Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത്-ഡോളര്‍ കടത്ത് കേസ്: സ്പീക്കറെ വിളിച്ചാല്‍ കിട്ടുന്നത് ‘മന്‍സൂര്‍ അലി’യെ; അന്വേഷണം ശക്തം

സ്പീക്കര്‍ക്ക് സുഹൃത്ത് നല്‍കിയ സിംകാര്‍ഡിലേക്കുള്ള കോളുകള്‍ പോകുന്നത് മന്‍സൂര്‍ അലി എസ്ആര്‍കെയെന്ന പേരിലായിരുന്നു. എസ്ആര്‍കെ ശ്രീരാമകൃഷ്ണന്റെ ചുരുക്കപ്പേരെന്നാണ് കസ്റ്റംസ് നിഗമനം. സ്പീക്കര്‍ രഹസ്യമായി ഉപയോഗിച്ച ഫോണിലേക്ക് വിളിച്ചവരിലേക്കും അന്വേഷണം നീളുകയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 23, 2021, 05:26 pm IST
in Kerala

കൊച്ചി: സ്വര്‍ണക്കടത്ത്-ഡോളര്‍ കടത്ത് കേസുകളിലെ പ്രതികളുമായുള്ള സൗഹാര്‍ദത്തില്‍, നിയമസഭയില്‍ നിഷ്‌കളങ്കത്വം പ്രഖ്യാപിച്ച സ്പീക്കര്‍ പി.  ശ്രീരാമകൃഷ്ണന്റെ വിവാദ ഫോണ്‍ നമ്പരില്‍ വിളിച്ചാല്‍ കിട്ടിയിരുന്നത് മന്‍സൂര്‍ അലിയെ. കസ്റ്റംസ് അന്വേഷണം കൂടുതല്‍ ആഴത്തിലും വ്യാപ്തിയിലും നീങ്ങുമ്പോള്‍ ദുരൂഹമായ ഇടപാടുകളാണ് പുറത്തുവരുന്നത്.  

സ്പീക്കര്‍ക്ക് സുഹൃത്ത് നല്‍കിയ സിംകാര്‍ഡിലേക്കുള്ള കോളുകള്‍ പോകുന്നത് മന്‍സൂര്‍ അലി എസ്ആര്‍കെയെന്ന പേരിലായിരുന്നു.  എസ്ആര്‍കെ  ശ്രീരാമകൃഷ്ണന്റെ ചുരുക്കപ്പേരെന്നാണ് കസ്റ്റംസ് നിഗമനം. സ്പീക്കര്‍ രഹസ്യമായി ഉപയോഗിച്ച ഫോണിലേക്ക് വിളിച്ചവരിലേക്കും അന്വേഷണം നീളുകയാണ്.  

അടുത്ത സുഹൃത്തായ, പൊന്നാനി സ്വദേശി, നാസ് അബ്ദുള്ളയെന്ന നാസര്‍ എടുത്ത നല്‍കിയ 6238830969 എന്ന നമ്പറാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉപയോഗിച്ചിരുന്നത്. സ്വര്‍ണക്കടത്ത് പിടികൂടിയ ജൂലൈ മാസം മുതല്‍ പ്രവര്‍ത്തിക്കാത്ത ഈ നമ്പറിലേക്ക്, ഇപ്പോള്‍ വിളിക്കുമ്പോഴും ട്രൂ കോളറില്‍ കാണുന്ന പേര് മന്‍സൂര്‍ അലി എസ്ആര്‍കെയെന്നാണ്. സ്പീക്കറെ ചിലര്‍ ബന്ധപ്പെട്ടിരുന്നത് ഈ രഹസ്യ നമ്പറിലാണ്. ജൂലൈ അഞ്ചിന് സ്വര്‍ണക്കടത്ത് പിടികൂടിയതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിലാണ് സംശയങ്ങള്‍. സിം കാര്‍ഡ് സ്പീക്കര്‍ക്ക് കൈമാറിയതും, സ്പീക്കറുമായുള്ള അടുപ്പവും നാസ് അബ്ദുള്ള കസ്റ്റംസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

Tags: cpmകേരള സര്‍ക്കാര്‍Drug Mafiaസ്വര്‍ക്കടത്തുകേസ്പി. ശ്രീരാമകൃഷ്ണന്‍ഡോളര്‍ കടത്ത് കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

സൗദിയെയും ബഹ്റിനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം തകര്‍ക്കുമെന്ന് ഇറാന്‍, ഗള്‍ഫ് രാജ്യങ്ങളിലെ എട്ട് പാലങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.