Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മാംസങ്ങളുടെ കയറ്റുമതി മാനുവലില്‍ നിന്ന് ‘ഹലാല്‍’ ഒഴിവാക്കി; ഇസ്ലാമിക പ്രാര്‍ത്ഥനയോടെ മുസ്ലീം അറുത്താല്‍ മാത്രം ‘ഹലാല്‍’

ഹിന്ദുവോ, ക്രിസ്ത്യാനിയോ, നിരീശ്വരവാദിയോ അറുക്കുകയാണെങ്കില്‍ ശരീഅത്ത് അനുസരിച്ച് അനുവദനീയമല്ല. മുസ്ലിം ഹലാല്‍ അല്ലാത്ത ഭക്ഷണം വാങ്ങുകയോ കഴിക്കുകയോ ചെയ്യില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2021, 12:41 pm IST
in Lifestyle

ന്യൂദല്‍ഹി: മാംസങ്ങളുടെ കയറ്റുമതി മാനുവലില്‍ നിന്ന് ‘ഹലാല്‍’ എന്ന വാക്ക് ഒഴിവാക്കി. കയറ്റുമതിയുടെ ചുമതല വഹിക്കുന്ന വാണിജ്യവ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (എ.പി.ഇ.ഡി.എ.) ഉത്തരവിറക്കിയത്.

ഇസ്ലാമിക രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്കായി മൃഗങ്ങളെ അറുക്കുന്നത് കര്‍ശനമായും ‘ഹലാല്‍’ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ട് ആവണമെന്നായിരുന്നു മാനുവലില്‍ രേഖപ്പെടുത്തിയിരുന്നത്. ഇറക്കുമതിക്കാരുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമാവണമെന്നാണ് മാറ്റം.

കയറ്റുമതി മാനുവലില്‍ ‘ഹലാല്‍’ എന്ന വാക്ക് ഉള്‍പ്പെടുത്തിയിരുന്നു. ഇതുകാരണം ഈ രംഗത്തുള്ള വ്യാപാരികളില്‍ ചിലര്‍ക്കു മാത്രം ഗുണം കിട്ടുന്നതായി പരാതി ഉയര്‍ന്നു.

‘ഹലാല്‍” എന്നതു അറബിക് പദമാണ്. അതിനര്‍ത്ഥം ‘ശരീഅത്തിന് അനുവദനീയം’ എന്നാണ്. ഇസ്ലാമിക പ്രാര്‍ത്ഥനയോടെ മുസ്ലീം അറുത്താല്‍ മാത്രമേ ഹലാല്‍ എന്ന് പറയാന്‍ കഴിയൂ. ഹിന്ദുവോ, ക്രിസ്ത്യാനിയോ, നിരീശ്വരവാദിയോ അറുക്കുകയാണെങ്കില്‍ ശരീഅത്ത് അനുസരിച്ച് അനുവദനീയമല്ല. മുസ്ലിം ഹലാല്‍ അല്ലാത്ത ഭക്ഷണം വാങ്ങുകയോ കഴിക്കുകയോ ചെയ്യില്ല. ഇത് ഹലാല്‍ ഇതര വില്‍പ്പനക്കാരുടെ ബിസിനസിനെ ബാധിക്കുകയും അവര്‍ ഹലാല്‍ മാംസം വില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. തല്‍ഫലമായി ഇസ്ലാം ഒഴികെയുള്ള മതം പിന്തുടരുന്ന ആളുകള്‍ക്ക് കശാപ്പുകാരായും അറവുശാലകളിലും ജോലി നഷ്ടപ്പെടുന്നു. ഇന്ത്യയെപ്പോലുള്ള ഒരു മതേതര രാജ്യത്ത്, വംശം, വര്‍ഗം, ഭാഷ, ജാതി അല്ലെങ്കില്‍ ഒരാളുടെ മത വിശ്വാസം അടിസ്ഥാനമാക്കി ഏതെങ്കിലും ജോലിക്കോ അവസരങ്ങള്‍ക്കോ വിവേചനം കാണിക്കാന്‍ കഴിയില്ല . ഹലാല്‍ വിഷയത്തില്‍ ഇത് ലംഘിക്കപ്പെടുന്നു.

‘ഹലാല്‍’ എന്ന വാക്ക് പ്രയോഗിക്കുന്നതിനെതിരേ സിഖ് സംഘടനകള്‍ രംഗത്തു വന്നിരുന്നു. ‘ഹലാല്‍’ മാംസം സിഖുക്കാര്‍ക്ക് ഹറാമാണ്.എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഹലാല്‍ മാംസം വിതരണം ചെയ്യരുതെന്നാവശ്യപ്പെട്ട് സിഖ് സംഘടനകള്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് നിവേദനം നല്‍കിയിരുന്നു.

മത ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനോടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് മതനിയമങ്ങള്‍ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ് ആണെന്ന് ഹിന്ദു സംഘടനകളും ആരോപിച്ചു. സ്വതന്ത്ര വ്യാപാരത്തെയും കച്ചവടക്കാരേയും സമ്മര്‍ദത്തില്‍ ആക്കാനും കീഴ്‌പ്പെടുത്താനുമുള്ള ഈ നീക്കം, അനിസ്ലാമിക രാജ്യത്തില്‍ ഇസ്ലാം ചട്ടങ്ങളുടെ അടിച്ചേല്‍പ്പിക്കലാണെന്നായിരുന്നു അവരുടെ നിലപാട്. 

Tags: കയറ്റുമതിഹലാല്‍Economic JihadCultural Invasionഎയര്‍ ഇന്ത്യസിഖ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കുന്നു. എംപിഇഡിഐ ചെയര്‍മാന്‍ ദൊഡ്ഡ വെങ്കടസ്വാമി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, ഡയറക്ടര്‍മാരായ എം.എ. അല്‍ത്താഫ്, എം.എ. സലിം, സിഒഒ സലിം വി.ഐ. എന്നിവര്‍ സമീപം
Business

ലുലുവിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം അരൂരില്‍ തുറന്നു

Business

എയറിന്ത്യയ്‌ക്ക് പുതിയ ലോഗൊ

Kerala

വിമാനത്തില്‍ നിന്നും പുക; നെടുമ്പാശ്ശേരിയില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടിയന്തിരമായി തിരിച്ചിറക്കി

World

കാനഡയില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ ഇന്ത്യാ വിരുദ്ധ പോസ്റ്റര്‍ പ്രചരണം; ഓഗസ്റ്റ് 15ന് ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ ഉപരോധിക്കും

India

എയര്‍ ഇന്ത്യക്ക് 470 വിമാനങ്ങളും ഇന്‍ഡിഗോയ്‌ക്ക് 500 വിമാനങ്ങളും ഇറക്കുമതി ചെയ്യാം; തത്വത്തില്‍ അനുമതി നല്‍കി കേന്ദ്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.