Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലാത്തിയേന്തിയും ബാരിക്കേഡുകള്‍ തകര്‍ത്തും പൊലീസ് വാഹനം ആക്രമിച്ചും സമരക്കാര്‍; ആള്‍ക്കൂട്ടത്തിലേക്ക് ട്രാക്ടര്‍ ഓടിച്ചും പരാക്രമം

പ്രധാനമായും യുവാക്കളാണ് അക്രമപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത്. റിപ്പബ്ലിക് ചടങ്ങുകള്‍ക്ക് ശേഷം ട്രാക്ടര്‍ റാലി എന്നതായിരുന്നു കര്‍ഷകനേതാക്കളും ദില്ലി പൊലീസും തമ്മിലുണ്ടായ ധാരണ. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തപ്പെട്ടു. രാവിലെ 9.15ന് തന്നെ കര്‍ഷകരെ പ്രതിനിധീകരിക്കുന്ന യുവാക്കള്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2021, 04:05 pm IST
in Kerala

ന്യൂദല്‍ഹി: ട്രാക്ടര്‍ റാലിയുടെ മറവില്‍ റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാന നഗരമധ്യത്തില്‍ അഴിഞ്ഞാടി കര്‍ഷകര്‍.

പ്രധാനമായും യുവാക്കളാണ് അക്രമപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത്. റിപ്പബ്ലിക് ചടങ്ങുകള്‍ക്ക് ശേഷം ട്രാക്ടര്‍ റാലി എന്നതായിരുന്നു കര്‍ഷകനേതാക്കളും ദില്ലി പൊലീസും തമ്മിലുണ്ടായ ധാരണ. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തപ്പെട്ടു. രാവിലെ 9.15ന് തന്നെ കര്‍ഷകരെ പ്രതിനിധീകരിക്കുന്ന യുവാക്കള്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ തുടങ്ങി. ലാത്തികള്‍ ഏന്തി ആക്രമണോത്സുകമായ ശരീരഭാഷയിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പലരും എത്തിയത്. ചെങ്കോട്ടയില്‍ എത്തിയവര്‍ ചില വാള്‍വീശുന്നുണ്ടായിരുന്നു.

ചില ചെറുപ്പക്കാര്‍ ട്രാക്ടര്‍ ഓടിച്ച് പൊലീസിനെയും മാധ്യമപ്രവര്‍ത്തകരെയും വിരട്ടിയോടിക്കുന്നതും കാണാമായിരുന്നു. ചിലര്‍ പൊലീസ് വാഹനം തകര്‍ക്കുകയും ചെയ്തു. വാസ്തവത്തില്‍ ട്രാക്ടര്‍ റാലി വഴി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു സമരക്കാരുടെ ലക്ഷ്യമെന്നറിയുന്നു. അതുവഴി കൂടുതല്‍ ജനശ്രദ്ധ നേടുക എന്നതായിരുന്നു സമരക്കാരുടെ ശ്രമം.

Tags: കര്‍ഷകര്‍പോലീസ്vehicleattackദല്‍ഹി പോലീസ്കര്‍ഷക സമരംദല്‍ഹി കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Thiruvananthapuram

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

പുതിയ വാര്‍ത്തകള്‍

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.