Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഭീഷണി, ഗുണ്ടായിസം, രാത്രി കത്ത്’: വിശ്വസിക്കാത്ത ന്യായവുമായി എംബി രാജേഷ്

ചാനല്‍ ചര്‍ച്ചകളില്‍ പുളു അടിക്കുന്നതുപോലയല്ല ഇത്. രാത്രിയില്‍ ഭാര്യക്ക് കിട്ടിയ കത്ത് പുറത്തുവിട്. ആരാണ് കൊണ്ടു വന്നത്. എന്തുകൊണ്ടാണ് ഭീഷണി വിവരം പുറത്തു പറയായിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2021, 09:44 am IST
in Kerala

തിരുവനന്തപുരം: ബുദ്ധിയില്ലാത്തവരെ വിശേഷിപ്പിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന പദമാണ് പോത്ത്. പാലക്കാട് മുന്‍ എംപി എംബി രാജേഷിന് ബുദ്ധി കുറവാണെന്ന് ആരും പറയില്ല. കമ്മ്യൂണിസം അരച്ചുകലക്കി കുടിച്ചതിനു പുറമെ വിചാരധാര ഉള്‍പ്പെടെ സംഘ സാഹിത്യം മുഴുവന്‍ മനപാഠവുമാണ്.. എന്നിട്ടും അദ്ദേഹത്തിന് പോത്ത് രാജേഷ് എന്ന ചെല്ലപ്പേരു വീണു. പോത്തിറച്ചിയുടെ ബ്രാന്‍ഡ് അമ്പാസിഡറായി നാട്ടില്‍ മുഴുവന്‍ പോത്ത് ഫെസ്റ്റിവല്‍ നടത്തിയതിനു പതിച്ചു കിട്ടയ വിശേഷണമാണത്.

എന്നാല്‍ വിളിപ്പേരിനോടു നീതി പുലര്‍ത്താന്‍ രാജേഷ് പണിപ്പെടുന്നു എന്നാണ്, സ്വന്തം ഭാര്യയുടെ പിന്‍വാതില്‍ നിയമനത്തെക്കുറിച്ചുള്ള പ്രതികരണം തെളിയിക്കുന്നത്..

കാലടി സര്‍വകലാശാലയിലെ നിയമന വിവാദത്തില്‍ ഇന്റര്‍വ്യൂ ബോര്‍ഡിലെ 3 പേര്‍ വ്യക്തി താല്‍പര്യത്തിനായി ഞെട്ടിപ്പിക്കുന്ന ഉപജാപം നടത്തിയെന്നാണ് രാജേഷ് പറയുന്നത്. ഭാര്യയെ ജോലിയില്‍ നിന്ന് പിന്‍ തിരിപ്പിക്കാന്‍ ഗുണ്ടായിസം കാട്ടിയതായും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മുന്‍ എം പി സങ്കടം പറയുന്നു. ജോലിക്കുപോകാന്‍ താല്‍പര്യമില്ലായിരുന്നു, പക്ഷേ ഗുണ്ടായിസത്തിനു കീഴടങ്ങരുതാത്തതിനാല്‍ ഭാര്യ ജോലി ഉപേക്ഷിക്കില്ല എന്ന രാജേഷിന്റെ വാദം കാട്ടുപോത്തുകള്‍ പോലും വിശ്വസിക്കില്ല.

ജനുവരി 31നു രാത്രി ഇന്റര്‍വ്യൂ ബോര്‍ഡിലെ 3 പേരും ഒപ്പിട്ട കത്ത് മറ്റൊരാള്‍ വഴി നിനിതയ്‌ക്കു ലഭ്യമാക്കിയെന്നും ജോലിയില്‍ ചേരാതെ പിന്മാറിയാല്‍ പ്രശ്‌നമില്ലെന്നും ഇല്ലെങ്കില്‍ മാധ്യമങ്ങള്‍ക്കു കൊടുക്കുമെന്നും പറഞ്ഞതായും ആണ് പത്തു വര്‍ഷം പാലക്കാടിനെ പാര്‍ലമെന്റില്‍ പ്രതിനിധികരിച്ച രാജേഷിന്റെ വിലാപം. അക്കാര്യം എന്തുകൊണ്ട് അന്നോ പിറ്റേന്നോ ഒന്നും പുറത്തു പറഞ്ഞില്ല. കള്ളം പിടിക്കപ്പെട്ട് വിവാദമായതിനു ശേഷം രണ്ടു ദിവസം കൂടി ഭിഷണിക്കഥ പറയാന്‍ കാത്തിരുന്നു. ഇടത് അനുകൂലികളായ മൂന്ന് അധ്യാപകരെ പ്രതിക്കൂട്ടിലാക്കേണ്ട എന്നു കരുതിയാണോ ?

