Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തമിഴ് സാഹിത്യകാരന്‍ അ. മാധവന്‍ അന്തരിച്ചു

തിരുനെല്‍വേലി സ്വദേശികളായ ആവുടനായകം പിള്ളയുടേയും ചെല്ലമ്മാളിന്റേയും മകനായി 1934ല്‍ ജനിച്ചു. രാജഭരണകാലത്ത് തൊഴില്‍ തേടി തിരുവനന്തപുരത്തെത്തിയതാണ് മാധവന്റെ മാതാപിതാക്കള്‍. ചിരുകതൈ എന്ന തമിഴ് പ്രസിദ്ധീകരണത്തില്‍ വിക്ടര്‍ ഹ്യൂഗോയുടെ രചനകള്‍ മലയാളത്തില്‍ നിന്ന് തമിഴിലേക്ക് പരിഭാഷപ്പെടുത്തിയാണ് സാഹിത്യലോകത്തേക്ക് പ്രവേശിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 6, 2021, 11:35 am IST
in Kerala

തിരുവനന്തപുരം: തമിഴ് സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ അ. മാധവന്‍ (87) അന്തരിച്ചു. തിരുവനന്തപുരത്ത് കൈതമുക്കില്‍ ഒറ്റുകാല്‍ തെരുവിലെ വീട്ടിലായിരുന്നു താമസം. ചാല കമ്പോളത്തില്‍ ശെല്‍വി സ്റ്റോര്‍ എന്ന പാത്രക്കട നടത്തുകയായിരുന്നു. തമിഴിലെ പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളിലെല്ലാം കഥകള്‍ പ്രസിദ്ധീകരിച്ചു. തമിഴ് വിദ്യാര്‍ത്ഥികളുടെ പാഠ്യ വിഷയമായും അദ്ദേഹത്തിന്റെ കഥകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്.  

തിരുനെല്‍വേലി സ്വദേശികളായ ആവുടനായകം പിള്ളയുടേയും ചെല്ലമ്മാളിന്റേയും മകനായി 1934ല്‍ ജനിച്ചു. രാജഭരണകാലത്ത് തൊഴില്‍ തേടി തിരുവനന്തപുരത്തെത്തിയതാണ് മാധവന്റെ മാതാപിതാക്കള്‍. ചിരുകതൈ എന്ന തമിഴ് പ്രസിദ്ധീകരണത്തില്‍ വിക്ടര്‍ ഹ്യൂഗോയുടെ രചനകള്‍ മലയാളത്തില്‍ നിന്ന് തമിഴിലേക്ക് പരിഭാഷപ്പെടുത്തിയാണ് സാഹിത്യലോകത്തേക്ക് പ്രവേശിച്ചത്. ഡിഎംകെ നേതാക്കളായ അണ്ണാദുരെയ്‌ക്കും എം. കരുണാനിധിക്കുമൊപ്പം പാര്‍ട്ടി പത്രമായ മുരശൊലിയില്‍ എഴുതിയിരുന്നു. 2002-07 കാലയളവില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിദഗ്ധ സമിതി അംഗമായിരുന്നു. ട്രിവാന്‍ഡ്രം തമിഴ് സംഘത്തിന്റെ സ്ഥാപകനും ദീര്‍ഘകാലം പ്രസിഡന്റുമായിരുന്നു.  

കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ സമ്മാനം, പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്നിവയും കമല സുരയ്യയുടേയും തകഴി ശിവശങ്കരപ്പിള്ളയുടേയും പൊറ്റക്കാടിന്റേയും ഏതാനും കൃതികളും തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വിദേശ എഴുത്തുകാരുടെ കൃതികളും തമിഴിലേക്ക് മൊഴിമാറ്റി.  

ഇളക്കിയ ചുവടുകള്‍ എന്ന ലേഖന സമാഹാരത്തിനായിരുന്നു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം, കേരള സര്‍വകലാശാല തമിഴ് വിഭാഗത്തിന്റെ സുവര്‍ണ ജൂബിലി പുരസ്‌കാരം, തിരുവനന്തപുരം തമിഴ് സംഘത്തിന്റെ സുവര്‍ണ ജൂബിലി പുരസ്‌കാരം, തമിഴ് സംഘത്തിന്റെ മഹാകവി ഉള്ളൂര്‍ പരമേശ്വരയ്യര്‍ സ്മാരക പുരസ്‌കാരം തുടങ്ങിയവ നേടി.  

കടൈന്തു കഥൈകള്‍, മോഹപല്ലവി, കാമിനി മൂലം, ആനൈ ചന്തം, അറേബ്യ കുതിരൈ, അ. മാധവന്‍ കഥൈകള്‍, മുത്തുകള്‍ പാത്ത് തുടങ്ങിയവയാണ് കഥാസമാഹാരങ്ങള്‍. ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരേതയായ ശാന്തയാണ് ഭാര്യ. കലൈശെല്‍വി, പരേതനായ ഗോവിന്ദരാജന്‍, മലര്‍ ശെല്‍വി എന്നിവര്‍ മക്കളും എന്‍. മോഹനന്‍, പൂര്‍ണ്ണിമാ ഗോവിന്ദരാജന്‍, കൃഷ്ണകുമാര്‍ എന്നിവര്‍ മരുമക്കളുമാണ്. ഇന്ന് രാവിലെ പത്തിന് തൈക്കാട് സമുദായ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.