Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബസില്‍ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ മലയാളി അറസ്റ്റില്‍, സഹയാത്രികരും ബസ് ജീവനക്കാരും പ്രതികരിക്കാന്‍ തയ്യാറായില്ല

ബസിലെ യാത്രക്കിടെ അടുത്തിരുന്ന ഹുസൈന്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. മംഗളൂരു പെര്‍ളോകട്ട മുതല്‍ പന്വേല്‍ വരെയുള്ള ദൂരമാണ് യുവാവിന്റെ പീഡനം യുവതി നേരിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2021, 11:21 am IST
in Kasargod
പോലീസ് കമ്മീഷണറുടെ മുന്നില്‍ വെച്ച് യുവതി പ്രതിയുടെ കരണത്തടിച്ചപ്പോള്‍

പോലീസ് കമ്മീഷണറുടെ മുന്നില്‍ വെച്ച് യുവതി പ്രതിയുടെ കരണത്തടിച്ചപ്പോള്‍

ബെംഗളൂരൂ/കാസര്‍കോട്: ഓടിക്കൊണ്ടിരുന്ന ബസില്‍ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ മലയാളി അറസ്റ്റില്‍. കാസര്‍കോട് കുമ്പള സ്വദേശി ഹുസൈനാണ് കര്‍ണാടക പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിനിരയായ യുവതി പ്രതിയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ബസിലെ യാത്രക്കിടെ അടുത്തിരുന്ന ഹുസൈന്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. മംഗളൂരു പെര്‍ളോകട്ട മുതല്‍ പന്വേല്‍ വരെയുള്ള ദൂരമാണ് യുവാവിന്റെ പീഡനം യുവതി നേരിട്ടത്. ഒരു കൈ കൊണ്ട് ഫോണ്‍ ചെയ്യുകയും മറ്റൊരു കൈകൊണ്ട് യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നു. തുടര്‍ന്ന്  യുവതി മാറി ഇരുന്നെങ്കിലും ഇയാളും ഒപ്പം ഇരുന്നു. പിന്നീട് സഹികെട്ട് യുവതി ബഹളമുണ്ടാക്കുകയും ചെയ്തു.

ആ സമയത്ത് ക്ഷമ പറഞ്ഞെങ്കിലും മൂന്ന് സ്‌റ്റോപ്പ് കഴിഞ്ഞതോടെ ഇയാള്‍ വീണ്ടും തന്റെ അടുത്ത് തന്നെ വന്നിരിക്കുകയായിരുന്നു. വീണ്ടും പഴയ പോലെ ശല്യം തുടരുകയും ചെയ്തു. ഈ സമയത്ത് പുരുഷന്മാരുടെ സീറ്റിലേക്ക് മാറുവാന്‍ ആവശ്യപ്പെട്ടെങ്കിലും ഹുസൈന്‍ അതിന് തയ്യാറായിരുന്നില്ലെന്നും യുവതി കുറിക്കുന്നു. യുവതി ബഹളം വച്ചിട്ട് പോലും സഹയാത്രികരോ ബസ് ജീവനക്കാരോ പ്രതികരിക്കാന്‍ തയ്യാറായില്ല. തുടര്ന്ന്  യുവതി ഹുസൈന്റെ ചിത്രം പകര്‍ത്തി, ഇതിന് ധിക്കാരത്തോടെ തന്നെ ഹുസൈന്‍ പോസ് ചെയ്തു കൊടുക്കുകയും ചെയ്തു.

ബസില്‍ നിന്നും പുറത്തിറങ്ങിയ യുവതി ചിത്രം തന്റെ ഇന്‍സ്റ്റാ ഗ്രാമിലൂടെ പുറം ലോകത്തെ അറിയിച്ചു. ഇതോടെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ മാദ്ധ്യമങ്ങള്‍ക്ക്  മുന്നില്‍ ഹാജരാക്കിയപ്പോള്‍ രോഷാകുലയായ യുവതി പോലീസ് കമ്മീഷണറുടെ മുന്നില്‍ എത്തി പ്രതിയുടെ കരണത്തടിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Tags: arrestവനിതbusMalayali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

Local News

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

India

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.