറ്റെടുത്തതിന് പിന്നാലെ പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ദല്‍ഹിയില്‍ വെച്ച് ചെക്കായും പണമായും ഒന്നരലക്ഷത്തില്‍ അധികം രൂപ നല്‍കി. ദല്‍ഹിയില്‍ വെച്ചാണ് പണം കൈമാറിയത്.  

എന്നാല്‍ കത്വ കേസ് താന്‍ പ്രതിഫലം വാങ്ങാതെയാണ് വാദിച്ചതെന്നാണ് ദീപിക മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇത് നുണയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ഇനൂറ്റിപ്പത്ത് തവണ കോടതി കേസ് പരിഗണിച്ചപ്പോള്‍ രണ്ട് തവണ മാത്രമാണ് അവര്‍ കോടതിയില്‍ ഹാജരായത്. അതിനാല്‍ അവരുടെ വക്കാലത്ത് ഒഴിവാക്കേണ്ടി വന്നു. നിലവില്‍ മുബീന്‍ ഫറൂഖിയാണ് കേസിലെ അഭിഭാഷക. ഫറൂഖിയുടെ കേസ് നടത്തിപ്പില്‍ തങ്ങള്‍ തൃപ്തരാണെന്നും പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛന്‍ അറിയിച്ചു.ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാന്‍ ദല്‍ഹിയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.  

അതേസമയം കത്വ- ഉന്നാവ് പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം എന്ന പേരില്‍ ഒരുകോടിയിലധികം മുസ്ലിം ലീഗ് പിരിച്ച് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പിരിച്ചെടുത്ത പണം പി.കെ. ഫിറോസും ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈറും ദുര്‍വിനിയോഗം ചെയ്തു. ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  

Tags: Muslim Leagueകത്വ കേസ്ദീപിക സിങ് രജാവത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭ തെരഞ്ഞെടുപ്പിനുള്ള 2 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

Kerala

മുസ്ലിം ലീഗില്‍ എം കെ മുനീറിന് സീറ്റില്ല, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് , കെ.എം. ഷാജി വേങ്ങരയില്‍,പട്ടികയില്‍ 2 വനിതകള്‍

Kerala

ഥാർ ജീപ്പിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ വേട്ട: മുസ്ലീംലീഗ് പ്രവർത്തകർ പൊലീസ് പിടിയിലായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.