തിരുവനന്തപുരം: പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെക്കുന്നുവെന്ന് സിപിഎം അംഗം. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പഞ്ചായത്ത് കിള്ളി വാര്‍ഡിലെ മെമ്പര്‍ എസ് ബിന്ദുവാണ് സ്ഥാനം രാജിവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജിക്കാര്യം ബിന്ദു വ്യക്തമാക്കിയത്. സിപിഎം സ്ഥാനാര്‍ത്ഥിയായി ബിന്ദു പത്ത് വോട്ടിനായിരുന്നു തെരഞ്ഞെടുപ്പില്‍ ജയിച്ചത്. ബിന്ദു രാജിക്കാര്യം ഫേസ്ബുക്കില്‍ പ്രഖ്യാപിച്ചതോടെ ഞെട്ടലിലാണ് സിപിഎം നേതൃത്വവും
പ്രതികരിക്കാൻ ഇവിടെ എഴുതുക: