Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

മുൻനിര യുഎസ് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് നേതാക്കളുടെ വീടുകൾക്ക് നേരെ ഗ്രാഫിറ്റി ആക്രമണം

ജനുവരി 2 ന് പെലോസിയുടെ സാൻ ഫ്രാൻസിസ്കോയിലുള്ള വീടിന്റെ പുറത്ത് ഒരു പന്നിയുടെ തലയും രക്തമെന്നു തോന്നിക്കുന്ന ചുവന്ന ചായവും കണ്ടെത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മൊയ്തീന്‍ പുത്തന്‍‌ചിറ by മൊയ്തീന്‍ പുത്തന്‍‌ചിറ
Jan 4, 2021, 12:51 pm IST
in US

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കൻ സെനറ്റ് ഭൂരിപക്ഷ നേതാവ് സെനറ്റര്‍ മിച്ച് മക്‌‌ക്കോണലിന്റെയും ഡെമോക്രാറ്റ് സ്പീക്കർ നാൻസി പെലോസിയുടെയും വീടുകൾ ഗ്രാഫിറ്റി ഉപയോഗിച്ച് വികൃതമാക്കിയതായി റിപ്പോര്‍ട്ട്. കെന്റക്കിയിലെ ലൂയിസ്‌വില്ലെയിലെ മിച്ച് മക്‌ക്കോണലിന്റെ വീടിന്റെ മുൻവാതിലിലും ജനലിലും “എന്റെ പണം എവിടെ,” “മിച്ച് ദരിദ്രരെ കൊല്ലുന്നു” എന്ന ഗ്രാഫിറ്റിയാണ് കണ്ടത്.

ജനുവരി 2 ന് പെലോസിയുടെ സാൻ ഫ്രാൻസിസ്കോയിലുള്ള വീടിന്റെ പുറത്ത് ഒരു പന്നിയുടെ തലയും രക്തമെന്നു തോന്നിക്കുന്ന ചുവന്ന ചായവും കണ്ടെത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാരേജ് വാതിലില്‍ “വാടക റദ്ദാക്കുക, ഞങ്ങള്‍ക്ക് എല്ലാം വേണം” എന്ന ഗ്രാഫിറ്റിയും ഉണ്ടായിരുന്നു. അമേരിക്കക്കാർക്ക് കോവിഡ് -19 ആശ്വാസ ധനമായ 2000 ഡോളര്‍ നല്‍കേണ്ടതില്ലെന്ന സെനറ്റര്‍ ഭൂരിപക്ഷ നേതാവ് മിച്ച്‌ മക്‌ക്കോണലിന്റെ ശാഠ്യമാണ് മുൻനിര റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് എന്നിവരുടെ വീടുകൾ ലക്ഷ്യമിട്ടതെന്ന് പറയുന്നു.

ദീർഘകാലമായി കാത്തിരുന്ന 900 ബില്യൺ ഡോളർ കോവിഡ്-19 ആശ്വാസ ധന സഹായം ഡെമോക്രാറ്റിന്റെ നേതൃത്വത്തിലുള്ള ഹൗസ് ഓഫ് കോൺഗ്രസ് 600 ഡോളറിൽ നിന്ന് 2,000 ഡോളറായി ഉയർത്താൻ ക്രിസ്മസ് തലേന്ന് അംഗീകരിച്ചിരുന്നു. എന്നാൽ റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള സെനറ്റ് വർദ്ധനവിന് അംഗീകാരം നൽകിയില്ല. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രൂക്ഷമായ ആഹ്വാനങ്ങൾ ഉണ്ടായിരുന്നിട്ടുപോലും അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ അംഗങ്ങളാണ് അതിനെ എതിര്‍ത്ത് വോട്ടു ചെയ്തത്. ജനപ്രതിനിധിസഭയിലെ 275 അംഗങ്ങൾ ബില്ലിന് അനുകൂലമായി വോട്ടുചെയ്തു, 134 പേർ എതിർത്തു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡമോക്രാറ്റിക് പ്രതിനിധികളും ഒരു വിഷയത്തിൽ യോജിപ്പോടെ പ്രവര്‍ത്തിച്ച ഒരു അപൂർവ സംഭവമായി അടയാളപ്പെടുത്തിയ ആ ബിൽ യുഎസ് സെനറ്റിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷ നേതാവ് സെനറ്റര്‍ മിച്ച് മക്കോണെൽ നിഷേധിക്കുകയായിരുന്നു. സഹായം ആവശ്യമില്ലാത്ത ഡമോക്രാറ്റുകളുടെ സമ്പന്നരായ സുഹൃത്തുക്കളുടെ കൈകളിലേക്ക് കൂടുതൽ പണം എത്തേണ്ടതില്ല എന്നാണ് മക്കോണൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇതാണ് അവരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ഗ്രാഫിറ്റി ആക്രമണത്തിന് കാരണമെന്ന് പറയുന്നു.

സംഭവത്തെക്കുറിച്ച് നഗരത്തിലെ പോലീസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷിച്ചുവരികയാണെന്ന് എൻ‌ബി‌സി ന്യൂസ് റിപ്പോർട്ട് ചെയ്തു.

Tags: attackRepublicanDemocrat leaders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

News

സ്‌കൂൾ വിദ്യാർത്ഥി സഹപാഠികളെ ആക്രമിച്ചു; ഒരാൾ മരിച്ചു

World

അയൽ രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ ക്ഷമ ചോദിച്ച് ഇറാൻ; സ്വയം പ്രതിരോധം തുടരുമെന്ന് ഇറാൻ പ്രസിഡൻ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.