Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

തായ്‌ലന്‍ഡ് ഓപ്പണ്‍; സൈനയും ശ്രീകാന്തും മുന്നോട്ട്

ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീം രണ്ടാം റൗണ്ടില്‍ കടന്നു. സത്‌വിക്‌സൈരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ആദ്യ റൗണ്ടില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് ദക്ഷിണ കൊറിയയുടെ ലിയോങ്-കിങ് ജംങ് സഖ്യത്തെ തോല്‍പ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2021, 05:00 am IST
in Badminton

ബാങ്കോക്ക്: ഇന്ത്യയുടെ സൈന നെഹ്‌വാളും കിഡംബി ശ്രീകാന്തും തായ്‌ലന്‍ഡ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.  അതേസമയം എച്ച്.എസ്. പ്രണോയി, സമീര്‍ വര്‍മ്മ, സൗരഭ് വര്‍മ്മ എന്നിവര്‍ ആദ്യ റൗണ്ടില്‍ പുറത്തായി.

സൈന ആദ്യ റൗണ്ടില്‍ മലേഷ്യയുടെ കിസോണയെ അനായാസം പരാജയപ്പെടുത്തി. സ്‌കോര്‍: 21-15, 21-15. ശ്രീകാന്ത് ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ തന്നെ സൗരഭ് വര്‍മയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 21-12, 21-11. മത്സരം 31 മിനിറ്റില്‍ അവസാനിച്ചു.  

എച്ച്.എസ്. പ്രണോയി ആദ്യ റൗണ്ടില്‍ മലേഷ്യയുടെ ലീ സി ജിയതോട് തോറ്റു. സ്‌കോര്‍ 21-13, 14-21, 8-21.

സമീര്‍വര്‍മയെ ഇന്തോനേഷ്യയുടെ ഷേസാര്‍ ഹിരണ്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. 5-21, 17-21  

ഇന്ത്യയുടെ മുന്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യനായ പി.കശ്യപ് ആദ്യ റൗണ്ട് മത്സരത്തിനിടെ പരിക്കേറ്റ പിന്മാറി. കാനഡയുടെ ജേസന്‍ ആന്റണിക്കെതിരായ മത്സരത്തിലെ മൂന്നാം ഗെയിമില്‍ 8-14 പിന്നിട്ടു നില്‍ക്കുമ്പോള്‍ മസില്‍പിടിത്തത്തെ തുടര്‍ന്നാണ് പിന്മാറിയത്. ആദ്യ സെ്റ്റ് ആന്റണിയും (12-9 )രണ്ടാം സെറ്റ് കശ്യപും (21-13) നേടി.  

ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീം രണ്ടാം റൗണ്ടില്‍ കടന്നു. സത്‌വിക്‌സൈരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ആദ്യ റൗണ്ടില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് ദക്ഷിണ കൊറിയയുടെ ലിയോങ്-കിങ് ജംങ് സഖ്യത്തെ തോല്‍പ്പിച്ചു.  

സ്‌കോര്‍: 19-21, 21-16, 21-14.

അതേസമയം ഇന്ത്യയുടെ അര്‍ജുന്‍-ധ്രുവ് കപില സംഖ്യം ആദ്യ റൗണ്ടില്‍ തോറ്റു. മലേഷ്യയുടെ ഓംഗ് സിന്‍-തിയോ ഇ സഖ്യമാണ് ഇന്ത്യന്‍ ജോഡിയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-13,8-21, 22-24.

ഇന്ത്യയുടെ സിക്കി റെഡ്ഡി- സുമീത് റെഡ്ഡി സഖ്യം മിക്‌സഡ് ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. ചുങ് മാന്‍ താങ്- യങ് സ്യൂട്ട് ടീമിനോട് 20-22, 17-21 എന്ന സ്‌കോറിന് തോറ്റു.  

കഴിഞ്ഞ ദിവസം  ശ്രീകാന്തിന് കൊറോണ പരിശോധനയ്‌ക്കിടെ സംഘാടകരില്‍ നിന്ന് മോശമായ പരിചരണമാണ് ലഭിച്ചത്. കൊവിഡ് പരിശോധനയ്‌ക്കിടെ ശ്രീകാന്തിന്റെ മൂക്കില്‍ നിന്ന് രക്തം വന്നിരുന്നു. ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തയുടന്‍ തന്നെ ഒരു ഡോക്ടര്‍ ശ്രീകാന്തിനെ പരിശോധിക്കാന്‍ എത്തിയിരുന്നെന്ന് ബാഡ്മിന്റണ്‍ ലോക ഫെഡറേഷന്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.