Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആത്മനിര്‍ഭര്‍ ഭാരതിന്റെ സാക്ഷാത്കാരം; ഓരോ ഭാരതീയനും അഭിമാനിക്കാം,​ രാജ്യത്തെ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊറോണ വൈറസിനെതിരെയുള്ള നമ്മുടെ മുന്നണി പോരാളികളായ ഡോക്ടര്‍മാര്‍, നേഴ്‌സ് ആരോഗ്യ പ്രവര്‍ത്തകര്‍, ഗവേഷകര്‍, പോലീസ് തുടങ്ങിയവര്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2021, 12:07 pm IST
in India

ന്യൂദല്‍ഹി :  രാജ്യത്ത് കോവിഡ് വാക്‌സിന് ഡിജിസിഐ അടിയന്തിര അനുമതി നല്‍കിയതിന് പിന്നാലെ ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും അഭിനന്ദിച്ച് പ്രധാനമന്ത്രി. ആത്മനിര്‍ഭര്‍ ഭാരതിന്റെ സാക്ഷാത്കാരമാണ് ഈ ഉത്തരവെന്ന് പ്രധാനമന്ത്രി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.  

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടേക്കിന്റെ കൊവാക്‌സിന്‍ എന്നിവയ്‌ക്ക് ഇന്ത്യയില്‍ അടിയന്തിര വിതരണത്തിന് ഡിജിസിഐ അനുമതി നല്‍കി. കോവിഡ് വിമുക്ത ആരോഗ്യ രാജ്യത്തിലേക്ക് നയിക്കുന്നതാണ് ഡിജിസിഐയുടെ ഈ തീരുമാനം, ഇന്ത്യയ്‌ക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനുകള്‍ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാവുന്ന നിമിഷമാണിത്. ആത്മ നിര്‍ഭര്‍ ഭാരതിന്റെ സാക്ഷാത്കാരമാണിത്.  

കൊറോണ വൈറസിനെതിരെയുള്ള നമ്മുടെ മുന്നണി പോരാളികളായ ഡോക്ടര്‍മാര്‍, നേഴ്‌സ് ആരോഗ്യ പ്രവര്‍ത്തകര്‍, ഗവേഷകര്‍, പോലീസ് തുടങ്ങിയവര്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. പ്രതികല സാഹചര്യത്തില്‍ അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയുകയാണ്. നിരവധി ജീവനുകള്‍ക്കാണ് അവര്‍ രക്ഷയായത് ഈ നിസ്വാര്‍ത്ഥ സേവനത്തിന് നന്ദി പറയുകയാണെന്നും മോദി അറിയിച്ചു.  

കോവിഷീല്‍ഡ്, കോവാക്‌സീന്‍ എന്നീ വാക്‌സീനുകള്‍ക്ക് അനുമതി നല്‍കിയ വിവരം ഡിജിസിഐ മേധാവി തന്നെയാണ് വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. രാജ്യത്തിന് മുഴുവന്‍ പ്രതീക്ഷയും ആശ്വാസവും നല്‍കുന്ന ഈ തീരുമാനം ബന്ധപ്പെട്ട അധികൃതര്‍ തന്നെ പ്രഖ്യാപിക്കട്ടെ എന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. ഡിജിസിഐ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് മോദി സമൂഹ മാധ്യമത്തിലൂടെ അഭിനന്ദനം അറിയിച്ചത്.  

രണ്ട് കോവിഡ് വാക്സിനുകള്‍ക്ക് ഒരുമിച്ച് അനുമതി നല്‍കുന്ന രാജ്യം കൂടിയായി ഇന്ത്യ ഇതോടെ മാറി. ഇന്ത്യയുടെ ഈ തീരുമാനത്തിന് ലോകാരോഗ്യ സംഘടനയും അഭിനന്ദനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. 

Tags: narendramodiPrime Ministercovidവാക്‌സിന്‍Coronacoronavirusകൊവാക്‌സിന്‍കോവിഷീല്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

India

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

Kerala

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.