Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുനെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം അജ്ഞാത ബൈക്ക്: ഗുരുവായൂരില്‍ അജ്ഞാത കാര്‍; ദുരൂഹത മിച്ചം; നാട്ടുകാര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2021, 09:34 am IST
in Kerala

നെട്ടൂര്‍: തിരുനെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ കാട്ടില്‍ അജ്ഞാത ബൈക്ക് കണ്ടെത്തിയത് നാട്ടുകാരില്‍ ആശങ്കക്കിടയാക്കി. മൂന്ന് ദിവസം മുമ്പാണ് കെ.എല്‍8. എ.യു.8777 എന്ന നമ്പറിലുള്ള കറുത്ത നിറത്തിലുള്ള യമഹ ബൈക്ക് കാണപ്പെട്ടത്. സമീപവാസിയായ യുവാവ് പ്രഭാതസവാരിക്കിടെയാണ് ബൈക്ക് ശ്രദ്ധയില്‍പ്പെട്ടത്.

പനങ്ങാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ ബൈക്കിലെ നമ്പര്‍ തെറ്റാണെന്ന് പോലീസ് പറഞ്ഞു. ബൈക്കിന്റെ ഹാന്റില്‍ബാര്‍ അഴിച്ച് മാറ്റിയ നിലയിലുമായിരുന്നു. പ്രവര്‍ത്തനം നിലച്ച റെയില്‍വെ സ്റ്റേഷന്‍ പരിസരം സാമൂഹിക വിരുദ്ധരുടെ താവളമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് കുമ്പളം സ്വദേശിയായ അര്‍ജുന്‍ എന്ന യുവാവിനെ കൊലപ്പെടുത്തി സമീപത്തെ ചതുപ്പില്‍ കുഴിച്ചിട്ട നിലയില്‍ കാണപ്പെട്ടത്. ഇപ്പോള്‍ ബൈക്ക് കാണപ്പെട്ട സ്ഥലത്ത് നിന്നും മുന്നൂറ് മീറ്റര്‍ മാറിയായിരുന്നു ഇത്.

പ്ലാറ്റ് ഫോമിലൂടെ ബൈക്കിലൂടെ പോകുമ്പോള്‍ ട്രെയിന്‍ തട്ടിയതിനെ തുടര്‍ന്ന് ബൈക്ക് കാട്ടിലേക്ക് തെറിച്ചുവീണതാണോയെന്നും സംശയിക്കുന്നതായി സമീപവാസികള്‍ പറയുന്നു. ബൈക്ക് കാണപ്പെട്ട ദിവസം പ്ലാറ്റ്‌ഫോമില്‍ ഒരു സ്പാനര്‍ കണ്ടിരുന്നതായും, എന്നാല്‍ പിന്നീട് ഇത് കാണാതായെന്നും സമീപവാസികള്‍ പറയുന്നു.  

ഗുരുവായൂര്‍ റയില്‍വേ സ്റ്റേഷന് സമീപം മമ്മിയൂര്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍  ഒരുമാസമായി  ഒരു കാര്‍ കിടക്കുന്നുണ്ട്. അപകടത്തില്‍പ്പെട്ടശേഷം ഓടിക്കാന്‍ കഴിയാത്തനിലയിലാണ് എറണാകുളം രജിസ്‌ട്രേഷനുള്ള കാര്‍. ഉടമസ്ഥരില്ലാത്ത കാര്‍ ദുരൂഹമാണ്.  കാല്‍ നടക്കാര്‍ക്കു പോലും തടസ്സം ഉണ്ടാക്കി കിടക്കുന്ന കാറിനെകുറിച്ച് അന്വേഷണം ഇല്ലാത്തത് സംശയം ജനിപ്പിക്കുന്നു,

Tags: വാഹനംbike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയെ കൊലപ്പെടുത്തി ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ ബസുമായി കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍

Kerala

പത്തനംതിട്ടയില്‍ തട്ടുകടയില്‍ തീപ്പിടിത്തം 2 ബൈക്കുകളും കത്തി

Kerala

മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ കറങ്ങി കളളന്‍:ഉടമയ്‌ക്ക് പിഴ, പിടിയിലാകുമെന്ന് ഉറപ്പായതോടെ കീഴടങ്ങി

Kerala

റോഡിലെ കുഴിയില്‍ വീഴാതെയിരിക്കാന്‍ ബൈക്ക് വെട്ടിച്ച യുവാവ് ലോറിയിടിച്ച് മരിച്ചു

Kerala

വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് ഒന്‍പത് വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

കുടകിൽ വാഹനാപകടം; പ്രശസ്ത നടൻ ഹരീഷ് മരണപ്പെട്ടു

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.