Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസിന്റേത് നഗ്നമായ നിയമലംഘനം, പോസ്റ്റുമോര്‍ട്ടം പോലും അട്ടിമറിച്ചു, നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രൂക്ഷ വിമര്‍ശനവുമായി ജുഡീഷ്യല്‍ കമ്മിഷന്‍

ഹരിതാ ഫിനാന്‍സ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് 2019 ജൂണ്‍ 12നാണ് വാഗമണ്‍ സ്വദേശി രാജ്കുമാര്‍ പോലീസ് പിടിയിലാകുന്നത്. എന്നാല്‍ പണം വീണ്ടെടുക്കാനെന്ന പേരില്‍ രാജ്കുമാറിന്റെ കസ്റ്റഡി രേഖപ്പെടുത്താതെ നാല് ദിവസം പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2021, 11:18 am IST
in Kerala

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജുഡീഷ്യല്‍ കമ്മിഷന്‍. മരിച്ച രാജ് കുമാറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലും പോലീസ് അട്ടിമറിച്ചു. സമാനതകള്‍ ഇല്ലാത്ത സംഭവമാണ് ഇതെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് അറിയിച്ചു.  

കസ്റ്റിഡിയിലിരിക്കേ മര്‍ദ്ദനം ഏറ്റതിനെ തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചത്. എന്നാല്‍ കേസ് അന്വേഷിച്ച പോലീസ് പോസ്റ്റുമോര്‍ട്ടം പോലും അട്ടിമറിച്ചു. നഗ്നമായ നിയമലംഘനമാണ് നടത്തിയിരിക്കുന്നത്. കേസില്‍ തെളിവ് ഉള്ളവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ അറിയിച്ചു.  

ഹരിതാ ഫിനാന്‍സ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് 2019 ജൂണ്‍ 12നാണ് വാഗമണ്‍ സ്വദേശി രാജ്കുമാര്‍ പോലീസ് പിടിയിലാകുന്നത്. എന്നാല്‍ പണം വീണ്ടെടുക്കാനെന്ന പേരില്‍ രാജ്കുമാറിന്റെ കസ്റ്റഡി രേഖപ്പെടുത്താതെ നാല് ദിവസം പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് അവശതയില്‍ ആയതോടെ മജിസ്‌ട്രേറ്റിനെ കബളിപ്പിച്ച് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ജയിലില്‍ വെച്ച് ആരോഗ്യ സ്ഥിതി വഷളാവുകയും രാജ്കുമാര്‍ മരിക്കുകയുമായിരുന്നു.

മരണകാരണം ഹൃദയാഘാതമാണെന്ന് വരുത്തി തീര്‍ക്കാനും ആദ്യഘട്ടത്തില്‍ പോലീസ് ശ്രമം നടത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ ബന്ധുക്കള്‍ രംഗത്ത് എത്തിയതോടെയാണ് കസ്റ്റഡി മരണമാണെന്നത് പുറത്തുവന്നത്.

Tags: നെടുങ്കണ്ടംRajkumarകസ്റ്റഡി മരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജഗതിയുടെ സംസാരശേഷി നഷ്ടപ്പെടാൻ കാരണം..: മനസ് തുറന്ന് മകൻ

Kerala

നെടുങ്കണ്ടത്ത് വീട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം: വീട്ടുടമ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

Kerala

വടകര സ്റ്റേഷനിലെ കസ്റ്റഡിമരണം: മുഴുവൻ പോലീസുകാരെയും സ്ഥലം മാറ്റി, വകുപ്പുതല നടപടി സ്വീകരിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്

Kerala

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ക്രൂര മര്‍ദ്ദനത്തിനു പിന്നാലെ മരിച്ചു; കുഴഞ്ഞു വീണിട്ടും പോലീസ് തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണം; അന്വേഷണം

India

അസമില്‍ പൊലീസ് സ്റ്റേഷന്‍ കത്തിച്ച അഞ്ചു പേരുടെ വീടുകള്‍ ബുള്‍ഡോസറാല്‍ ഇടിച്ച് നിരത്തി ഹിമന്ത സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

മാധ്യമങ്ങള്‍ വിളിക്കുമ്പോള്‍ ഫോണെടുക്കാതെ റഹിമും ഗോവിന്ദനും ശിവന്‍കുട്ടിയും; കേരളത്തിലെ ഡിജിപി ഏപ്രില്‍ 22ന് ഹാജരാകണം

ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന സ്ഥലം ; ഒരു മുസ്ലീം പോലുമില്ലാത്ത സ്ഥലത്തിന് മിയാപൂരെന്ന പേര് എന്തിനെന്ന് യോഗി ; രവീന്ദ്രനഗർ എന്ന് പുനർനാമകരണം ചെയ്തു

സ്‌ട്രോംഗ് റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

സൗജന്യ ചികിത്സ, മികച്ച അന്തരീക്ഷമെന്ന് ജർമ്മൻ പൗരൻ : എന്നാൽ അത് കേരളമായിരിക്കുമെന്ന് കമ്യൂണിസ്റ്റുകാരൻ  ; ഗുജറാത്താണെന്ന് തിരുത്തി ജർമ്മൻ പൗരൻ

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.