Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എസ്. സുദീപക്കെതിരെ സിഡിഎസ് അംഗത്തിന്റെ തിട്ടൂരം

ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ കല്ലുവാതുക്കല്‍ പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്‌സണിനെ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപയും വൈസ് പ്രസിഡന്റ് സത്യപാലനും വിളിച്ചുവരുത്തി താക്കീത് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 11:55 am IST
in Kollam

കല്ലുവാതുക്കല്‍: കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപക്കെതിരെ സിഡിഎസ് അംഗത്തിന്റെ തിട്ടൂരം. ജനപ്രതിനിധികളെ കുടുംബശ്രീയുടെ പൊതുസഭകളില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള മുന്‍ ജനപ്രതിനിധിയും സിപിഐ നേതാവുമായ സിഡിഎസ് അംഗത്തിന്റെ ശബ്ദസന്ദേശമാണ് പുറത്തായത്.  

കുടുംബശ്രീ അംഗങ്ങളുടെ വാട്ട്‌സ്ആപ് ഗ്രൂപ്പുകളില്‍ നല്‍കിയ ശബ്ദ സന്ദേശം അംഗങ്ങള്‍ തന്നെയാണ് പുറത്തുവിട്ടത്. കുടുംബശ്രീയുടെ പൊതുസഭകളില്‍ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാകുമെന്നാണ് കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള താക്കീത്.  പഞ്ചായത്ത് പ്രസിഡന്റിന് വേറെ ജോലി ഇല്ലെന്നും പൊതുസഭകളില്‍ പ്രസിഡന്റ് സുദീപയെ പങ്കെടുപ്പിക്കരുതെന്നും പറയുന്നുണ്ട്.

വാര്‍ഡ്തല കുടുംബശ്രീ യൂണിറ്റുകളുടെ രക്ഷാധികാരി വാര്‍ഡ് മെമ്പര്‍ ആണെന്നിരിക്കെ അതുപോലും വിസ്മരിച്ചാണ് ശബ്ദസന്ദേശത്തില്‍ അംഗങ്ങള്‍ക്ക് താക്കീത് നല്കുന്നത്.  ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ കല്ലുവാതുക്കല്‍ പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്‌സണിനെ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപയും വൈസ് പ്രസിഡന്റ് സത്യപാലനും വിളിച്ചുവരുത്തി താക്കീത് ചെയ്തു.

കുടുംബശ്രീ പ്രവര്‍ത്തനം തോന്നുംപടി

കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ കുടുംബശ്രീ പ്രവര്‍ത്തനം പല വാര്‍ഡുകളിലും തോന്നുംപടിയാണ്. പഞ്ചായത്തുമായി യാതൊരു ബന്ധവുമില്ലാതെയാണ് പ്രവര്‍ത്തനം. കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന ആശ്രയ കിറ്റ് വിതരണവും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുമായി ബന്ധപ്പെടാതെയാണ് പല വാര്‍ഡുകളിലും നടത്തിയത്. 

കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ജീവന്‍ദീപം പദ്ധതി നടപ്പിലാക്കിയിട്ടില്ല. ഇതിനുള്ള അപേക്ഷഫോം പഞ്ചായത്തില്‍ ഉണ്ടായിട്ടും അത് അംഗങ്ങളില്‍ എത്താതെ തടഞ്ഞുവച്ചിരിക്കുകയാണ്. വര്‍ഷം 345 രൂപ പോളിസി തുകയുള്ള ഈ ഇന്‍ഷ്വറന്‍സ് പദ്ധതി കല്ലുവാതുക്കല്‍ പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ അംഗങ്ങളിലും എത്തിക്കും.

Tags: KudumbasreeKalluvathukkal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബശ്രീയില്‍ ‘സിഐഡി’ വിംഗും! കുറ്റകൃത്യങ്ങളുടെ അടിവേരു കണ്ടെത്താന്‍ ക്രൈം മാപ്പിംഗ്

Alappuzha

കുടുംബശ്രീ സിഡിഎസ്സുകളിലേക്ക് കമ്മ്യൂണിറ്റി കൗണ്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നു

Kerala

കുന്ദമംഗലത്ത് ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു

Ernakulam

കുടുംബശ്രീയുടെ ഫ്രോസണ്‍ ചിക്കന്‍ വിപണിയില്‍, ആദ്യഘട്ടത്തില്‍ എറണാകുളത്ത്

Kerala

ചിക്കന്‍ ഡ്രം സ്റ്റിക്‌സ് , ബോണ്‍ലെസ് ബ്രസ്റ്റ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമായി കുടുംബശ്രീ കേരള ചിക്കന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.