Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിവിന്റെ വാഹകന്‍ മാത്രമല്ല ഗുരു

സുഭാഷിതം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 30, 2021, 04:54 pm IST
in Samskriti

ഏതൊരറിവിനേയും മറ്റൊരാളിലേക്ക് പകര്‍ത്തുന്നതാരോ അവരാണ് ഗുരു. അറിവേതുമാകാം. എല്ലാ അറിവും ഒരിടത്തുനിന്നും കിട്ടില്ല. എല്ലാ അറിവും ഒരാള്‍ക്ക് സ്വായത്തമാക്കാനും കഴിയില്ല. ആയതിനാല്‍ നാമെന്നും വിദ്യാര്‍ത്ഥിയും, പഠിച്ചവ മറ്റൊരാളിലേക്കു പകര്‍ന്ന് ഗുരുവുമാകും.

എപ്പോഴാണ് ഒരാള്‍ ഗുരുവാകുക? ഒരാള്‍ പകര്‍ന്നുതന്ന അറിവ് അതേപടി മറ്റൊരാളിലേക്കു പകര്‍ന്നുവെച്ചാല്‍ ഗുരുവാകുമോ? യഥാര്‍ഥത്തില്‍ അതൊരു വാഹകനല്ലേ? അപ്പോള്‍  പിന്നെങ്ങനെഗുരുവാകും?

ഒരിക്കല്‍ പ്രഗത്ഭനായ ഒരാശാരിയുടെ അടുത്ത്  തച്ചുശാസ്ത്രം പഠിക്കാന്‍ രണ്ടു പേരെത്തി. ബുദ്ധിമാന്മാരായ  രണ്ടു ശിഷ്യരും വളരെവേഗം ശാസ്ത്രം പഠിച്ചു. ആയുധങ്ങള്‍ വിദഗ്ധമായി കൈകാര്യം ചെയ്യാനും ഗുരു നിര്‍ദ്ദേശിക്കുന്ന ഏതു ശില്‍പ്പവും സ്വയം ചെയ്യാനുള്ള കഴിവും നേടി. പിന്നീട് ഗുരുസന്നിധിവിട്ട് സ്വയം കാര്യങ്ങള്‍ ചെയ്തുതുടങ്ങി. അതിലൊരു ശിഷ്യന്‍ ഇടക്കിടെ ഗുരുവിനെ കാണാനെത്തുകയും സംശയദൂരീകരണം നടത്തുകയും പതിവായിരുന്നു.  ഈ ശിഷ്യനിലെ ഭാവമാറ്റം കണ്ട ഗുരു ചോദിച്ചു. ‘നീ ഇടയ്‌ക്കിടെ സംശയം ദൂരീകരിക്കുമ്പോഴും നിന്റെ മനസ് കലുഷിതമായാണല്ലോ കാണുന്നത്. എന്താണുകാരണം?’

ശിഷ്യന്‍ മനസ്സില്ലാമനസ്സോടെ അതു പറഞ്ഞു. ‘ഗുരോ ഞാന്‍ എന്തും എത്ര ഭംഗിയായി ചെയ്താലും ജനം അങ്ങയുടെ പേരാണുപറയുക. അങ്ങാണോ ഇതുണ്ടാക്കിയതെന്നു ചോദിക്കും. ആദ്യമാദ്യം അഭിമാനമായിരുന്നെങ്കിലും ഇപ്പോഴും എന്റെ പേര്‍ ഒന്നിലും  തെളിയാത്തതും എന്നെ അറിയാത്തതും എനിക്കു ദുഃഖമുണ്ടാക്കുന്നു.’ ഗുരു ശിഷ്യനോടായി പറഞ്ഞു. ‘ഇപ്പോഴും നീ എന്റെ ശിഷ്യനായിത്തന്നെയിരിക്കുന്നു. നിന്റെയുള്ളിലെ ഗുരു പുറത്തുവന്നില്ല. എന്നാല്‍ നീ എന്റെ അടുത്ത ശിഷ്യനെ നോക്കൂ. അവന്‍ ഒരു ഉത്തമ ഗുരുവായിരിക്കുന്നു. ഞാന്‍ പഠിപ്പിച്ച വിദ്യ ആവശ്യമായ മാറ്റത്തോടുപയോഗിച്ച് സ്വന്തമായ ആശയങ്ങള്‍ രൂപകല്പനചെയ്യുന്നു. അവന്റെ ആശയങ്ങളിലെ സംശയം അവന് സ്വയം ദൂരീകരിക്കാന്‍ കഴിയും. നീയോ? എന്റെ ആശയം ഉപയോഗിക്കുന്നു. അതാണ് നിനക്ക് സംശയവും, അസ്ഥിത്വമില്ലായ്‌മയും. അവന്റെ കഴിവ് കരസ്ഥമാക്കാന്‍ ഞാനും അവനെ ഗുരുവാക്കാറുണ്ട്. ‘.

ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അപാകങ്ങളും ഇതുതന്നെയാണ്. ഇന്ന് ഗുരുക്കന്മാരില്ല. എല്ലാം വെറും വാഹകര്‍ മാത്രം. വിദ്യ എന്തിനെ, എവിടെ ഉപയോഗിക്കണമെന്ന് ഇവര്‍ക്കറിയില്ല. അവരതു സ്വന്തം ആശയത്തിനു വേണ്ടി ഉപയോഗിച്ച് പ്രായോഗികമായി തെളിയിച്ചിട്ടുമില്ല.

പ്രസന്നന്‍. ബി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

US

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

Main Article

ആ തടയല്‍ …. സ്വാഭാവികമാണ്

Gulf

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

Kerala

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വൻ തീപ്പിടുത്തം, രക്ഷാപ്രവർത്തനം തുടരുന്നു

ബലിദാനികളുടെ രക്തം വെറുതെയാവില്ല

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

എൻസിഇആർടിക്ക് ഡീംഡ് സർവകലാശാലാ പദവി ലഭിച്ചു

തട്ടിപ്പ്: കോൺഗ്രസ് എംഎൽഎ ക്ക് ശിക്ഷ, അംഗത്വവും പോയി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; ഇന്നത്തെ വിപണിവില ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.