Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പൊതു ഇടങ്ങള്‍ക്ക് ചരമഗീതം; കളക്ടറേറ്റ് മൈതാനവും ഫ്രണ്ട്സ് കോച്ചിംഗ് സെന്ററും മണ്ണിട്ട് മൂടുന്നു, ആശങ്കയിൽ കായികസ്നേഹികൾ

നൂറുകണക്കിന് കായിക താരങ്ങളെ വളര്‍ത്തിയെടുത്ത കോച്ചിംഗ് സെന്റര്‍ കൊറോണക്കാലമായതിനാല്‍ തുറന്ന് പ്രവര്‍ത്തിക്കാറില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2021, 11:31 am IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഒത്തുകൂടലുകള്‍ക്ക് വേദിയാകുന്ന അവസാനത്തെ ഇടങ്ങളും മണ്ണിട്ട് നികത്താനുള്ള നീക്കം കായിക സ്‌നേഹികളെ ആശങ്കയിലാക്കുന്നു. കളക്‌ട്രേറ്റ് മൈതാനത്തിന്റെ ഒരുഭാഗവും തൊട്ടടുത്ത് വര്‍ഷങ്ങളായി ഫ്രണ്ടസ് ഫുട്‌ബോള്‍ കോച്ചിംഗ് സെന്ററിന്റെ ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുന്നിലുമാണ് മണ്ണ് കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്. 

1978 ലാണ് ഫ്രണ്ട്സ് കോച്ചിംഗ് സെന്ററിന്റെ പ്രവര്‍ത്തനം ഇവിടെ ആരംഭിച്ചത്. നൂറുകണക്കിന് കായിക താരങ്ങളെ വളര്‍ത്തിയെടുത്ത കോച്ചിംഗ് സെന്റര്‍ കൊറോണക്കാലമായതിനാല്‍ തുറന്ന് പ്രവര്‍ത്തിക്കാറില്ല. തൊട്ടടുത്ത് നിര്‍മ്മിക്കുന്ന പാര്‍ക്കിംഗ് ഏരിയയ്‌ക്കുവേണ്ടിയാണ് മണ്ണിട്ട് നികത്തുന്നതെന്നാണ് സൂചന. കോച്ചിംഗ് സെന്ററിന് ഇവിടെ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. 

കെട്ടിടത്തിനോട് ചേര്‍ന്ന് മണ്ണിട്ടതിനാല്‍ ഇതിന്റെ വാതിൽ തുറക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. സെന്റര്‍ സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ മേയറെ കാണുമെന്ന് ഫുട്‌ബോള്‍ ഫ്രണ്ട് ഓള്‍ഡ് ട്രെയ്‌നീസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

നഗരഹൃദയത്തിലുള്ള കളക്‌ട്രേറ്റ് മൈതാനം വര്‍ഷങ്ങളായി വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതിനോട് ചെര്‍ന്ന പൊതു സ്ഥലങ്ങളിലെല്ലാം മണ്ണിട്ട് നികത്തി കെട്ടിടങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. അതുകൊണ്ടുതന്നെ കളക്‌ട്രേറ്റ് മൈതാനത്ത് താല്‍ക്കാലികമാണെങ്കിലും മണ്ണ് നിറയ്‌ക്കുമ്പോള്‍ കായിക പ്രേമികള്‍ക്കുണ്ടാകുന്ന ആശങ്ക കുറച്ച് കാണാനാവില്ല. ദേശീയതലത്തില്‍ അറിയപ്പെട്ട ഫുട്‌ബോള്‍ ടീമുകളായ ലക്കിസ്റ്റാര്‍, സ്പിരിറ്റഡ് യൂത്ത്‌സ്, ജിംഖാന, ബ്രദേഴ്‌സ് ക്ലബ് എന്നിവയുടെ പരിശീലനം പോലും കളക്‌ട്രേറ്റ് മൈതാനിയില്‍ നടന്നിരുന്നു. 

വൈകുന്നേരങ്ങളില്‍ വയോധികരും യുവാക്കളും ഒത്തുകൂടിയതും കളക്ടറേറ്റ് മൈതാനിയിലാണ്. നേരത്തെയുണ്ടായിരുന്ന കോട്ട മൈതാനം മിലിട്ടറിയുടെ ഭാഗമായതോടെ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതായി. ജവഹര്‍ സ്റ്റേഡിയം കാടുപിടിച്ച് ഉപയോഗ ശൂന്യമായിട്ട് വര്‍ഷങ്ങളായി.

ഒരു കാലത്ത് മൈതാനങ്ങളുടെ കേന്ദ്രമായിരുന്ന കണ്ണൂര്‍ നഗരം ഇപ്പോള്‍ മൈതാനങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നുവെന്നതാണ് വസ്തുത. സംസ്ഥാന കായിക മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സ്വന്തം ജില്ലയിലാണ് ഇത്തരത്തില്‍ തത്വദീക്ഷയില്ലാതെ പൊതുസ്ഥലങ്ങള്‍ നശിപ്പിക്കപ്പെടുന്നത്.

മൈതാനിയില്‍ കൂട്ടിയിട്ട മണ്ണ് അടുത്ത ദിവസം തന്നെ എടുത്തു മാറ്റുമെന്നാണ് എഡിഎം ഇ.പി. മേഴ്‌സി നല്‍കുന്ന വിശദീകരണം. തെരഞ്ഞെടുപ്പ് ഓഫീസ് നിര്‍മിക്കുന്നതിനായി കെട്ടിടം പണിയുന്ന സ്ഥലത്തെ മണ്ണാണ് കളക്‌ട്രേറ്റ് മൈതാനിയില്‍ കൂട്ടിയിട്ടിരിക്കുന്നത്. നഗരത്തില്‍ മണ്ണ് തള്ളുന്നത് പ്രായോഗികമല്ലാത്തതിനാല്‍ താത്കാലികമായി മൈതാനിയില്‍ കൂട്ടിയിട്ടതാണ്. പൊതുമരാമത്ത് വകുപ്പുമായി ആലോചിച്ച് അടുത്തദിവസം തന്നെ മൈതാനിയില്‍ നിന്നും ഇത് നീക്കുമെന്ന് എഡിഎം പറഞ്ഞു.

Tags: FuneralCollectoratepublic places
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

Kerala

ഇടുക്കി,മുല്ലപ്പെരിയാര്‍ ഡാമുകളിലും കളക്ടറേറ്റിലും വ്യാജ ബോംബു ഭീഷണി

India

അജിത് പവാറിന് കണ്ണീരോടെ വിടനൽകി ബാരാമതി; വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

News

ധർമ്മേന്ദ്ര: രണ്ട് അനുശോചന പരിപാടികളെക്കുറിച്ച് ഹേമമാലിനി പറയുന്നു

Kerala

ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് വീട്ടു വളപ്പിൽ, ഠൗൺ ഹാളിൽ പൊതുദർശനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.