Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍എച്ച്എമ്മിന് കീഴിലെ ആരോഗ്യപ്രവര്‍ത്തകരുടെ റിസ്‌ക്ക് അലവന്‍സ് നിലച്ചു; ജീവനക്കാര്‍ ദുരിതത്തില്‍

നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ട്രോളി ജീവനക്കാര്‍, വാച്ച്മാന്‍മാര്‍ തുടങ്ങി കുറഞ്ഞ ശമ്പളത്തിന് നിയമിതരായവരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. നിയമന സമയത്ത് 13,500 രൂപയാണ് ശമ്പളമായി നിശ്ചയിച്ചിരുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 4, 2021, 12:35 pm IST
in Kerala

കണ്ണൂര്‍: കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ നിയമിക്കപ്പെട്ട ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരും ആരോഗ്യേതര ജീവനക്കാരും ദുരിതത്തില്‍. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റിസ്‌ക്ക് അലവന്‍സ് നാലു മാസമായി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എന്‍എച്ച്എം ഫണ്ട് യഥാസമയം സംസ്ഥാന സര്‍ക്കാര്‍ കൈപ്പറ്റിയിട്ടും ജീവനക്കാര്‍ക്ക് മാസങ്ങളായി അലവന്‍സ് നല്‍കാത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നു.

നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ട്രോളി ജീവനക്കാര്‍, വാച്ച്മാന്‍മാര്‍ തുടങ്ങി കുറഞ്ഞ ശമ്പളത്തിന് നിയമിതരായവരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. നിയമന സമയത്ത് 13,500 രൂപയാണ് ശമ്പളമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഏറെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി നേരിട്ട് നഴ്‌സിങ് അസിസ്റ്റന്റ് അടക്കമുളളവര്‍ക്ക് റിസ്‌ക് അലവന്‍സുള്‍പ്പെടെ 23,500 രൂപ നല്‍കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ക്ക് 40,000 രൂപയും 20,000 രൂപ അലവന്‍സുമായിരുന്നു അനുവദിച്ചത്. തുടര്‍ന്ന് രണ്ട് മാസം റിസ്‌ക്ക് അലവന്‍സ് നല്‍കിയെങ്കിലും കഴിഞ്ഞ നാലു മാസമായി അലവന്‍സ് നിര്‍ത്തി.  

സംസ്ഥാനത്താകമാനം ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരാണ് അലവന്‍സ് ലഭിക്കാത്തതു കാരണം ദുരിതത്തിലായത്. ഡോക്ടര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കുന്നതിനാല്‍ ഏറെ ബുദ്ധിമുട്ടില്ലെങ്കിലും നാമമാത്രമായ ശമ്പളം ലഭിക്കുന്ന നഴ്‌സിങ് അസിസ്റ്റന്റുമാരുള്‍പ്പെടെയുള്ളവര്‍ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.

താല്‍ക്കാലികമായി നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ കൊവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ജോലി ചെയ്യുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ പിപിഇ കിറ്റ് ധരിച്ചുള്ള ജോലി കാരണം ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് നിരവധി ജീവനക്കാര്‍ക്ക് പലതരത്തിലുളള ശാരീരിക പ്രശ്‌നങ്ങള്‍ ഇതിനകം പിടിപെട്ടതായി ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. കൊവിഡ് രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ ജീവനക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍ആരോഗ്യ പ്രവര്‍ത്തകര്‍NHM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.