Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാജിയുടെ തടങ്കല്‍ ശക്തമാക്കി ഔറംഗസേബ്

ഇപ്പോള്‍ ഭാര്യയുടെ ഹിതോപദേശം കൂടിയായപ്പോള്‍ കൂടിക്കാഴ്ച നിര്‍ത്തി. ശിവാജിയ്‌ക്ക് സമ്മാനങ്ങള്‍ കൊടുത്തു തിരിച്ചയച്ചു. ശിവാജി ബാദശാഹയ്‌ക്ക് കൊടുക്കാന്‍ തയ്യാറാക്കിയ നിവേദന പത്രം ജാഫര്‍ഖാന്‍ ബാദശാഹയെ ഏല്‍പ്പിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 6, 2021, 09:10 pm IST
in Samskriti

തിരിച്ചുപോകാനുള്ള അനുമതി ലഭിക്കാന്‍ ശിവാജി ഉപായം അന്വേഷിച്ചുകൊണ്ടിരുന്നു. ബാദശാഹയുടെ മനഃപരിവര്‍ത്തനത്തിനുവേണ്ടി പ്രയത്‌നിക്കാന്‍ നഗരത്തിലും പുരത്തിലുമുള്ള ധനികരെ സമ്മാനം കൊടുത്ത് പ്രേരിപ്പിച്ചു. ജാഫര്‍ഖാന് വലിയൊരു ധനരാശി തന്നെ കൊടുത്തു. എന്നാലതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല. ഒരിക്കല്‍ ശിവാജി നേരിട്ട് ചെന്ന് ജാഫര്‍ഖാനെ കണ്ടു. കൂടിക്കാഴ്ച സമയത്തു തന്നെ ഖാന്റെ പത്‌നി ശയിസ്‌തേഖാന്റെ അനുജത്തി സൂചന കൊടുത്തു. അഫ്‌സല്‍ഖാന്റെ വയറ് പിളര്‍ന്നവന്‍ ശയിസ്‌തേഖാന്റെ വിരലുകള്‍ ഖണ്ഡിച്ചവന്‍ ആരാണോ അവനാണ് ഇവന്‍. അതുകൊണ്ട് കൂടിക്കാഴ്ച നിര്‍ത്തുന്നതാണ് ഉചിതം. ശിവാജി- കാണാന്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ജാഫര്‍ഖാന്‍ ഭയന്നുവിറച്ചു. ഇപ്പോള്‍ ഭാര്യയുടെ ഹിതോപദേശം കൂടിയായപ്പോള്‍ കൂടിക്കാഴ്ച നിര്‍ത്തി. ശിവാജിയ്‌ക്ക് സമ്മാനങ്ങള്‍ കൊടുത്തു തിരിച്ചയച്ചു. ശിവാജി ബാദശാഹയ്‌ക്ക് കൊടുക്കാന്‍ തയ്യാറാക്കിയ നിവേദന പത്രം ജാഫര്‍ഖാന്‍ ബാദശാഹയെ ഏല്‍പ്പിച്ചു.

ശിവാജി ബാദശാഹയ്‌ക്ക് വീണ്ടും വീണ്ടും പ്രാര്‍ത്ഥനാ പത്രങ്ങളയച്ചു. എന്നാലതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല. സംഭാജിയെ ഇവിടെ നിര്‍ത്തി തന്നെ ബീജാപ്പൂരിന് വിരുദ്ധ യുദ്ധം ചെയ്യാനായി ദക്ഷിണത്തിലേക്കയക്കണമെന്ന നിവേദനവും നടത്തിനോക്കി.

