Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരടിലെ ഫ്‌ളാറ്റും വാഗ്ദാനങ്ങളും പൊളിഞ്ഞിട്ട് ഒരാണ്ട്

രണ്ടരലക്ഷം രൂപയ്‌ക്ക് മുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ട വീടുകള്‍ ഉണ്ടെന്ന് നഗരസഭയുടെ ടെക്‌നിക്കല്‍ കമ്മിറ്റി പരിശോധിച്ച് കണ്ടെത്തിയിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി, രണ്ടര ലക്ഷം രൂപയ്‌ക്ക് താഴെയുള്ള അറ്റകുറ്റുപ്പണികളേയുള്ളൂവെന്ന് വാദിച്ചു. കുറഞ്ഞത് രണ്ടരലക്ഷം രൂപയുടെ അറ്റകുറ്റപ്പണികള്‍ ഉണ്ടെങ്കിലേ നഷ്ടപരിഹാരം നല്‍കാനാകൂവെന്നാണ് കമ്പനിയുടെ വിശദീകരണമെന്ന് കൗണ്‍സിലര്‍ ദിഷ പറഞ്ഞു.

ദൃശ്യ ഉത്തമന്‍ by ദൃശ്യ ഉത്തമന്‍
Jan 8, 2021, 11:20 am IST
in Kerala

കൊച്ചി: തീര സംരക്ഷണ നിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫഌറ്റുകള്‍ പൊളിച്ചിട്ട് ഒരാണ്ട്. പൊളിക്കുമ്പോള്‍ സമീപത്തെ വീടുകള്‍ക്കുണ്ടാകുന്ന കേടിന് നഷ്ടപരിഹാരം നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിനും ഒരാണ്ട് തികയുന്നു. എന്നാല്‍, വീടുകള്‍ തകര്‍ന്നവര്‍ ഇപ്പോഴും നഷ്ടപരിഹാരം ഇല്ലാതെ നിയമക്കുരുക്കിലാണ്. ജനുവരി 10ന് ഇന്‍ഷുറന്‍സ് പരിരക്ഷയും കഴിയും. ഫ്‌ളാറ്റിനോട് ചേര്‍ന്ന് വീടുള്ളവരെ സര്‍ക്കാര്‍ വാടക നല്‍കി മാറ്റിത്താമസിക്കുമെന്ന് വിശ്വസിപ്പിച്ച് വാടകയ്‌ക്ക് താമസിപ്പിച്ചിട്ട് ഒമ്പതു മാസം കഴിഞ്ഞിട്ടും നല്‍കിയിട്ടില്ല.

രണ്ടരലക്ഷം രൂപയ്‌ക്ക് മുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ട വീടുകള്‍ ഉണ്ടെന്ന് നഗരസഭയുടെ ടെക്‌നിക്കല്‍ കമ്മിറ്റി പരിശോധിച്ച് കണ്ടെത്തിയിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി, രണ്ടര ലക്ഷം രൂപയ്‌ക്ക് താഴെയുള്ള അറ്റകുറ്റുപ്പണികളേയുള്ളൂവെന്ന് വാദിച്ചു. കുറഞ്ഞത് രണ്ടരലക്ഷം രൂപയുടെ അറ്റകുറ്റപ്പണികള്‍ ഉണ്ടെങ്കിലേ നഷ്ടപരിഹാരം നല്‍കാനാകൂവെന്നാണ് കമ്പനിയുടെ വിശദീകരണമെന്ന് കൗണ്‍സിലര്‍ ദിഷ പറഞ്ഞു.

ഫ്‌ളാറ്റ് പൊളിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ പല വീടുകളുടേയും ഭിത്തിവിള്ളലുകള്‍ വലുതായി. പളിയാമ്പള്ളി അജിത്, വഞ്ചിപ്പുരയ്‌ക്കല്‍ ശ്രീകല സുരേഷ്, നെടുമ്പള്ളിയില്‍ സുഗുണാനന്ദന്‍ എന്നിവരുടെ വീടുകള്‍ക്കാണ് ഗുരുതര കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. പത്തോളം വീടുകള്‍ക്ക് ചെറുതും വലുതുമായ കേടുണ്ട്. ഇവര്‍ക്ക് ഒരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. പലരും സ്വന്തം ചെലവിലും മറ്റ് പലരുടേയും സഹായത്താലും അറ്റകുറ്റപ്പണി ചെയ്തു.  

സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാത്ത സാഹചര്യത്തില്‍ നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരത്തുക നല്‍കാനായി സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും ജനുവരി 10ന് ഇന്‍ഷുറന്‍സ് കാലാവധി അവസാനിക്കുന്നതിനാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് വക്കീല്‍ നോട്ടീസ് അയച്ചുവെന്നും മരട് നഗരസഭാ ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍ പറഞ്ഞു.  

ഫഌറ്റ് അവശിഷ്ടം നീക്കം ചെയ്‌തെങ്കിലും പുഴയില്‍ വീണ കോണ്‍ക്രീറ്റ് മൂന്നുമാസം മുമ്പാണ് നീക്കിയത്. 2020 ജനുവരി 11,12 തീയതികളിലാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ മരടിലെ അഞ്ച് ഫഌറ്റുകള്‍ പൊളിച്ചത്. തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഹോളി ഫെയ്‌ത്ത് എച്ച്ടുഓ, ആല്‍ഫ സെറിന്‍ (രണ്ട് ടവറുകള്‍), ജെയ്ന്‍ കോറല്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫഌറ്റുകളാണ് പൊളിച്ചത്. മഹാരാഷ്‌ട്രയിലെ എഡിഫൈസ് എഞ്ചിനീയറിങ്, ആഫ്രിക്കയിലെ ജെറ്റ് ഡിമോളിഷന്‍സ്, ചെന്നൈയിലെ വിജയ് സ്റ്റീല്‍സ് ആന്‍ഡ് എക്‌സപ്ലൊസീവ്  എന്നീ കമ്പനികളാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.