Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഐയില്‍ ആഭ്യന്തരകലഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2021, 11:28 am IST
in Kollam

ചാത്തന്നൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലും ചാത്തന്നൂര്‍ മണ്ഡലത്തില്‍ സിപിഐയില്‍ ആഭ്യന്തരകലഹം രൂക്ഷമായി. പാര്‍ട്ടിയുടെയും അനുബന്ധ സംഘടനകളുടെയും പരിപാടികളില്‍നിന്നും ജി. എസ്. ജയലാല്‍ എംഎല്‍എയെ ഒഴിവാക്കുന്നതായി ആരോപണം.

സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പി. രവീന്ദ്രന്‍ സ്മരാക ലൈബ്രറിയുടെ നേതൃത്വത്തില്‍  31ന് നടക്കുന്ന സെമിനാറില്‍നിന്നും ജി.എസ്. ജയലാലിനെ ഒഴിവാക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ലൈബ്രറിയുടെ രൂപീകരണ നാള്‍ മുതല്‍ ഇതുവരെയും ഒരു പരിപാടിയില്‍ നിന്നും ജയലാല്‍ മാറി നിന്നിട്ടില്ല. മാത്രമല്ല പ്രധാന സംഘാടകനും ജയലാല്‍ തന്നെയായിരുന്നു. ‘അറിയപ്പെടുന്ന പി. രവീന്ദ്രനും അറിയപ്പെടാത്ത പി. രവീന്ദ്രനും’ എന്ന വിഷയത്തിലാണ് സെമിനാര്‍. ഇതുമായി ബന്ധപ്പെട്ട സ്വാഗതസംഘത്തിലും ജയലാലിനെ ഉള്‍പെടുത്തിയിട്ടില്ല. ഡെപ്യൂട്ടി സ്പീക്കര്‍ പി. ശശിയാണ് ഉദ്ഘാടനം.  മുഖ്യപ്രഭാഷകന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരനും. സിപിഎം ജില്ലാ സെക്രട്ടറി കൊല്ലായില്‍ സുദേവനും മുന്‍ എംഎല്‍എ എന്‍. അനിരുദ്ധനും പങ്കെടുക്കുന്നുണ്ട്. സെമിനാറില്‍ പരവൂര്‍ എല്‍സി സെക്രട്ടറിയും പ്രവാസി നേതാവുമായ കെ.ആര്‍. അജിതാണ് അധ്യക്ഷന്‍.  

ലൈബ്രറി ഭരണസമിതിയിലുണ്ടായിട്ടും ജയലാലിനെ മാറ്റിനിര്‍ത്തിയത് പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടുണ്ട്. ആശുപത്രി കുംഭകോണകേസിനെ തുടര്‍ന്ന് പാര്‍ട്ടി നടപടിയുണ്ടായ ശേഷം മണ്ഡലത്തിലെ പരിപാടികളില്‍ നിന്നെല്ലാം ജയലാലിനെ ഒഴിവാക്കുകയാണ്.  

തദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പോലും പാര്‍ട്ടി നേതൃത്വം ജയലാലിന്റ അഭിപ്രായം ആരാഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും പലഘട്ടത്തിലും ജയലാലിനെ ഒഴിവാക്കിയതും ചര്‍ച്ചയായി. പാര്‍ട്ടിയുടെ യോഗങ്ങളില്‍ നിന്നും ജയലാല്‍ മാറിനിന്നെങ്കിലും സിപിഎം വിളിച്ച യോഗങ്ങളില്‍ കൃത്യമായി പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത് പലപ്പോഴും സിപിഐ-സിപിഎം നേതാക്കള്‍ തമ്മിലുള്ള പിണക്കത്തിന് കാരണമായിരുന്നു. അതിന് പിന്നാലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ സിപിഐയ്‌ക്ക് ഏറ്റ കനത്ത തിരിച്ചടി ജയലാലിനെ ഒഴിവാക്കിയത് കൊണ്ടാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. അതേസമയം ജയലാലിന്റെ സ്വന്തം വാര്‍ഡില്‍ പോലും ജയിച്ചില്ലെന്ന വാദമാണ് മറുവിഭാഗം ഉന്നയിക്കുന്നത്.

Tags: cpikollamChathannoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പൂരംമുടക്കിയതിനെക്കുറിച്ച് ഒച്ചവെച്ച വിഎസ് സുനില്‍ കുമാറിന് സീറ്റില്ല, പകരം തൃശൂരില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ എന്ന ദുര്‍ബല സ്ഥാനാര്‍ത്ഥി

Kerala

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി പി ഐയും

Kerala

സിപിഐയില്‍ നിന്ന് പുറത്താക്കിയ സി സി മുകുന്ദന്‍ ദല്‍ഹിയിലേക്ക്,കോണ്‍ഗ്രസ് നേതൃത്വവുമായി വെളളിയാഴ്ച ചര്‍ച്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.