Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചര്‍ച്ചില്‍ സിഗാര്‍ അസിസ്റ്റന്റും അദ്ദേഹത്തിന്റെ ശമ്പളവും: മാറ്റങ്ങള്‍ ആവശ്യമെന്ന് ചൂണ്ടിക്കാട്ടാന്‍ ലോക്‌സഭയില്‍ രസകരമായ കഥ പറഞ്ഞ് പ്രധാനമന്ത്രി

രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയില്‍ ലോക്‌സഭയില്‍ ബുധനാഴ്ച മറുപടി പറയുകയായിരുന്നു അദ്ദേഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2021, 11:37 am IST
in India

ന്യൂദല്‍ഹി: കൃഷിനിയമങ്ങള്‍ ആവശ്യമായ പരിഷ്‌കാരങ്ങളെന്ന് ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയില്‍ ലോക്‌സഭയില്‍ ബുധനാഴ്ച മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒഴിച്ചുകൂടാനാകാത്തതാണ് മാറ്റമെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. ഇതിനായി സിഎഎ എന്ന തസ്തികയുടെ കാര്യവും മോദി ചൂണ്ടിക്കാട്ടി. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലിന് സിഗാറുകള്‍(ചുരുട്ട്) വിതരണം ചെയ്യാനായി ബ്രിട്ടീഷുകാരുടെ കാലത്ത് തമിഴ്‌നാട്ടിലുണ്ടായിരുന്ന തസ്തികയായിരുന്നു ഇത്. 

സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ തസ്തിക ഇല്ലാതാക്കിയിരുന്നില്ല. മാറ്റവും പരിഷ്‌കാരവും എല്ലാ ആധുനിക സമൂഹത്തിനും ആവശ്യമെന്ന് പ്രധാനമന്ത്രി ലോക്‌സഭയില്‍ അഭിപ്രായപ്പെട്ടു. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളായ രാജാറാം മോഹന്‍ റോയ്, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, ബി ആര്‍ അംബേദ്കര്‍ തുടങ്ങിയവര്‍ കാട്ടിയ ധൈര്യത്തെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. തത് സ്ഥിതി തുടരണമെന്ന ചിന്താഗതിയെ താന്‍ എതിര്‍ക്കുന്നുവെന്നും പുതിയ തലമുറ മാറ്റങ്ങള്‍ക്കായി ഒരുപാട് കാത്തിരിക്കില്ലെന്നും മോദി വ്യക്തമാക്കി. 

തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ ചര്‍ച്ചില്‍ സിഗാര്‍ അസിസ്റ്റന്റിനെ(സിഎഎ) കുറിച്ച് മോദി പറഞ്ഞ കഥയിങ്ങനെ: ചര്‍ച്ചിലിന് സംസ്ഥാനത്തെ തിരുച്ചിറപ്പള്ളിയില്‍നിന്ന് സിഗാറുകളുടെ വിതരണം ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു തസ്തിക പ്രത്യേകം സൃഷ്ടിച്ചത്. 1945-ല്‍ വിന്‍സ്റ്റന്‍ ചര്‍ച്ചിലിന് അധികാരം നഷ്ടപ്പെടുകയും 1947-ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്‌തെങ്കിലും പിന്നെയും ഒരുപാട് വര്‍ഷങ്ങള്‍ തസ്തിക നിലനിന്നു. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള വര്‍ധനവിനായി സംസ്ഥാന സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചപ്പോഴാണ് പിന്നീട് ഈ വിവരം ശ്രദ്ധയില്‍ പെട്ടത്. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സിഎഎ കമ്മിഷന് കത്തെഴുതിയെങ്കിലും അങ്ങനെയൊരു തസ്തിക നിലവിലുണ്ടെന്നത് ആര്‍ക്കും അറിവില്ലായിരുന്നു. ‘സമൂഹത്തിന്റെ പുരോഗതിക്കായി ഭരണത്തില്‍ മാറ്റം ആവശ്യമെന്നതിന് ഈ സംഭവം വലിയ ഉദാഹരമാണ്’- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

  

Tags: ലോക്സഭPrime Ministerനരേന്ദ്രമോദിചര്‍ച്ചില്‍ സിഗാര്‍ അസിസ്റ്റന്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്- പൊള്ളാച്ചി മെമു വ്യാപാര-തീര്‍ത്ഥാടന-കാര്‍ഷിക മേഖലകള്‍ക്ക് ഏറെ പ്രയോജനകരം, ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് അനുഗ്രഹം

India

സൗദി അറേബ്യയ്‌ക്കെതിരെയുളള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് നരേന്ദ്ര മോദി, സൗദി ഭരണാധികാരിയുമായി ഫോണില്‍ സംസാരിച്ചു

India

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കാബിനറ്റ് സുരക്ഷാ സമിതി ചേരുന്നു

World

പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും ശക്തരായ നേതാക്കൾ; പാക്-അഫ്ഗാൻ സംഘർഷത്തിൽ പാകിസ്ഥാനെ പുകഴ്‌ത്തി ട്രംപ്

India

കേന്ദ്രബജറ്റ് ചരിത്രപരം; 2047 ഓടെ ഇന്ത്യ വികസിത രാഷ്‌ട്രമായി മാറുന്നതിന് ശക്തമായ അടിത്തറ നൽകുന്നു: പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.