Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാന് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ; ഇസ്ലാമബാദ് ഇതുവരെ ആവശ്യപ്പെട്ടില്ലെന്ന് വിദേശകാര്യ വക്താവ്

ഘട്ടംഘട്ടമായുള്ള കോവിഡ് വാക്‌സിന്റെ വിതരണത്തിനുള്ള ആഭ്യന്തര ആവശ്യംകൂടി മുന്‍നിര്‍ത്തി, സഖ്യരാജ്യങ്ങള്‍ക്ക് വരുന്ന ആഴ്ചകളിലും മാസങ്ങളിലും ഘട്ടം ഘട്ടമായുള്ള വാക്‌സിന്‍ വിതരണം തുടരുമെന്ന് അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2021, 07:32 pm IST
in India

ന്യൂദല്‍ഹി: പാക്കിസ്ഥാന് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നത് ഇന്ത്യ പരിഗണിക്കുമോയെന്ന ചോദ്യത്തിന് നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഇസ്ലാമബാദ് ഇതുവരെ വാക്‌സിനുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബംഗ്ലാദേശ്, നേപ്പാള്‍. മ്യാന്‍മര്‍, ഭൂട്ടാന്‍, മാല്‍ദ്വീപ് എന്നീ അയര്‍രാജ്യങ്ങള്‍ക്ക് ഇതുവരെ ‘കോവിഷീല്‍ഡ്’ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിക്കായി കാക്കുകയാണെന്നും വ്യക്തമാക്കി.

‘ഗവണ്‍മെന്റ് ടു ബിസിനസ്(ജിടുബി) എന്ന നിലയിലോ, വ്യാവസായിക അടിസ്ഥാനത്തിലോ ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍ നല്‍കണമെന്ന് പാക്കിസ്ഥാന്‍ അഭ്യര്‍ഥിച്ചതായി അറിവില്ല. ചോദ്യത്തിന്റെ ശേഷിക്കുന്ന ഭാഗം ഈ ഘട്ടത്തില്‍ സാങ്കല്‍പികമാണ്. അതേക്കുറിച്ച് പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നില്ല.’-വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വെള്ളിയാഴ്ച പറഞ്ഞു.

സിനോഫാം വാക്‌സിന്റെ അഞ്ചുലക്ഷം ഡോസുകള്‍ പാക്കിസ്ഥാന് നല്‍കാമെന്ന് ചൈന അറിയിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായുള്ള  കോവിഡ് വാക്‌സിന്റെ വിതരണത്തിനുള്ള ആഭ്യന്തര ആവശ്യംകൂടി മുന്‍നിര്‍ത്തി, സഖ്യരാജ്യങ്ങള്‍ക്ക് വരുന്ന ആഴ്ചകളിലും മാസങ്ങളിലും ഘട്ടം ഘട്ടമായുള്ള വാക്‌സിന്‍ വിതരണം തുടരുമെന്ന് ഇന്ത്യൻ അധികൃതര്‍ അറിയിച്ചു. 

വിദേശരാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുമ്പോള്‍ ആഭ്യന്തര ആവശ്യത്തിനുള്ള വാക്‌സിനുകള്‍ ഉത്പാദകര്‍ സംഭരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്ന് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങൾക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള വാക്സിൻ വിതരണം നടന്നുകൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.  

Tags: indiapakistanവിദേശകാര്യമന്ത്രാലയംകൊവിഡ് വാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.