Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെര്‍മോകോള്‍ വള്ളത്തിലെ മത്സ്യബന്ധനം; പഠനം ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്

കൊവിഡ് മഹാമാരിക്കാലത്ത് മത്സ്യ ബന്ധനത്തിനു വിലക്കുണ്ടായെങ്കിലും കടലില്‍ ഒരാള്‍ക്കു മാത്രം ജോലിക്കു പോകാവുന്ന തെര്‍മോകോള്‍ (പൊന്തു) വള്ളങ്ങളില്‍ നിന്നു ലഭിച്ച മത്സ്യങ്ങള്‍ വൈശാഖിയുടെ അന്വേഷണങ്ങള്‍ക്കുള്ള വഴി തുറക്കുകയായിരുന്നു. ലഭ്യതയുടെ കുറവ് വ്യാപകമായുണ്ടായെങ്കിലും അമ്പലപ്പുഴ പുറക്കാട് നിവാസികള്‍ക്ക് പൊന്തുവള്ളങ്ങളില്‍ നിന്നു ലഭിക്കുന്ന മത്സ്യങ്ങള്‍ ഊണുമേശയിലെ വിഭവങ്ങളായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 1, 2021, 05:51 pm IST
in Kerala

അമ്പലപ്പുഴ: തെര്‍മോകോള്‍ മത്സ്യബന്ധന വള്ളങ്ങളെക്കുറിച്ചുള്ള വൈശാഖിയുടെ  പഠനം ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്. നീര്‍ക്കുന്നം എസ്ഡിവി ഗവ. യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി  പുറക്കാട് പുന്തല അമ്പാടിയില്‍ വീട്ടില്‍ ജയകൃഷ്ണന്‍- ശീജിനി ദമ്പതികളുടെ മകള്‍ എസ്. വൈശാഖി നടത്തിയ മാസങ്ങള്‍ നീണ്ട പഠനമാണ് 28-ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അവസരമായത്.

കൊവിഡ് മഹാമാരിക്കാലത്ത് മത്സ്യ ബന്ധനത്തിനു വിലക്കുണ്ടായെങ്കിലും കടലില്‍ ഒരാള്‍ക്കു മാത്രം ജോലിക്കു പോകാവുന്ന തെര്‍മോകോള്‍ (പൊന്തു) വള്ളങ്ങളില്‍ നിന്നു ലഭിച്ച മത്സ്യങ്ങള്‍ വൈശാഖിയുടെ അന്വേഷണങ്ങള്‍ക്കുള്ള വഴി തുറക്കുകയായിരുന്നു. ലഭ്യതയുടെ കുറവ് വ്യാപകമായുണ്ടായെങ്കിലും അമ്പലപ്പുഴ പുറക്കാട് നിവാസികള്‍ക്ക് പൊന്തുവള്ളങ്ങളില്‍ നിന്നു ലഭിക്കുന്ന മത്സ്യങ്ങള്‍ ഊണുമേശയിലെ വിഭവങ്ങളായി. തുടര്‍ന്ന് പുറക്കാട് പഞ്ചായത്തില്‍ ആകെയുള്ള പൊന്തുവള്ളങ്ങളുടെ എണ്ണം, ഇവയിലെ മത്സ്യലഭ്യത, ആവശ്യമായി വരുന്ന ചെലവ്, നിത്യേനയുള്ള വരുമാനം എന്നിവയെക്കുറിച്ചും, ജൂണ്‍ മുതല്‍ സെ

പ്റ്റംബര്‍ വരെയുള്ള നാലു മാസം ഏതൊക്കെ ഇനം മത്സ്യങ്ങള്‍ ലഭ്യമായി എന്നതിലും സമഗ്രമായ പഠനം. ഇതില്‍ നിന്ന് വള്ളം പുതുതായി ഇറക്കാന്‍ ആവശ്യമായി വരുന്ന തുക 20,000 രൂപയെന്നും, നിത്യേനയുള്ളവരുമാനം 1000 മുതല്‍ 1500 രൂപ വരെയെന്നും വൈശാഖി മനസ്സിലാക്കി. ഒപ്പം പൊന്തുവള്ളങ്ങളില്‍ ഗില്‍നെറ്റ് വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം പ്രകൃതി സൗഹൃദ മത്സ്യ ബന്ധനമാണെന്നും കണ്ടെത്തി. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് കൊവിഡ് ഏല്‍പ്പിച്ച കനത്ത ആഘാതത്തിലും തെര്‍മോകോള്‍ വള്ളങ്ങളിലെ മത്സ്യബന്ധനം ആശ്വാസമേകി.

തെര്‍മോകോളിനു പകരം ഫൈബര്‍ റീ ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്ആര്‍പി) ഉപയോഗിച്ച് ഡിസൈന്‍ ചെയ്ത് രജിസ്‌ട്രേഷന്‍ ലഭ്യമാക്കിയാല്‍ ഈ മേഖലയില്‍ കൂടുതല്‍ തൊഴില്‍ സുരക്ഷ ഉണ്ടാക്കാമെന്നും വൈശാഖി കണ്ടെത്തി. ഇതിന് സിഐഎഫ്ടി, സിഐഎഫ്എന്‍ഇടി പോലുള്ള ഈ രംഗത്തെ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെ വള്ളങ്ങള്‍ ഡിസൈന്‍ ചെയ്ത് ലൈഫ് ജാക്കറ്റ് ഉള്‍പ്പടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കണം എന്നതും പഠനത്തിന്റെ ഭാഗമായുള്ള നിര്‍ദേശങ്ങളായി വൈശാഖി മുമ്പോട്ടു വച്ചു. ഇതാണ് വൈശാഖിക്ക് ബാല ശാസ്ത്ര കോണ്‍ഗ്രസിലേക്ക് ഇടം നേടി കൊടുക്കാന്‍ സഹായകമായത്.  ആറ്, ഏഴ്, എട്ട് ക്ലാസുകളായ ജൂനിയര്‍ വിഭാഗത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ആറു പേരില്‍ ഒരാളാണ് വൈശാഖി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

Kerala

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

Kerala

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

Kerala

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

US

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആ തടയല്‍ …. സ്വാഭാവികമാണ്

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വൻ തീപ്പിടുത്തം, രക്ഷാപ്രവർത്തനം തുടരുന്നു

ബലിദാനികളുടെ രക്തം വെറുതെയാവില്ല

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.