ബാദശാഹയോട് എന്നിലുള്ള നിഷ്ഠ അചഞ്ചലമാണ് എന്നും സൂചിപ്പിച്ചിരുന്നു. ഈ നിവേദനപത്രത്തില്‍നിന്നു തന്നെ ഔറംഗസേബിന് മനസ്സിലായി. ശിവാജി എങ്ങനെയും ദക്ഷിണ ദേശത്തേക്ക് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നു എന്ന്. അതോടുകൂടി ബാദശാഹ ശിവാജിയുടെ കാവല്‍ ശക്തിപ്പെടുത്തി. ഇതോടെ പുറത്തുപോകുന്നതിന് പ്രതിബന്ധമേര്‍പ്പെടുത്തി. രാമസിംഹന്റെ വീട്ടിലും പോകാന്‍ സാധ്യമല്ല. ഒരു ദിവസം ബാദശാഹയുടെ ആജ്ഞാനുസാരം ശിവാജിയുടെ രക്ഷണവ്യവസ്ഥ പോളാദഖാന്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ കുതിരപ്പടയാളികളും  പീരങ്കി സൈനികരും ശിവാജിക്ക് ചുറ്റും വന്നു കാവല്‍ നിന്നു. ഇതുകണ്ട് ശിവാജി തന്റെ ഇരുണ്ട ഭവിഷ്യത്തിന്റെ കഠിനത മനസ്സിലാക്കി. സ്വരാജ്യരക്ഷണത്തെ സംബന്ധിച്ച ചിന്ത അദ്ദേഹത്തിന്റെ ഹൃദയത്തില്‍ വ്യാകുലത ഉണ്ടാക്കി.

അപ്പോള്‍ വീണ്ടും രാമസിംഹന്‍ ഇടപെട്ടു, ശിവാജിയുടെ സുരക്ഷാവ്യവസ്ഥയുടെ ഭാരം എന്നിലാണ്. അതനുസരിച്ച് ബാദശാഹയ്‌ക്ക് പ്രതിജ്ഞാപത്രം എഴുതിക്കൊടുത്തിട്ടുമുണ്ട് എന്ന് പോളാദഖാനെ ഓര്‍മിപ്പിച്ചു. എന്നു മാത്രമല്ല ഖാന്റെ രക്ഷണവ്യൂഹത്തിനകത്ത് ശിവാജിക്ക് ചുറ്റും തന്റെ വിശ്വസ്തരായ രാജപൂത് സൈനികരെ അംഗരക്ഷകന്മാരായി നിയോഗിച്ചു.

ഔറംഗസേബ് ജയസിംഹനയച്ച കത്തിന് മറുപടി വന്നു. അതില്‍ പുരന്ദര്‍ സന്ധിയുടെ നിയമങ്ങള്‍ എന്തെല്ലാമെന്ന് എഴുതിയറിയിക്കുക മാത്രമാണുണ്ടായത്. ഇതല്ലാതെ കൂടുതലൊന്നും ഞാന്‍ വാക്കു കൊടുത്തിട്ടില്ല എന്ന് പറഞ്ഞൊഴിഞ്ഞു ജയസിംഹന്‍.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji MaharajAurangzeb
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഔറംഗസേബിനെ കഴിവുള്ള ഭരണാധികാരി എന്ന് വിശേഷിപ്പിച്ചു ; ഇളകി മറിഞ്ഞ് രജപുത്രർ ; ഒടുവിൽ മാപ്പ് പറഞ്ഞ് പ്രൊഫസർ സുനിത മിശ്ര

India

നമ്മുടെ കുട്ടികൾ എന്തിനാണ് ഔറംഗസേബിനെക്കുറിച്ച് പഠിക്കുന്നത്? ഇതൊരു ഹിന്ദു രാഷ്‌ട്രമാണ്, ഇവിടെ നമ്മൾ സനാതന ധർമ്മത്തെക്കുറിച്ച് പഠിപ്പിക്കും

India

ഔറംഗസേബല്ല , മഹാറാണാ പ്രതാപും ഛത്രപതി ശിവജി മഹാരാജുമാണ് നമ്മുടെ ഹീറോസ് : രാജ്‌നാഥ് സിംഗ്

India

350 വർഷങ്ങൾക്ക് മുൻപ് ഔറംഗസീബ് തകർത്ത രാമക്ഷേത്രം പുനർനിർമ്മിക്കാൻ യോഗി സർക്കാർ ; ശിലാസ്ഥാപനം നടത്തി

India

വിദേശ ആക്രമണകാരികളെ മഹത്വപ്പെടുത്തുന്നത് രാജ്യദ്രോഹമാണ് ; മഹാന്മാരെ അപമാനിക്കുന്ന ഒരു രാജ്യദ്രോഹിയെയും അംഗീകരിക്കാൻ കഴിയില്ലെന്നും യോഗി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.