സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥ വരച്ചുകാട്ടുന്ന “കൂടെവിടെ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം തുടങ്ങി. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും, അവളുടെ പോരാട്ടവീര്യം, കുടുംബബന്ധങ്ങളുടെ തീഷ്ണതയും പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുന്ന “കൂടെവിടെ” യിൽ പ്രമുഖ താരങ്ങളായ കൃഷ്ണകുമാർ, ശ്രീധന്യ, ഡോ. ഷാജു, സന്തോഷ് സഞ്ജയ്, ദേവേന്ദ്രനാഥ്, അൻഷിത, ചിലങ്ക തുടണ്ടിയവർ കഥാപാത്രങ്ങളായി എത്തുന്നു.
തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30ന് സംപ്രേക്ഷണം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: