കോട്ടയം: രാഹുലിന് പകരം ഉമ്മന്‍ചാണ്ടിയെ എഐസിസി പ്രസിഡന്റാക്കാമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി.
കേരളത്തിലെ യുഡിഎഫ് കണ്‍വീനറാകാന്‍ അര്‍ഹത കെ. മുരളീധരനാണ്. സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ്സില്‍ മുരളീധരന് പദവി കിട്ടണമെങ്കില്‍ മാമോദീസ മുക്കുകയോ പൊന്നാനിയില്‍ ചെന്ന് സുന്നത്ത് കര്‍മ്മം നടത്തുകയോ വേണമെന്നും അദ്ദേഹം പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: