Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബജറ്റ് വെള്ളിയാഴ്ച; കെ എം മാണിയെ അന്നു തടഞ്ഞു; തോമസ് ഐസക്കിനെ തടയുമോ

പിണറായി വിജയന്‍ സര്‍ക്കാരിനെതിരേ അഴിമതിക്കേസുകളുടെ പരമ്പരയുണ്ട്. ധനമന്ത്രി തോമസ് ഐസക്കിനെതിരേ അഴിമതിയാക്ഷേപങ്ങള്‍ക്കു പുറമേ, സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയ കേസ് നിയമസഭാ എത്തിക്സ് കമ്മിറ്റി തീര്‍പ്പാക്കിയിട്ടുമില്ല. ആ സാഹചര്യത്തില്‍ ധനമന്ത്രി ഐസക് ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ യുഡിഎഫ് തയാറാകുമോ. ആറു വര്‍ഷം കഴിഞ്ഞ്, 2021 ജനുവരി 15ന് ഐസക് ബജറ്റ് അവതരിപ്പിക്കുന്നതും വെള്ളിയാഴ്ചയാണ്. തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന നിയമസഭാ സമ്മേളനമാണ്, ബജറ്റാണ്. യുഡിഎഫ് മറ്റൊരു 'ക്രിമിനല്‍ കേസിനൊ'ന്നും വഴി തുറന്നേക്കില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 3, 2021, 11:52 am IST
in Kerala

കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത് 2015 മാര്‍ച്ച് 13.അന്ന് ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കാതെ, എല്‍ഡിഎഫ് നിയമസഭ തല്ലിപ്പൊളിച്ചു. ഇന്നത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനടക്കം, സ്പീക്കറുടെ കസേരയെടുത്തെറിഞ്ഞതുള്‍പ്പെടെ, 2.20,093 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ച ആ കേസില്‍ പ്രതികളാണ്. മന്ത്രി മാണി ബാര്‍കോഴക്കേസില്‍ ആരോപിതനായതിനാല്‍ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു വിഷയം. എങ്കിലും മാണി സാങ്കേതികമായി ബജറ്റ് അവതരിപ്പിച്ചു. അന്ന് നിയമസഭ തല്ലിപ്പൊളിച്ചതിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്ന കേസിന്റെ നമ്പരാണ് സിസി നമ്പര്‍ 790/16. ഈ കേസ് പിന്‍വലിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ച് പരാജയപ്പെട്ടത്.

പിണറായി വിജയന്‍ സര്‍ക്കാരിനെതിരേ അഴിമതിക്കേസുകളുടെ പരമ്പരയുണ്ട്. ധനമന്ത്രി തോമസ് ഐസക്കിനെതിരേ അഴിമതിയാക്ഷേപങ്ങള്‍ക്കു പുറമേ, സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയ കേസ് നിയമസഭാ എത്തിക്സ് കമ്മിറ്റി തീര്‍പ്പാക്കിയിട്ടുമില്ല. ആ സാഹചര്യത്തില്‍ ധനമന്ത്രി ഐസക് ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ യുഡിഎഫ് തയാറാകുമോ. ഐസക് ബജറ്റ് അവതരിപ്പിക്കുന്നതും വെള്ളിയാഴ്ചയാണ്. തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന നിയമസഭാ സമ്മേളനമാണ്, ബജറ്റാണ്. യുഡിഎഫ് മറ്റൊരു ‘ക്രിമിനല്‍ കേസിനൊ’ന്നും വഴി തുറന്നേക്കില്ല.

 നിയമസഭ നടത്തിക്കൊണ്ടുപോകേണ്ട സ്പീക്കര്‍ തന്നെ തത്ത്വത്തില്‍ ‘പ്രതി’സ്ഥാനത്താണ്. സ്വര്‍ണ-കറന്‍സിക്കടത്ത് കേസുകളിലെ പ്രതി സ്വപ്ന സുരേഷുമായുള്ള, സൗഹാര്‍ദ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് ഉറപ്പായി. ആരോപിതനായ സ്പീക്കര്‍ നയിക്കുന്ന സഭയിലേക്ക് പ്രതിപക്ഷം  സമാധാനപരമായി ചെല്ലുമോ.

ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും നിര്‍ബന്ധമാണെന്നും നടന്നില്ലെങ്കില്‍ ഭരണ സ്തംഭനമുണ്ടാകുമെന്നും സര്‍ക്കാര്‍ വാദിച്ചേക്കാം. എന്നാല്‍, അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കും വരെ രണ്ടിനും സമയമുണ്ട്. അതല്ലെങ്കില്‍ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കാന്‍ മാത്രമായി സമ്മേളനം ചേരാം. അതുമല്ലെങ്കില്‍ സംസ്ഥാന ബജറ്റും വോട്ട്ഓണ്‍ അക്കൗണ്ടും പാര്‍ലമെന്റില്‍ പാസാക്കാനും വകുപ്പുണ്ട്.

തെരഞ്ഞെടുപ്പിനു മുമ്പ്, ഇല്ലാത്ത നേട്ടങ്ങള്‍ ഉണ്ടെന്ന് പ്രസംഗിപ്പിക്കാനും തെരഞ്ഞെടുപ്പ് വാഗ്ദാന പത്രിക പോലൊരു ബജറ്റ് അവതരിപ്പിക്കാനും പിണറായി സര്‍ക്കാരിന് യുഡിഎഫ് കൂട്ടുനില്‍ക്കുമോ എന്നാണ് കാണേണ്ടത്.

Tags: എല്‍ഡിഎഫ്‌യുഡിഎഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ ജെയ്‌ക് സി. തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി

പുതിയ വാര്‍ത്തകള്‍

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.