Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നോട്ട് നിരോധനം ശക്തമായ നടപടി: പ്രണബ്; മോദിയുമായി ഉണ്ടായിരുന്നത് നല്ല ബന്ധം

മോദി നിര്‍ണ്ണായകമായ ജനവിധിയോടെ അധികാരത്തില്‍ എത്തിയയാളാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്‌ക്കാണ് അധികാരവും. അതിനാല്‍ ഒരിക്കലും ഞാന്‍ എന്റെ അധികാരം ലംഘിച്ചിട്ടില്ല. മോദിയുമായി ഭിന്നത ഉണ്ടായിട്ടില്ല എന്നല്ല, ഈ ഭിന്നത എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ രണ്ടു പേര്‍ക്കും വ്യക്തമായി അറിയാമായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 6, 2021, 01:29 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് അന്തരിച്ച മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി. അദ്ദേഹത്തിന്റെ ആത്മകഥയിലാണ് ഇക്കാര്യം. നയം സംബന്ധിച്ച് ഞാന്‍ മോദിക്ക് ഉപദേശങ്ങള്‍  നല്‍കാറുണ്ട്. പലപ്പോഴും ഞാന്‍ പറഞ്ഞിട്ടുള്ള ആശങ്കകള്‍ മോദി ഞാനുമായി പങ്കുവച്ചിട്ടുമുണ്ട്. മോദി വളരെ വേഗമാണ് വിദേശനയങ്ങള്‍ മനസിലാക്കിയെടുത്തതും. പ്രണബ് കുറിച്ചു.

മോദി നിര്‍ണ്ണായകമായ ജനവിധിയോടെ അധികാരത്തില്‍ എത്തിയയാളാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്‌ക്കാണ് അധികാരവും. അതിനാല്‍  ഒരിക്കലും ഞാന്‍ എന്റെ അധികാരം ലംഘിച്ചിട്ടില്ല. മോദിയുമായി ഭിന്നത ഉണ്ടായിട്ടില്ല എന്നല്ല, ഈ ഭിന്നത എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ രണ്ടു പേര്‍ക്കും വ്യക്തമായി അറിയാമായിരുന്നു.

നോട്ട് നിരോധനക്കാര്യം നേരത്തെ എന്നോട് പറഞ്ഞില്ല.  പ്രഖ്യാപനത്തിനു ശേഷമാണ് എന്നെ വന്നു കണ്ട് പിന്തുണ വേണമെന്നു പറഞ്ഞത്. നാടകീയമായി പ്രഖ്യാപനങ്ങള്‍ നടത്തുന്നയാളായതിനാല്‍ ഇതില്‍ ഞാന്‍ അമ്പരന്നില്ല. നോട്ട് നിരോധനം ശക്തമായ നടപടിയായിരുന്നു. പക്ഷെ അത് സമ്പദ് വ്യവസ്ഥയില്‍ താത്ക്കാലികമായ പ്രശ്‌നം ഉണ്ടാക്കുമെന്ന് ഞാന്‍ മോദിയോട് ചൂണ്ടിക്കാട്ടി. പ്രണബ് കുറിച്ചു. പ്രഭാവമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഇല്ലാതായി എന്ന് മനസിലാക്കാന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതാണ് 2014ലെ വന്‍തോല്‍വിക്ക് കാരണം. ഫലം വന്നപ്പോള്‍ ഒരു പാര്‍ട്ടിക്ക് നിര്‍ണ്ണായകമായ വിധി ലഭിച്ചതില്‍ എനിക്ക് ആശ്വാസം തോന്നിയിരുന്നു. എന്നാല്‍ ഒരിക്കല്‍ എന്റെയായിരുന്ന പാര്‍ട്ടിയുടെ തോല്‍വിയില്‍ നിരാശയും തോന്നി. വെറും 44 സീറ്റേ കോണ്‍ഗ്രസിന് ലഭിച്ചുഌളുവെന്ന് വിശ്വസിക്കാന്‍ പോലും ഞാന്‍ ബുദ്ധിമുട്ടി, പ്രണബ് കുറിച്ചു.

Tags: narendramodiനോട്ട് നിരോധനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

Kerala

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.