Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എം.ബി. രാജേഷിന്റെ ഭാര്യ നിനിതയ്‌ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കിയത് ഹിന്ദി വിദഗ്ധരെന്ന് പരാതി

ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന മലയാളം വിദഗ്ധരായ മൂന്ന് പേരും നിനിതയേക്കാള്‍ കൂടുതല്‍ മാര്‍ക്ക് മറ്റ് വിദ്യാര്‍ത്ഥിനിക്ക് നല്‍കിയതായി പറയുന്നു. പക്ഷെ ബോര്‍ഡിലുണ്ടായിരുന്നു ഹിന്ദി അധ്യാപകര്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയതോടെ നിനിത ലിസ്റ്റില്‍ മുന്നിലേക്ക് വന്നു. സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റിയാണ് ഈ പരാതി ഉന്നയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2021, 07:03 pm IST
in Kerala

തിരുവനന്തപുരം: സംസ്‌കൃത സര്‍വ്വകലാശാലയില്‍ എം.ബി. രാജേഷിന്റെ ഭാര്യയ്‌ക്ക് മലയാളം അസിസ്റ്റന്‍റ് പ്രൊഫസറായി പ്രവേശനം ലഭ്യമാക്കാന്‍ സഹായിച്ചത് ഇന്‍റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന രണ്ട് ഹിന്ദി അധ്യാപകരുടെ അധികമാര്‍ക്കിന്റെ അടിസ്ഥാനത്തിലെന്ന് പരാതി.

ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന മലയാളം വിദഗ്ധരായ മൂന്ന് പേരും നിനിതയേക്കാള്‍ കൂടുതല്‍ മാര്‍ക്ക് മറ്റ് വിദ്യാര്‍ത്ഥിനിക്ക് നല്‍കിയതായി പറയുന്നു. പക്ഷെ ബോര്‍ഡിലുണ്ടായിരുന്നു ഹിന്ദി അധ്യാപകര്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയതോടെ നിനിത ലിസ്റ്റില്‍ മുന്നിലേക്ക് വന്നു. സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റിയാണ് ഈ പരാതി ഉന്നയിക്കുന്നത്.

മാത്രമല്ല, റാങ്ക് പട്ടികയിലെ തിരിമറി വിസിയെ മാറ്റിനിര്‍ത്തി അന്വേഷിക്കാനും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ആകെ ഏഴംഗങ്ങളാണുണ്ടായിരുന്നത്. മലയാളം വകുപ്പുമേധാവിയും ചാന്‍സലറുടെ നോമിനിയും ഡീനുമാണ് നിനിതയെ പിന്തുണച്ച മറ്റുള്ളവരെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിക്കുന്നു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നെങ്കിലും വിസി മാര്‍ക്ക് ഇട്ടിട്ടില്ല. മലയാളം അസിസ്റ്ററന്‍റ് പ്രൊഫസറുടെ യോഗ്യത നിശ്ചയിക്കാന്‍ മലയാളം അധ്യാപകരാണോ അതോ ഹിന്ദി വിദഗ്ധരാണോ കൂടുതല്‍ യോഗ്യരെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജര്‍ഖാനും ചോദിച്ചു.

പുറത്തുനിന്നെത്തിയ മലയാളം ഭാഷാവിദഗ്ധരേക്കാള്‍ കൂടുതല്‍ മാര്‍ക്ക് സംസ്‌കൃത സര്‍വ്വകലാശാലയിലെ രണ്ട് ഹിന്ദി അധ്യാപകരെക്കൊണ്ട് കൊടുപ്പിച്ചാണ് നിനിതയെ തിരഞ്ഞെടുക്കാന്‍ യോഗ്യയാക്കിയതെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി പറഞ്ഞു.

കലിക്കറ്റ് യൂണിവേഴ്‌സിറ്റി വകുപ്പ് മേധാവി ഉമ്മര്‍ തറമേല്‍ ഉദ്യോഗാര്‍ത്ഥിക്കു നല്‍കിയ സ്വഭാവസര്‍ട്ടിഫിക്കറ്റും വിസിയ്‌ക്ക് രഹസ്യമായി നല്‍കിയ വിജോജനക്കുറിപ്പും എങ്ങനെ രാജേഷിന് ലഭിച്ചുവെന്ന് വിസി തന്നെ വെളിപ്പെടുത്തണമെന്നും സവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Tags: സേവ് യൂണിവേഴ്സിറ്റി ക്യാംപയിന്‍ സമിതികാലടി സംസ്കൃത സര്‍വ്വകലാശാലMB Rajeshനിനിത കണിച്ചേരിNepotismഉമ്മര്‍ തറമേല്‍UniversityMalayalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Mollywood

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

Mollywood

ജന്മനാട്ടില്‍ ടി.കെ. പരീക്കുട്ടിയുടെ ഏക സ്മാരകവും ഇല്ലാതാകുന്നു; കോക്കേഴ്‌സ് സിനിമാശാല പൊളിച്ചു നീക്കുന്നു

Vicharam

കേരളം കേരളത്തെ കണ്ടെത്തുമ്പോള്‍

Mollywood

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ പെണ്ണും പൊറാട്ടും ഒടിടിയിലെത്തി, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.