Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദുരവസ്ഥ മാറാതെ പുലമണ്‍ തോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2021, 10:36 am IST
in Kollam

കൊട്ടാരക്കര: കൊട്ടാരക്കര പുലമണ്‍ തോട് നാളുകള്‍ കഴിയുംതോറും മാലിന്യം നിറഞ്ഞ് ഇല്ലാതായികൊണ്ടിരിക്കുകയാണ്. മാലിന്യം പേറി ഒഴുകേണ്ട ഗതികേടില്‍ നിന്നും പുലമണ്‍ തോടിന് ഇനി എന്നാണ് മോചനമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. പദ്ധതികള്‍ അനവധി ഉണ്ടായി. പക്ഷേ യാതൊന്നും തന്നെ പ്രാവര്‍ത്തികമായില്ല.  

മീന്‍പിടി പാറയില്‍ ടൂറിസത്തിന് അവസാന മിനുക്കുപണികള്‍ നടക്കുമ്പോഴും തൊട്ടു താഴെ നഗരത്തില്‍ പുലമണ്‍തോട് കൈയേറ്റവും മാലിന്യനിക്ഷേപവും മൂലം  മൃത പ്രായമായിരിക്കുന്നു.  

തോട് കൈയേറി ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ അധികാരികള്‍ക്ക് ആയിട്ടില്ല. ചിലര്‍ക്കെതിരെ കോടതി നടപടികള്‍ പുറപ്പെടുവിച്ചെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.  വിവിധ വകുപ്പുകള്‍ ചേര്‍ന്ന് 2018-ലെ ഹരിതകേരളം പദ്ധതിയില്‍ പ്രഖ്യാപിച്ച പുലമണ്‍ തോടിന്റെ  നവീകരണത്തിനായി വകയിരുത്തിയ 13.92 കോടി എവിടെ പോയെന്ന് ആര്‍ക്കും അറിയില്ല. 

തോട് കടന്നുപോകുന്ന കൊട്ടാരക്കര നഗരസഭ, കുളക്കട, മൈലം, മേലില എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ കൈയേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും കൊട്ടാരക്കര നഗരസഭ സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. പക്ഷേ നാളിതുവരെ യാതൊരു  നടപടിയും കൈക്കൊണ്ടിട്ടില്ല.

Tags: കൊട്ടാരക്കരpulaman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലിചെയ്യവേ ദാരുണമായി കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് ആരോഗ്യ സര്‍വ്വകലാശാല മരണാനന്തര ബഹുമതിയായി നല്കുന്ന എംബിബിഎസ് ബിരുദം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ സങ്കടമടക്കാനാകാതെ വിതുമ്പുന്ന മാതാപിതാക്കള്‍. വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം.
Thrissur

ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്

കൊല്ലപ്പെട്ട മിനിമോൾ
Kerala

കൊട്ടാരക്കര ചെങ്ങമനാട്ട് മകന്‍ അമ്മയെ നടുറോഡില്‍ കുത്തിക്കൊന്നു; മകനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

Kerala

മന്ത്രി ശിവന്‍കുട്ടി പോകുന്ന വഴിയില്‍ സോപ്പുപെട്ടി പോലുള്ള ആംബുലന്‍സുമായി എന്തിനു വന്നെന്ന് ഡ്രൈവറെ അധിക്ഷേപിച്ച് പോലീസ്; കേസെടുക്കാതെ പോലീസ്

Kerala

കൊട്ടാരക്കര അപകടത്തിന് കാരണം മന്ത്രിയുടെ വാഹനങ്ങള്‍ തെറ്റായ ദിശയില്‍ സഞ്ചരിച്ചതിനാല്‍; പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന പേര് നല്‍കുമെന്ന് ആരോഗ്യ വകുപ്പ്; ആദരസൂചകമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.