ചാനല്‍ ചര്‍ച്ചകളില്‍ പുളു അടിക്കുന്നതുപോലയല്ല ഇത്. രാത്രിയില്‍ ഭാര്യക്ക് കിട്ടിയ കത്ത് പുറത്തുവിട്. ആരാണ് കൊണ്ടു വന്നത്. എന്തുകൊണ്ടാണ് ഭീഷണി വിവരം പുറത്തു പറയായിരുന്നത്.

ഉദ്യോഗാര്‍ഥിക്കു സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നതു ബാലിശമായ ആരോപണമാണെന്നാണ് വിഷയവിദഗ്ധരായ മൂന്നുപേര്‍ പറയുന്നത്.

Tags: അഴിമതിm b rajeshNepotism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്) തൊട്ടരികില്‍ അമേരിക്കയ്ക്ക് ആണവരഹസ്യം ചോര്‍ത്തിയ പട്ടാള ജനറലും അടുത്ത ചങ്ങാതിയുമായ ഷാങ് യൂക്സിയ; ആണവ മിസൈലില്‍ ഇന്ധനത്തിന് പകരം വെള്ളം നിറച്ചുവെന്ന ആരോപണത്തിന്‍റെ ഡയഗ്രം (ഇടത്ത്)
India

ചൈനയില്‍ ഷീ ജിന്‍പിങ്ങിന് പഴയ സഖാക്കള്‍ പണി കൊടുത്തു, ആണവമിസൈലുകളില്‍ ഇന്ധനമില്ല, പകരം വെള്ളം; കൈക്കൂലിയില്‍ വീഴും സഖാക്കള്‍

Kerala

അമൃത് പദ്ധതിക്ക് കേന്ദ്രം നല്‍കുന്നത് 2525.8 കോടി; 732 പദ്ധതികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മന്ത്രി

Kerala

പാളയത്തില്‍ പട; കടകംപള്ളിയുടെ നില പരുങ്ങലില്‍, ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ആരോപണം

Kerala

2035 ല്‍ 95 ശതമാനംപേരും നഗരവാസികളാകുമെന്നും ലോകത്തിലെ ഏറ്റവും വലിയ നഗരം കേരളമാകുമെന്നും മന്ത്രി രാജേഷ്

Kerala

തദ്ദേശ വകുപ്പില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരെ വെളിച്ചത്തുകൊണ്ടുവരണമെന്ന് വിജിലന്‍സിനോട് മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന ട്രംപിന്റെ ആഹ്വാനം യുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുന്നു : ഹിസ്ബുള്ളയുടെ ആക്രമണവും ശക്തമായി

വേ​ന​ൽ മ​ഴ; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങൾ പുറത്ത് : ആകെ ആസ്തി 500 കോടി രൂപയ്‌ക്ക് മുകളിൽ

സ്വര്‍ണക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: തുഷാര്‍

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

അസം നിയമസഭാ തെരഞ്ഞെടുപ്പ് : യുവാക്കൾക്ക് തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ വാഗ്ദാനം ചെയ്ത് ബിജെപിയുടെ പ്രകടന പത്രിക

ഇന്ത്യയിൽ നിന്ന് മരുന്നെത്തിക്കേണ്ട വിമാനത്തിന് നേരെ യുഎസ് ആക്രമണം; നഗ്നമായ യുദ്ധക്കുറ്റമെന്ന് ഇറാൻ

തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു; വിജയ്‌ക്കെതിരെ അഞ്ച് വകുപ്പുകള്‍ ചുമത്തി കേസെടുത്തു

ദുബൈ തീരത്ത് കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; കപ്പലിന് തീപിടിച്ചു, എണ്ണച്ചോര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.