Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാലവിവാഹം: 56 കാരനായ മലയാളിക്കായി തെരച്ചില്‍; ആറു പേര്‍ അറസ്റ്റില്‍

ആന്റി ഹൗറുന്നീസ, ഭര്‍ത്താവ് മീര്‍ ഫര്‍ഹത്തുള്ള, മകന്‍ മീര്‍ റഹ്മത്തുള്ള, ഇടനിലക്കാരായ അബ്ദുള്‍ റഹ്മാന്‍, വാസീം ഖാന്‍, മൗലവി മുഹമ്മദ് ബദിയുദ്ദീന്‍ ക്വാദ്രി എന്നിവര്‍ അറസ്റ്റിലായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 2, 2021, 01:10 pm IST
in India

ഹൈദരാബാദ്: പതിനാറു വയസുമാത്രമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച 56 കാരനായ മലയാളി അബ്ദുള്‍ ലത്തീഫ് പറമ്പനു വേണ്ടി ഹൈദരാബാദ് പോലീസ് വിപുലമായ അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയെ മോചിപ്പിച്ച പോലീസ് വിവാഹം കഴിപ്പിക്കാന്‍ കൂട്ടുനിന്ന ആന്റിയെന്ന് അറിയപ്പെടുന്ന സ്ത്രീ, ഇടനിലക്കാര്‍, വിവാഹത്തിന് കാര്‍മികത്വം വഹിച്ച മൗലവി എന്നിവരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്.  

ആന്റി ഹൗറുന്നീസ, ഭര്‍ത്താവ് മീര്‍ ഫര്‍ഹത്തുള്ള, മകന്‍ മീര്‍ റഹ്മത്തുള്ള, ഇടനിലക്കാരായ അബ്ദുള്‍ റഹ്മാന്‍, വാസീം ഖാന്‍, മൗലവി മുഹമ്മദ് ബദിയുദ്ദീന്‍ ക്വാദ്രി എന്നിവര്‍ അറസ്റ്റിലായി.

പെണ്‍കുട്ടിയുടെ ഉമ്മ നേരത്തെ മരണമടഞ്ഞിരുന്നു. ബാപ്പ കിടപ്പു രോഗിയും. അകന്ന ബന്ധു ഹൗറുന്നീസ, രണ്ടര ലക്ഷം രൂപ അബ്ദുള്‍ ലത്തീഫ് പറമ്പനില്‍ നിന്ന് വാങ്ങി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിച്ചു നല്‍കുകയായിരുന്നു. ഇതില്‍ ഒന്നര ലക്ഷം അവരെടുത്തു. ബാക്കി മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കി.  വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ അടുത്ത ബന്ധു നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.  

ബലാല്‍സംഗം, പോക്‌സോ പ്രകാരം ലൈംഗിക പീഡനം, ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരം കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹൗറുന്നീസക്കെതിരെ ചതി, വ്യാജ രേഖ ചമയ്‌ക്കല്‍ എന്നിവയ്‌ക്കും ഫലക്‌നുമ പോലീസ് കേസ് എടുത്തിട്ടുണ്ട്. ലോഡ്ജില്‍ താമസിച്ചിരുന്ന മലയാളി വിവരമറിഞ്ഞ് മുങ്ങുകയായിരുന്നു.

Tags: ബാല പീഢനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് മര്‍ദ്ദനം: അമ്മയും കാമുകനും അറസ്റ്റില്‍

World

ബ്രിട്ടനില്‍ കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയരാക്കുന്നവര്‍ പാകിസ്ഥാന്‍ വേരുകളുള്ളവരെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവെര്‍മെന്‍

Article

കുട്ടികള്‍ക്ക് പ്രഥമ പരിഗണന; എവിടെയും എല്ലായിപ്പോഴും

Kerala

മതവിദ്യാഭ്യാസത്തിന് സർക്കാർ ഫണ്ട് നൽകരുത്: പോപ്പുലര്‍ ഫ്രണ്ടിന്റെ മഴു വെട്ടേറ്റ് വലത് കൈപ്പത്തി നഷ്ടമായ പ്രൊഫ. ടിജെ ജോസഫ്

Kerala

മൂന്നരവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിന് 21 വര്‍ഷം തടവുശിക്ഷ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.