Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുര്‍ഭരണം അവസാനിക്കണം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2021, 03:47 pm IST
in Kerala
കൊട്ടാരക്കര മണ്ഡലത്തിലെ ശിബിരം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര മണ്ഡലത്തിലെ ശിബിരം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്ന ഇടതുവലത് ദുര്‍ഭരണങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍.

ബിജെപി കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ചൈനയെ ഉപേക്ഷിച്ചു വ്യവസായികളും നിക്ഷേപകരും ഭാരതത്തിലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍തോതിലാണ് വ്യവസായങ്ങള്‍ തുടങ്ങിയിട്ടുള്ളത്. കേരളസംസ്ഥാനത്തെ വ്യവസായികള്‍ ഉപേക്ഷിച്ച മട്ടാണ്. ബിജെപിക്ക് ഒരവസരം ലഭിച്ചാല്‍ കേരളത്തിന്റെ മുഖഛായ മാറും. അതിനായി ബൂത്ത്തലം വരെയുള്ള പ്രവര്‍ത്തകര്‍ അധ്വാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് വയ്‌ക്കല്‍ സോമന്‍ അധ്യക്ഷനായി. സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശ്, രാമചന്ദ്രന്‍പ്പിള്ള, ഷാലു, കെ.ആര്‍.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കൊല്ലം മണ്ഡലം ശിബിരം ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാംരാജ് അധ്യക്ഷനായി. കൊട്ടിയം സുരേന്ദ്രനാഥ്, എം. സുനില്‍, അഡ്വ.ബിറ്റി സുധീര്‍, അഡ്വ. ഗോപകുമാര്‍, സൂരജ് തിരുമുല്ലവാരം, ദേവദാസ്, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.  

ചാത്തന്നൂരില്‍ സംസ്ഥാന സമിതി അംഗം മാമ്പഴത്തറ സലീം ഉദ്ഘാടനം ചെയ്തു. എസ്.പ്രശാന്ത് അധ്യക്ഷനായി. ജില്ലാ ഉപാധ്യക്ഷന്‍ എ.ജി. ശ്രീകുമാര്‍, നെടുമ്പന ശിവന്‍, ടി.വി.സനല്‍, കിഴക്കനേല സുധാകരന്‍, ബി. സജന്‍ലാല്‍, മൈലക്കാട് മുരളി എന്നിവര്‍ സംസാരിച്ചു. കുണ്ടറയില്‍ ദേശീയ കൗണ്‍സില്‍ അംഗം എം.എസ്. ശ്യംകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇടവട്ടം വിനോദ് അധ്യക്ഷനായി. എസ്.സുനില്‍കുമാര്‍, കരീപ്ര വിജയന്‍, ആയൂര്‍ മുരളി, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.  

ചവറയില്‍ മുന്‍ ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ചവറ അജയന്‍ അധ്യക്ഷനായി. അഡ്വ.രാജേന്ദ്രന്‍ പിളള, അഡ്വ.ചന്ദ്രരമോഹന്‍ വിഷ്ണു പട്ടത്താനം എന്നിവര്‍ സംസാരിച്ചു. കുന്നത്തൂരില്‍ ദേശീയ കൗൗണ്‍സില്‍ അംഗം കെ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു സന്തോഷ് അധ്യക്ഷത വഹിച്ചു.വെള്ളിിമണ്‍ ദിലീപ് ,മാലു മേല്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.കരുനാഗപ്പള്ളിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ബൈജു ചെറുപൊയ്‌ക അധ്യക്ഷത വഹിച്ചു. അഡ്വ.വിനോദ്, വി.എസ്. ജിതിന്‍ ദേവ്, സന്തോഷ് എന്നിവര്‍ സംസാരിച്ചു. ശില്പശാലകള്‍ ഇന്ന് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

പുതിയ വാര്‍ത്തകള്‍

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.